Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തോട് നവീകരണത്തിന്റ പേരില്‍ ചെളി കടത്താനുള്ള നീക്കം തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 07:52 pm IST
in Kollam

കൊട്ടാരക്കര: പുലമണ്‍ തോട് നവീകരണത്തിന്റ പേരില്‍ ചെളി കടത്താനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ചെളിയുമായി പോയ ടിപ്പറുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് ഏറെ നേരം സംഘര്‍ഷാവസ്ഥ. ചെളി കടത്തില്ലെന്നും കുഴിച്ച ഭാഗം പൂര്‍വസ്ഥിതിയിലാക്കാമെന്ന ബന്ധപ്പെട്ടവരുടെ ഉറപ്പിന്മേല്‍പണികള്‍ പുനരാരംഭിച്ചു.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. കൊട്ടാരക്കര എല്‍ഐസി ബില്‍ഡിംഗിനോട് ചേര്‍ന്ന് സ്വകാര്യവ്യക്തിക്ക് അനുകൂലമായി തോടിന് സംരക്ഷണ ഭിത്തി കെട്ടിയഭാഗത്ത് നിന്നും പത്തടിയിലധികം ആഴത്തില്‍ ചെളിയെടുത്ത് ടിപ്പറുകളില്‍ കടത്തിയതാണ് നാട്ടുകാര്‍ തടഞ്ഞത്.

സ്വകാര്യവ്യക്തിയുടെ സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് മാലിന്യം ഒഴുക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ചത് നാട്ടുകാരുടെ കൂടുതല്‍ പ്രതിഷേധത്തിനിടയാക്കി. വിവരമറിഞ്ഞ് കൊട്ടാരക്കര എസ്‌ഐ ബെന്നിലാലു എത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ നവീകരണത്തിന് തങ്ങള്‍ എതിരല്ലെന്നും ഇതിന്റെ മറവില്‍ 10 അടിയിലധികം തോട് കുഴിച്ച് ചെളി കടത്തുന്നതില്‍ ആണ് പ്രതിഷേധമെന്നും നാട്ടുകാര്‍ പറഞ്ഞു.

തുടര്‍ന്ന് എസ്‌ഐ ബന്ധപെട്ട് പിഡബ്ല്യുഡി അധികൃതര്‍ സ്ഥലത്ത് എത്തി. മീന്‍പിടിപ്പാറ മുതല്‍ കലയപുരം വരെയുള്ള തോടിന്റ ഇരുവശങ്ങളിലും സംരക്ഷണഭിത്തികെട്ടുന്നതിനും തോട് വൃത്തിയാക്കി ജനങ്ങള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ സംരക്ഷിക്കുന്നതിന് രണ്ടേകാല്‍ കോടിരുപയാണ് മാറ്റി വച്ചിരിക്കുന്നത്. എന്നാല്‍ കൊട്ടാരക്കര പഞ്ചായത്തിന്റ ഭാഗങ്ങളില്‍ തോട് വ്യാപകമായ രീതിയില്‍ കയ്യേറിയിട്ടുണ്ട്.

ഈ ഭാഗം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാതെ സംരക്ഷണ ഭ‘ിത്തികെട്ടുമ്പോള്‍ കൈയ്യേറിയ ‘ാഗങ്ങള്‍ ഇനി ഒഴിപ്പിക്കാന്‍ പ്രയാസമായിരിക്കും എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കൃഷി ഓഫിസര്‍ സ്വന്തം നിലം നികത്തുന്നത് വിവാദമായിട്ടും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.  സമരത്തിന് സുനില്‍കുമാര്‍, പുലമണ്‍ ബാബു, തുളസിധരകുറുപ്പ്, പുലമണ്‍ ബിജു, രാജു എന്നിവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

Samskriti

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

പുതിയ വാര്‍ത്തകള്‍

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.