Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലായി കൊയ്‌ത്തുത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2015, 10:46 am IST
in Kollam

പുനലൂര്‍: കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലെന്നവണ്ണം പുത്തന്‍ തലമുറയ്‌ക്ക് അന്യമാകുന്ന കൃഷിയും കൃഷിരീതികളും കൊയ്‌ത്തും മെതിയുമൊക്കെ മനസിലാക്കാന്‍ പുനലൂര്‍ ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളിലെ 40 അംഗ എന്‍എസ്എസ് വാളണ്ടിയര്‍മാരാണ് കൊയ്‌ത്തുത്സവത്തില്‍ പങ്കെടുത്തത്.

2004ലെ ഏറ്റവും നല്ല കര്‍ഷകനുള്ള അവാര്‍ഡ് ജേതാവായ വെഞ്ചേമ്പ് നസീറിന്റെ എട്ടുപറ പാടത്താണ് കൊയ്‌ത്തുത്സവം നടന്നത്. കൊയ്‌ത്തുത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കൃഷിരീതികളെക്കുറിച്ചും മറ്റും നസീര്‍ പറഞ്ഞു മനസിലാക്കി. കുട്ടികള്‍ക്കൊപ്പം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എല്‍.ഗോപകുമാര്‍, പിടിഎ പ്രസിഡന്റ് ആര്‍.അജികുമാര്‍, വോളണ്ടിയര്‍ ലീഡര്‍ അന്‍വര്‍, അജ്ഞലി, പ്രോഗ്രാം ഓഫീസര്‍ അബ്ദുള്‍മനാഫ് എന്നിവര്‍ പങ്കെടുത്തു.

കൊയ്‌ത്തും കൊയ്‌ത്തുപാട്ടുമൊക്കെ അരങ്ങേറിയിരുന്ന പാടങ്ങള്‍ ഏറെയും റബറും മരച്ചീനിയും വാഴകൃഷിയുമൊക്കെയായി വഴിമാറിയപ്പോള്‍ നെല്‍കൃഷിയും കൊയ്‌ത്തുമൊക്കെ പുത്തന്‍തലമുറയ്‌ക്ക് അന്യമാകുകയാണ്. കൊല്ലം ജില്ലാപഞ്ചായത്ത് മുന്‍കൈയെടുത്ത് നെല്‍കൃഷിക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുമ്പോഴും നെല്‍കൃഷി ഏറ്റെടുത്ത് നടത്താന്‍ ആളില്ലാത്ത അവസ്ഥയാണെന്നും കര്‍ഷകര്‍തന്നെ പറയുന്നു.

ഞാറ് നടാനും കൊയ്യാനുമൊന്നും ജോലിക്കാരെ കിട്ടാത്ത അവസ്ഥയില്‍ കൊയ്‌ത്ത് നാട്ടില്‍ നിന്നും അന്യമാകുന്ന കാഴ്ചയാകും അടുത്തനാളുകളില്‍ ഉണ്ടാവുക. എന്നാല്‍ കേരളാ-തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളായ തെങ്കാശി, ചെങ്കോട്ട മേഖലകളില്‍ ഏക്കറുകണക്കിന് പാടങ്ങളിലാണ് കൊയ്‌ത്തു നടക്കുന്നത്. കേരളത്തില്‍ കാലികള്‍ക്ക് ആവശ്യമായ വൈക്കോല്‍ എത്തുന്നതും തമിഴ്‌നാട്ടില്‍ നിന്നാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

Editorial

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

Main Article

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

Article

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

Kerala

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.