Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കനാലുകളില്‍ പോള ശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:09 pm IST
in Alappuzha

ആലപ്പുഴ: കനാലില്‍ പോള നിറഞ്ഞത് ജലയാനങ്ങളുടെ യാത്രകള്‍ ബുദ്ധിമുട്ടിലാക്കി. വാടക്കനാലില്‍ രാജീവ് ജെട്ടി മുതല്‍ ബോട്ട് ജെട്ടിവരെയുള്ള ഭാഗത്താണ് പോള ശല്യം രൂക്ഷമായത്. ഒരുമാസത്തോളമായി കനാലില്‍ പോള ശല്യം രൂക്ഷമാണ്. മോട്ടോര്‍ ബോട്ട്, ശിക്കാര എന്നിവയുടെ പങ്കയില്‍ പോള ചുറ്റുന്നതുമൂലം യാത്ര ബുദ്ധിമുട്ടിലാകുന്നു. പോളയോടൊപ്പമുള്ള പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും പങ്കയില്‍ ചുറ്റുന്നത് പതിവായി മാറിക്കഴിഞ്ഞു.

രാത്രികാലങ്ങളില്‍ കനാലിലേക്ക് തള്ളുന്ന മാലിന്യങ്ങള്‍ പോള കെട്ടിനില്‍ക്കുന്നതുമൂലം ഒഴുകിമാറാത്തത് രൂക്ഷ ദുര്‍ഗന്ധത്തിനു കാരണമാകുന്നു. വിനോദസഞ്ചാരികളുടെ സവാരി പ്രതീക്ഷിച്ച് കനാലില്‍ കെട്ടുന്ന മോട്ടോര്‍ ബോട്ടുകളിലെയും ശിക്കാരകളിലെയും ജീവനക്കാര്‍ മൂക്കുപൊത്തിയാണ് ഇവിടെ കഴിയുന്നത്. വിനോദസഞ്ചാരികളുടെ അവസ്ഥയും ഇതുതന്നെയാണ്. വിനോദസഞ്ചാരികളില്‍ പലരും വള്ളത്തില്‍ കയറിയശേഷം സവാരി വേണ്ടെന്നുപറഞ്ഞ് പുറത്തിറങ്ങിയ സംഭവങ്ങളുമുണ്ടായിട്ടുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു.

മോട്ടോര്‍ ബോട്ടുകളും വലിയ ഹൗസ്‌ബോട്ടുകളുടെയും പങ്ക താഴെയായതിനാല്‍ പോളയുടെ ഉപദ്രവം ഇവര്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. പോള ശല്യം സംബന്ധിച്ച് അധികാരികള്‍ക്ക് ചെറുകിട ജലയാനങ്ങളിലെ ജീവനക്കാര്‍ പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. തിങ്കളാഴ്ച കനാലില്‍ പായല്‍വാരല്‍ നടക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ശാശ്വത പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷ ടൂറിസം മേഖലയിലുള്ളവര്‍ക്ക് ഇല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.സി റോഡിൽ 2000ത്തോളം ഉപയോഗിച്ച ഗർഭനിരോധന ഉറകൾ തള്ളിയ നിലയിൽ: സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു

Editorial

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Samskriti

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.