Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കുത്തിയോട്ട ഭവനങ്ങളില്‍ ഫെബ്രുവരി 22ന് പൊലിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:05 pm IST
inAlappuzha

കുത്തിയോട്ട വഴിപാട് നടക്കുന്ന വീട്ടിലെ കുത്തിയോട്ടച്ചുവട്‌

ചെട്ടികുളങ്ങര: കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ ഫെബ്രുവരി 22ന്  പൊലിവ്. ചെട്ടികുളങ്ങര കുംഭഭരണിയോടനുബന്ധിച്ച് ശിവരാത്രി ദിവസം മുതല്‍ ആരംഭിക്കുന്ന കുത്തിയോട്ടപാട്ടിനും ചുവടിനും സമാപ്തി കുറിക്കുന്ന രേവതിനാളിലാണ് കുത്തിയോട്ടത്തിലെ ഏറ്റവും പരമപ്രധാനവും ഭക്തിനിര്‍ഭരമായ അനുഷ്ഠാന പൊലിവ് നടത്തുന്നത്.

ദീപാരാധനയ്‌ക്കും ദേവീ സ്തുതിക്കും ശേഷം ചുവന്ന പട്ടുവിരിച്ച ഓട്ടുരുളി കുത്തിയോട്ടകളത്തിന്റെ പ്രത്യേക സ്ഥാനത്ത് പൊലിവ് തട്ടമായി ഒരുക്കിവയ്‌ക്കുന്നു. കുത്തിയോട്ട ആശാന്മാര്‍ പൂര്‍വ്വികമായി ചിട്ടപ്പെടുത്തിയിരിക്കുന്ന പൊലിവ് പാട്ട് പാടാന്‍ തുടങ്ങിയാല്‍ ആദ്യമായി പൊലിക്കേണ്ടത് വഴിപാടുകാരനും കുടുംബവുമാണ്. വസ്ത്രവും കാണിക്കയും സഹിതമാണ് ഈ സമര്‍പ്പണം.

അതിനുശേഷം കരനാഥന്മാര്‍, ബന്ധുമിത്രാധികള്‍, കരക്കാര്‍, ഭക്തജനങ്ങള്‍ എന്നീ ക്രമമനുസരിച്ച് പൊലിവ് തട്ടത്തില്‍ സമര്‍പ്പണം നടത്തും. പൊലിവ് ചടങ്ങുകള്‍ക്കു ശേഷം ആശാന്‍ കുത്തിയോട്ടകളത്തിലെ ദേവീസ്ഥാനത്തിനു മുന്‍പില്‍ മുന്ന് തുശനിലകള്‍ വച്ച് അതില്‍ മൂന്ന് പിടിപ്പണം സമര്‍പ്പിക്കുന്നു.

ഇതില്‍ ആദ്യത്തെ പിടിപ്പണം ചെട്ടികുളങ്ങര ഭഗവതിക്കുള്ള വഴിപാടുകള്‍ക്കും, രണ്ടാമത്തെ പിടിപ്പണം ദേശത്തെ ഇതരക്ഷേത്രങ്ങളിലേക്കുള്ള വഴിപാടുകള്‍ക്കും, മൂന്നാമത്തെ പിടിപ്പണം വഴിപാടുകാരന്റെ കുലദൈവത്തിനും ശേഷിക്കുന്ന പൊലിവ് കാണിക്കയിലെ മൂന്നില്‍ ഒന്ന് കരകാര്‍ക്കും ഒരു ഭാഗം കുത്തിയോട്ടക്കാര്‍ക്കും ഒരു ഭാഗം വഴിപാടുകാരനും നല്‍കണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. ഭക്തിയോടും നിഷ്ഠയോടും അനുഷ്ടാന പ്രദാനമായി നടത്തുന്ന കുത്തിയോട്ട പൊലിവില്‍ പങ്കുചേര്‍ന്നാല്‍ ഉദ്ദിഷ്ട കാര്യസിദ്ധിയാണ് ഫലം. കുത്തിയോട്ട ഭവനങ്ങളില്‍ പൊലിവ് അര്‍പ്പിക്കാനായി വിദൂര ദേശത്തുനിന്നുപോലും ചെട്ടികുളങ്ങര ദേവീ ഭക്തര്‍ എത്തിച്ചേരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.