Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ചേര്‍ത്തല- കോടിമത ടൂറിസം ഹൈവേ അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:03 pm IST
in Alappuzha

ചേര്‍ത്തല: ചേര്‍ത്തല-കോടിമത ടൂറിസം ഹൈവേ പദ്ധതി അനിശ്ചിതത്വത്തില്‍. 14 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ പോലും പൂര്‍ത്തിയായില്ല. എക്‌സ്-റേ ബൈപാസ് മുതല്‍ കോട്ടയം കോടിമത വരെ നാലുവരിപ്പാതയാക്കാന്‍ പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നു. പദ്ധതിയനുസരിച്ച് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ആറ്, ഏഴ്, എട്ട്, ഒമ്പത്, 19, 20 വാര്‍ഡുകളിലൂടെയും, നഗരസഭാ 14, 15, 16 വാര്‍ഡുകളിലൂടെയുമാണ് ടൂറിസം ഹൈവേ കടന്നുപോകുന്നത്. 524. 72 ഏക്കര്‍ സ്ഥലമാണ് ടൂറിസം ഹൈവേയ്‌ക്കായി ഏറ്റെടുക്കേണ്ടത്.

2001ല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ആരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് കല്ലിട്ടെങ്കിലും മറ്റ് നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. 2002ല്‍ നടത്തിയ പഠനപ്രകാരം സ്ഥലമേറ്റെടുക്കുന്നതിനുള്ള ചിലവിന് പുറമേ 187 കോടിയാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. 2009ല്‍ റോഡിന് 20 കോടി വകയിരുത്തിയിരുന്നെങ്കിലും ധനസമാഹരണ മാര്‍ഗങ്ങളെ കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. നാഷണല്‍ ഹൈവേ 47 നെയും, സംസ്ഥാന ഹൈവേ  ഒന്നിനേയും ബന്ധിപ്പിച്ച് കുമരകം തണ്ണീര്‍മുക്കം തുടങ്ങിയ പ്രദേശങ്ങളുടെ ടൂറിസം സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

കോടിമത, കവണാറ്റിന്‍കര, കൈപ്പുഴമുട്ട്, വെച്ചൂര്‍ വഴി നിലവിലുള്ള ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിനു തെക്കുവശത്തുകൂടി എക്‌സ്-റേ കവലയിലെത്തി ദേശീയപാതയില്‍ സംഗമിക്കും. കോടിമത മുതല്‍ കവണാറ്റിന്‍കര വരെ 17.577 ഹെക്ടറും, കവണാര്‍ മുതല്‍ ചേര്‍ത്തല വരെ 54.772 ഹെക്ടര്‍ സ്ഥലവുമാണ് നാലുവരി പാതയ്‌ക്കായി ഏറ്റെടുക്കേണ്ടത്.

കടലോര ജില്ലയായ ആലപ്പുഴയേയും, മലയോരജില്ലയായ കോട്ടയത്തേയതും ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ കോട്ടയം-ചേര്‍ത്തല ടൂറിസം ഹൈവേ വിനോദസഞ്ചാര രംഗത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. 2013 ഫെബ്രുവരിയില്‍ സര്‍വ്വേ നടപടി ആരംഭിച്ചെങ്കിലും ടൂറിസം ഹൈവേ പദ്ധതി അധികൃതര്‍ മറന്നമട്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.