Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പാര്‍ട്ടിയെ സുധാകര തിരുവാതിരയ്‌ക്ക് കൊടുക്കരുതെന്ന് ലഘുലേഖ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 10:02 pm IST
inAlappuzha

സുധാകരനെതിരെ പ്രചരിക്കുന്ന ലഘുലേഖകള്‍

ആലപ്പുഴ: ജനനേതാവ് വിഎസിനെതിരെ സുധാകരന്റെ ഉറഞ്ഞു തുള്ളല്‍ എന്തിനുവേണ്ടി എന്ന തലക്കെട്ടില്‍ ജി. സുധാകരനെതിരെ ലഘുലേഖ പ്രചരിക്കുന്നു. സംസ്ഥാന സമ്മേളനം നടക്കുന്ന കളര്‍കോട്ടെ ഓഡിറ്റോറിയത്തിലും പരിസരപ്രദേശങ്ങളിലുമാണ് ലഘുലേഖ വ്യാപകമായി പ്രചരിക്കപ്പെട്ടത്. മലപ്പുറം സമ്മേളനത്തിലും അതിന് മുമ്പുള്ള ജില്ലാസമ്മേളനത്തിലും പിണറായിയും ഐസക്കും ബേബിയും സുധാകരന് സാമ്രാജ്യത്വ ചാരന്മാരായിരുന്നു.

നയവ്യതിനായത്തിനെതിരെ എന്ന പേരില്‍ വിഎസിന് വേണ്ടി പടനയിക്കുകയായിരുന്നു സുധാകരനെന്ന് ലഘുലേഖയില്‍ പരിഹസിക്കുന്നു. മലപ്പുറം സമ്മേളനം കഴിഞ്ഞ് അസംബ്ലി തിരഞ്ഞെടുപ്പ് വന്നപ്പോള്‍ സുധാകരന് മന്ത്രിയാകണം. അതിനാദ്യം വിഎസിനെ തള്ളിപ്പറഞ്ഞു. എംഎല്‍എയായി. കോഴിക്കോട് സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ തോല്‍പ്പിച്ച് നായനാര്‍ സെക്രട്ടറിയായി. അന്ന് വിഎസിന് ഒപ്പംനിന്ന സുധാകരന്‍ ശക്തി ഓഡിറ്റോറിയത്തില്‍ വിഎസിനൊപ്പം നിന്ന് ആലപ്പുഴയിലെ നേതാക്കളെ വെട്ടിനിരത്തി. വി. കേശവനെ സെക്രട്ടിയാക്കി. കേശവനുമായി പിണങ്ങി ഡിസി ഓഫീസില്‍ കയറാതെയായി.

ഹരിപ്പാട് വച്ച് കേശവനെ വെട്ടി സ്വയം സെക്രട്ടറിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുജാതയക്കം വെട്ടിപുറത്താക്കി. അന്ന് പിണറായി സുധാകരനെ പുറത്താക്കി. വീണ്ടും ദേവകുമാറിന്റെ വീട്ടില്‍ വിഎസുമായി ഊണ് കഴിച്ച് കൈകൊടുത്തു. മറ്റൊരു സമ്മേളനത്തില്‍ വിഎസ് നയിച്ച വെട്ടിനിരത്തല്‍ സമ്മേളനത്തിന്റെ ആലപ്പുഴയിലെ നായകന്‍ സുധാകരനായിരുന്നു. അന്ന് വിഎസ് കുട്ടനാട്ടിലെ കര്‍ഷകതൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവും പുന്നപ്ര-വയലാര്‍ സമരനായകനുമായിരുന്നു. പിന്നീട് എപ്പോഴൊക്കെയാണ് സുധാകരന് വിഎസ് അനഭിമിതനായത്. ഇത്തവണ എതിര്‍ക്കാന്‍ വിഎസോ ഐസക്കോ മറ്റൊരു പക്ഷമോ ഇല്ലായിരുന്നു. ഒടുവില്‍ യുദ്ധം സ്വന്തം നിഴലിനോടുതന്നെയായി. കൂടെ കൊരുക്കാന്‍ സജി ചെറിയാനും നാസറും. ഈ മാടമ്പിയില്‍നിന്ന് ആലപ്പുഴയിലെ പാര്‍ട്ടിയെ വിമോചിപ്പിച്ചില്ലെങ്കില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ മരണമണി മുഴക്കും.

നട്ടെല്ലുള്ളവര്‍ക്ക് അടിമത്വം സഹിക്കാനാവില്ല. സ്വയം സംരക്ഷിക്കാന്‍ ഏതൊരു അഴിമതിക്കാരനെയും കൂട്ടുപിടിക്കുന്ന ഈ ‘അഴിമതിവിരുദ്ധന്റെ’ കപടമുഖം സ്വന്തം കവിതകള്‍പോലെ ചപലവും വികൃതവുമാണ്. ആലപ്പുഴയിലെ പാരമ്പര്യമുള്ള പാര്‍ട്ടിയെ സുധാകര തിരുവാതിരയ്‌ക്ക് കൊടുക്കരുത്. പാര്‍ട്ടി നേതൃത്വത്തിന്റെ മൗനം ജില്ലയിലെ തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുക എന്നത് മറക്കരുതെന്നും ലഘുലേഖയില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.