Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യൂറോപ്പ ലീഗ്: എവര്‍ട്ടനും ലിവര്‍പൂളിനും വിജയം; ഇന്ററിന് സമനില

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 09:21 pm IST
inSports

ലണ്ടന്‍: യൂറോപ്പ ലീഗ് നോക്കൗട്ട് ഘട്ടത്തിന്റെ ആദ്യ പാദത്തില്‍ കരുത്തരായ എവര്‍ട്ടനും ലിവര്‍പൂളിനും നാപ്പോളിക്കും സെവിയയും വിയ്യാറയലിനും വിജയം. എന്നാല്‍ ഇന്റര്‍മിലാന്‍, ടോട്ടനം എന്നീ കരുത്തര്‍ സമനിലകൊണ്ട് തൃപ്തിപ്പെട്ടു.

ലണ്ടനില്‍ നടന്ന കളിയില്‍ ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബസിക്റ്റാസിനെയാണ് പരാജയപ്പെടുത്തിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം കളിയുടെ 85-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോ ബലോട്ടെല്ലിയാണ് ലിവര്‍പൂളിന്റെ വിജയഗോള്‍ നേടിയത്.

ബിഎസ്‌സി യങ്‌ബോയ്‌സിനെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം നാലെണ്ണം തിരിച്ചടിച്ചാണ് എവര്‍ട്ടണ്‍ ആദ്യപാദത്തില്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. റൊമേലു ലുകാകുവിന്റെ ഹാട്രിക്കാണ് എവര്‍ട്ടണ്‍ വിജയത്തിന്റെ പ്രത്യേകത. കളിയുടെ പത്താം മിനിറ്റില്‍ ഫ്രഞ്ച് താരം ഗ്വില്ല്യുമെ ഹൊറാവു യങ്‌ബോയ്‌സിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ 24, 39, 58 മിനിറ്റുകളില്‍ ലുകാകുവും 28-ാം മിനിറ്റില്‍ കോള്‍മാനും ലക്ഷ്യം കണ്ടതോടെ വിജയം എവര്‍ട്ടനൊപ്പം നിന്നു.

യങ്‌ബോയ്‌സിന്റെ ഹൊറാവു ഒരു പെനാല്‍റ്റി പാഴാക്കുകയും ചെയ്തു. കൡയുടെ 62-ാം മിനിറ്റില്‍ എവര്‍ട്ടന്റെ ജോണ്‍ സ്‌റ്റോണ്‍സ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളി പൂര്‍ത്തിയാക്കിയത്.

മറ്റൊരു കളിയില്‍ കരുത്തരായ ഇന്റര്‍മിലാനെ സെല്‍റ്റിക്കാണ് സമനിലയില്‍ തളച്ചത്. കളി തുടങ്ങി 13 മിനിറ്റിനിടെ ഷാഖിരിയും പലാസിയോയും നേടിയ ഗോളുകള്‍ക്ക് ഇന്റര്‍ ലീഡ് നേടിയിരുന്നു. എന്നാല്‍ ഉജ്ജ്വലമായി തിരിച്ചടിച്ച സെല്‍റ്റിക് ആംസ്‌ട്രോംഗിന്റെയും കംപാഗ്‌നരോയുടെ സെല്‍ഫ് ഗോളിന്റെയും കരുത്തില്‍ സമനില പിടിച്ചു. പിന്നീട് 45-ാം മിനിറ്റില്‍ പലാസിയോ വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്റര്‍ ലീഡ് നേടി. എന്നാല്‍ കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ജോണ്‍ ഗ്വിഡേറ്റി സെല്‍റ്റിക്കിന് വേണ്ടി സമനിലഗോള്‍ നേടി.

അതേസമയം ടോട്ടനം-ഫിയോറന്റീന പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു. ടോട്ടനത്തിന് വേണ്ടി ആറാം മിനിറ്റില്‍ സൊള്‍ഡാഡോയും ഫിയോറന്റീനക്ക് വേണ്ടി 36-ാം മിനിറ്റില്‍ ബസാന്റയുമാണ് ഗോള്‍ നേടിയത്.

മറ്റ് മത്സരങ്ങളില്‍ നപ്പോളി 4-0ന് ട്രാബ്‌സന്‍സ്‌പോറിനെയും സെനിത് സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് 1-0ന് പിഎസ്‌വിയെയും അയാക്‌സ് 1-0ന് ലീഗ വാഴ്‌സോയെയും വിയ്യാറയല്‍ 2-1ന് എഫ്‌സി റഡ് ബുള്‍സിനെയും വോള്‍വ്‌സ്ബര്‍ഗ് 2-0ന് സ്‌പോര്‍ട്ടിംഗിനെയും പരാജയപ്പെടുത്തിയപ്പോള്‍ ടോറിനോ-അത്‌ലറ്റിക് ബില്‍ബാവോ കളി 2-2ന് സമനിലയില്‍ കലാശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.