Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി: മുംബൈ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 09:17 pm IST
inSports

കട്ടക്ക്: ദല്‍ഹിയെ 204 റണ്‍സിന് കീഴടക്കി മുംബൈ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിയില്‍ പ്രവേശിച്ചു. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 441 റണ്‍സ് വേണ്ടിയിരുന്ന ദല്‍ഹിയെ 236 റണ്‍സിന് എറിഞ്ഞിട്ടാണ് മുംബൈ വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ ചുരുക്കത്തി: മുംബൈ 156, 450, ദല്‍ഹി 166, 236. രണ്ടിന്നിംഗ്‌സിലുമായി എട്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയ മുംബൈയുടെ ഷര്‍ദുല്‍ ഠാക്കൂറാണ് മാന്‍ ഓഫ് ദി മാച്ച്.

110ന് നാല് എന്ന നിലയില്‍ അവസാനദിവസമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ദല്‍ഹിക്ക് വേണ്ടി ഒരാള്‍ക്കും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. 49 റണ്‍സെടുത്ത രജത് ഭാട്ട്യയാണ് ദല്‍ഹി നിരയിലെ ടോപ്‌സ്‌കോറര്‍.

ഗംഭീര്‍ 34ഉം ഉന്മുക്ത് ചന്ദ് 31ഉം പര്‍വീന്ദര്‍ അവാന 24ഉം പ്രദീപ് സാംഗ്‌വന്‍ 26 റണ്‍സെടുത്ത് പുറത്താകാതെയും നിന്നു. മറ്റുള്ളവര്‍ക്കൊന്നും മികച്ച ബാറ്റിംഗ് പുറത്തെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ ദല്‍ഹിയുടെ രണ്ടാം ഇന്നിംഗ്‌സ് 236 റണ്‍സില്‍ അവസാനിക്കുകയും ചെയ്തു. മുംബൈക്ക് വേണ്ടി ഠാക്കൂറും ബല്‍വിന്ദര്‍ സന്ധുവും മൂന്നും ഹര്‍മീത് സിംഗ്, വില്‍കിന്‍ മോട്ട എന്നിവര്‍ രണ്ടുവീതം വിക്കറ്റുകളും വീഴ്‌ത്തി.

മറ്റ് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എങ്കിലും അസമിനെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തില്‍ പിന്തള്ളി കര്‍ണാടകയും തമിഴ്‌നാട് വിദര്‍ഭയെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ കരുത്തിലും പിന്തള്ളി സെമിയിലെത്തിയിട്ടുണ്ട്.

ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ കര്‍ണാടക ഒന്നാം ഇന്നിംഗ്‌സില്‍ 452 റണ്‍സെടുത്തപ്പോള്‍ അസം 185 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സ് കര്‍ണാടക 5 വിക്കറ്റ് നഷ്ടത്തില്‍ 415 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്‌തെങ്കിലും അസമിനെ ഓള്‍ഔട്ടാക്കി വിജയിക്കാന്‍ കഴിഞ്ഞില്ല. അവസാന ദിവസത്തെ കളി അവസാനിച്ചപ്പോള്‍ അസം നാല് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുത്തു.

ആന്ധ്രാപ്രദേശിനെ 75 റണ്‍സിന് പരാജയപ്പെടുത്തി മഹാരാഷ്‌ട്ര നേരത്തെ തന്നെ സെമിയില്‍ ഇടംപിടിച്ചിരുന്നു.

സെമിയില്‍ കര്‍ണാടക മുംബൈയെയും മഹാരാഷ്‌ട്ര തമിഴ്‌നാടിനെയും നേരിടും. 25നാണ് സെമി മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.