Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സേവാഗ്രാമം ഗ്രാമകേന്ദ്രങ്ങള്‍: തീരുമാനം നടപ്പായില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 09:53 am IST
in Kollam

ആലത്തൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്ലാ വാര്‍ഡുകളിലും സേവാഗ്രാമം ഗ്രാമകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല.

കഴിഞ്ഞവര്‍ഷം മേയ് 25നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് അറിയിച്ച് ഉത്തരവിറക്കിയത്. അടുത്ത വാര്‍ഷികപദ്ധതി ഗ്രാമകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ തയാറാക്കുന്ന കമ്യൂണിറ്റി പ്ലാന്‍ കൂടി പരിഗണിച്ച് രൂപംനല്കണമെന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവും പുറപ്പെടുവിച്ചു. ഇതിനാല്‍ ഗ്രാമകേന്ദ്രങ്ങള്‍ നിര്‍ബന്ധമായും രൂപീകരിക്കുകയും ചെയ്യണം.

പന്ത്രണ്ടാം പദ്ധതി ആസൂത്രണമാര്‍ഗ രേഖയില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

സാമൂഹ്യക്ഷേമ വികസനപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വാര്‍ഡ് വികസനസമിതിയും അയല്‍സഭകളും രൂപീകരിക്കാനും ഉത്തരവില്‍ പറയുന്നു.

ഗ്രാമസഭ, വാര്‍ഡ് സഭ, അംഗങ്ങളുടെ ഒത്തുചേരലിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുംവേണ്ടിയുള്ള ആസ്ഥാനമായാണ് ഗ്രാമകേന്ദ്രം പ്രവര്‍ത്തിക്കുക. ഭരണ, വികസന, ക്ഷേമ സേവന, സാംസ്‌കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതില്‍ വാര്‍ഡ് സമിതിയെ സഹായിക്കുന്നതിനുള്ള വികേന്ദ്രീകൃത ഭരണസേവനകേന്ദ്രമായി ഗ്രാമകേന്ദ്രം പ്രവര്‍ത്തിക്കണമെന്നാണ് ലക്ഷ്യം.

ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന അനുബന്ധ കേന്ദ്രമായിരിക്കും. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും നാലുമണിക്കൂര്‍ ഗ്രാമകേന്ദ്രം തുറന്നിരിക്കണം. പഞ്ചായത്തംഗം, നഗരസഭാ കൗണ്‍സിലര്‍ എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല.വസ്തുവഹകളുടെ സൂക്ഷിപ്പു ചുമതല സെക്രട്ടറിക്കാണ്.

കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ഉണ്ടാകും. ഒരു വാര്‍ഡിലേക്ക് 50,000 രൂപ എന്ന തോതില്‍ വാര്‍ഷിക പദ്ധതിയില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് മാറ്റിവയ്‌ക്കാനും നിര്‍ദേശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.