Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

താലൂക്കാശുപത്രിയിലെ അസൗകര്യങ്ങള്‍; ബിജെപി സമരത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2015, 09:47 am IST
in Kollam

കൊട്ടാരക്കര: കുടിവെളളവും ആംബുലന്‍സും ഉള്‍പ്പടെ അടിസ്ഥാന സൗകര്യങ്ങള്‍ താലുക്കാശുപത്രിയില്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലെക്ക് ബഹുജന മാര്‍ച്ച്. രോഗികളുടെ ദുരിതത്തെപ്പറ്റിയുള്ള ജന്മഭൂമി വാര്‍ത്തയെത്തുടര്‍ന്നാണ് മണ്ഡലം ടീം യോഗംകൂടി സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്.

25ന് രാവിലെ 10ന് ആരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.ആര്‍. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. കെട്ടിട നിര്‍മ്മാണത്തിലുള്‍പ്പെടെ നടക്കുന്ന അഴിമതികളെപ്പറ്റി വിജിലന്‍സ് അന്വേഷിക്കുക, ആംബുലന്‍സ് സര്‍തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. കൊട്ടാരക്കരയില്‍ കൂടിയ ടീംമീറ്റിംഗില്‍ ജില്ലാ ഉപാധ്യക്ഷന്‍മാരായ ദിനേഷ്, കണ്ണാട്ട് രാജു, മണ്ഡലം പ്രസിഡന്റ് വയയ്‌ക്കല്‍ സോമന്‍, അണ്ടൂര്‍ രാധാകൃഷ്ണന്‍, മഠത്തില്‍ ശശി എന്നിവര്‍ പങ്കെടുത്തു.

ദിവസവും ആയിരക്കണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്രയമാവേണ്ട താലുക്കാശുപത്രിയില്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ തന്നെ ബാധിക്കുന്ന നിലയിലേക്ക് വളര്‍ന്നുകഴിഞ്ഞു.

രൂക്ഷമായ ജലക്ഷാമംമൂലം വാര്‍ഡുകളിലെ കക്കൂസുകളിലും കുളിമുറികളിലും മാത്രമല്ല പ്രാഥമികാവശ്യം നിര്‍വഹിക്കാനാവശ്യമായ അത്യാവശ്യ വെള്ളം പോലുമില്ല.  മൂക്കുപൊത്താതെ വാര്‍ഡുകളില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കഴിയാനാകാത്ത അവസ്ഥയാണ്. ആശുപത്രിയുടെ അടിസ്ഥാനവികസനകാര്യത്തിലും ഒരു കുഴല്‍കിണറെങ്കിലും കുത്താന്‍ താല്‍പര്യമില്ലങ്കിലും കെട്ടിടനിര്‍മ്മാണ ത്തില്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്.

എന്‍എച്ച്, എംസി റോഡും കടന്നുപോകുന്ന സ്ഥലം കൂടിയായതിനാല്‍ റോഡപകടങ്ങള്‍ കൂടുതലാണ്. ഇതില്‍ പരിക്കേല്‍ക്കുന്നവരെ ചികിത്സിക്കാനായി ട്രോമാകെയര്‍ യൂണിറ്റ് എന്നത് വര്‍ഷങ്ങളായി പറയുന്നതല്ലാതെ ഇനിയും സാധ്യമായിട്ടില്ല. ജില്ലാ ആശുപത്രിയില്‍ നിന്നും എത്തിയ ആംബുലന്‍സ്  ഷെഡില്‍ കയറ്റിയ ചരിത്രമാണ് ഇവിടുത്തേത്.

ഇപ്പോഴും ആശുപത്രി വളപ്പില്‍ വിശ്രമിക്കുന്ന ആംബുലന്‍സിന്റെ യഥാര്‍ത്ഥ തകരാര്‍ എന്താണന്ന് ആര്‍ക്കും അറിയില്ല. കുത്തഴിഞ്ഞ ഭരണസംവിധാനമാണ് ഇവിടുത്തേത്. ആശുപത്രി വികസന സമിതി പേരിനുണ്ടെങ്കിലും രേഗികളുടെ ക്ഷേമത്തിലല്ല അവര്‍ക്ക് താല്‍പര്യം. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

Kerala

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

India

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

World

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

പുതിയ വാര്‍ത്തകള്‍

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.