Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അമൃതയില്‍ റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 10:03 pm IST
inErnakulam

കൊച്ചി: റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടത്തിയ നാഡീശസ്ത്രക്രിയകള്‍ വിജയകരമായി. നാഡിശസ്ത്രക്രിയാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറക്കുന്ന റോബോട്ടിക് സാങ്കേതികവിദ്യ നടപ്പാക്കുന്ന ദക്ഷിണേഷ്യയിലെ ആദ്യത്തെ ആശുപത്രിയാണ് അമൃതയെന്നു മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു. അപസ്മാരചികിത്സയുടെ ഭാഗമായാണ് നാലു ശസ്ത്രക്രിയകള്‍റോസ (റോബോട്ടിക് സര്‍ജിക്കല്‍ ടെക്‌നോളജി) വഴി വിജയകരമായി നടത്തിയത്.

തലയോടു തുറന്നുള്ള വളരെ സൂക്ഷ്മമായ ശസ്ര്തക്രിയകള്‍ ഇതിലൂടെ വിജയകരമായിപൂര്‍ത്തിയാക്കാനാകുമെന്നു ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് കെ.മേനോന്‍ പറഞ്ഞു.

ഏറ്റവും ക്യത്യതയോടെ മസ്തിഷ്‌ക്കത്തില്‍ ശസ്ത്രക്രിയ നടത്തുന്നതോടൊപ്പം ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും കൂടാതെ യന്ത്രകൈകള്‍ നടത്തുന്ന ശസ്ത്രക്രിയകള്‍ക്ക് ക്യത്യതയും വേഗവും കൂടും. പതിവു ശസ്ത്രക്രിയകളേക്കാള്‍ കുറവു സമയം മതിയാകുമെന്നതിനാല്‍രോഗിക്കു കടുത്തസാമ്പത്തികബാധ്യത ഉണ്ടാകില്ല.

ട്യൂമര്‍, അപസ്മാരം, പാര്‍ക്കിന്‍സണ്‍, പക്ഷാഘാതം, എന്‍ഡോസ്‌കോപ്പി സര്‍ജറി തുടങ്ങി മസ്തിഷ്‌കത്തില്‍ നടത്തപ്പെടുന്ന എല്ലാവിധ ശസ്ത്രക്രിയകള്‍ക്കുംഅത്യാധുനിക സര്‍ജിക്കല്‍ ഉപകരണമായ റോബോട്ടിക്‌സര്‍ജിക്കല്‍ ടെക്‌നോളജി – റോസ ഉപകരിക്കും. മസ്തിഷ്‌കത്തിന്റെ ഒരു ജിപിഎസ് ആയി ഈ റോബോട്ടിനെ താരതമ്യം ചെയ്യാം.

വിവിധതരം തലയോട് തുറന്നുള്ള ശസ്ത്രക്രിയകളില്‍ വളരെ ക്യത്യമായും സൂക്ഷ്മമായും മാര്‍ഗദര്‍ശനം നല്‍കുന്നതിന് റോബോട്ടിക് സര്‍ജിക്കല്‍ ടെക്‌നോളജി ഉപകരിക്കും. ഇതിന് ശസ്ത്രക്രിയയ്‌ക്കു മുമ്പുള്ള രോഗിയുടെ ഇമേജിങ്ങ് ഡാറ്റയോടൊപ്പം, കൃത്യമായ സ്ഥാനവും ഉപകരണം കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള രൂപരേയും ആവശ്യമാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, കാനഡ, യുറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ന്യൂറോളജിക്കല്‍ സര്‍ജറികള്‍ക്കും, പതിവായി ചെയ്യുന്ന ക്ലിനിക്കല്‍ ചികിത്സയ്‌ക്കും ഇത് അംഗീകരിച്ചിരിക്കുന്നു.

റോബോട്ടുകള്‍ ഒരു സര്‍ജന്റെ കഴിവിനു പകരമാകുകുന്നില്ല, അതുപോലെ തന്നെ എല്ലാ ന്യൂറോസര്‍ജിക്കല്‍ പ്രക്രിയകളെയും സ്വയം പൂര്‍ണ്ണമാക്കാന്‍ സാധിക്കുന്നുമില്ല എങ്കിലും,  ഏറ്റവും കൃത്യതയോടെ മസ്തിഷ്‌കത്തിന്റെ ലക്ഷ്യസ്ഥാനത്ത് ശസ്ത്രക്രിയ ചെയ്യുവാനും ശസ്ത്രക്രിയാ ഉപകരണങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കുവാനും റോബോട്ടിക് ടെക്‌നോളജിക്കു സാധിക്കുമെന്നു മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു.

ഗൈനക്കോളജി, യൂറോളജി, ഗാസ്‌ട്രോ ഇന്റസ്റ്റിനല്‍ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകള്‍ക്കായി ഡാവിന്‍ഞ്ചി റൊബോട്ടിക് ടെക്‌നോളജി അമൃത ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.ആരോഗ്യ പരിപാലന മേലയില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഇന്ത്യയില്‍ ഈ മേലയിലെആദ്യത്തെ   ‘റോബോട്ടിക് സെന്റര്‍ ഫോര്‍ എക്‌സലന്‍സ്’ ആയിഫ്രാന്‍സിലെ മെഡ്‌ടെക് കമ്പനി പ്ര്യാപിച്ചിട്ടുണ്ട്.

ആദ്യത്തെ മികച്ച റോബോട്ടിക് സെന്ററാക്കി മാറ്റുവാന്‍ കൂടുതല്‍ റോബോട്ടിക് സര്‍ജിക്കല്‍ മെഷീനുകള്‍ സ്ഥാപിക്കും

പത്രസമ്മേളനത്തില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ:പ്രേംനായര്‍, മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി ബാബു മേനോന്‍, ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. സജേഷ് കെ.മേനോന്‍, ഡോ. അശോക് പിള്ള എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.