Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ജില്ലാ സഹകരണ ബാങ്ക് പദ്ധതികള്‍ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:45 pm IST
inErnakulam

ആലുവ: ജില്ലാ സഹകരണ ബാങ്കിന്റെ നൂതന പദ്ധതികളുടെ സമര്‍പ്പണം വി.ഡി. സതീശന്‍ എംഎല്‍എ നിര്‍വഹിച്ചു.  മെട്രോ റെയിലിനു മുതല്‍ സംയോജിത മുട്ട ഗ്രാമത്തിനു വരെ വായ്‌പ നല്‍കുന്ന ജില്ല സഹകരണ ബാങ്ക് ജില്ലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രംഗത്തും സ്വാശ്രയത്വം കൈവരിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ബാങ്ക് നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

സംയോജിത മുട്ട ഗ്രാമം പദ്ധതി, ജില്ലയിലെ സര്‍ക്കാര്‍അര്‍ധ സര്‍ക്കാര്‍ പൊതുമേഖലഎയ്ഡഡ് മേഖലയിലെ ജീവനക്കാര്‍ക്ക് ഇഡിസിബി പദ്ധതി, സ്മാര്‍ട്ട് വായ്‌പ, എട്ടാം ക്ലാസ്സു മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകള്‍, സൈക്കിള്‍ വായ്‌പ, ക്ഷീരകര്‍ഷകര്‍ക്കായി പ്രത്യേക വായ്‌പ, രാജ്യത്തുടനീളമുള്ള ബാങ്കുകളില്‍ ഉപയോഗിക്കാവുന്ന റുപേ കാര്‍ഡ് എന്നീ പദ്ധതികളുടെ വിതരണ ഉദ്ഘാടനം നടന്നു.

റുപേ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ജോസ് തെറ്റയില്‍ എംഎല്‍എ നിര്‍വ്വഹിച്ചു. എടിഎം, ക്രെഡിറ്റ് കാര്‍ഡുകള്‍ സാധാരണയായ ഇക്കാലത്ത് കര്‍ഷകര്‍ക്കും പണമിടപാടുകള്‍ സ്മാര്‍ട്ടായി നിര്‍വഹിക്കാനുള്ള ഒരു നല്ല നീക്കമാണ് റുപേ കാര്‍ഡുകളെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വിഷലിപ്തമായ ആഹാര ശീലങ്ങളില്‍ നിന്ന് ഒരു പരിധി വരെയെങ്കിലും രക്ഷ നേടാനും പാലിന്റെയും മുട്ടയുടെയും കാര്യത്തിലെങ്കിലും സ്വയം പര്യാപ്തരാകാനുമുള്ള സുവര്‍ണ്ണാവസരമാണ് ജില്ലാ സഹകരണ ബാങ്കിന്റെ പദ്ധതികള്‍ വഴി തുറന്നു കിട്ടിയിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

വനിത ഗുണഭോക്താക്കളെ ഉദ്ദേശിച്ചുള്ള സംയോജിത മുട്ട ഗ്രാമം പദ്ധതി പ്രകാരം ഒരു ഉപഭോക്താവിന് 15000 രൂപ വായ്‌പ ലഭിക്കും.

ഇതിനൊപ്പം പത്ത് കോഴികളും മൂന്ന് മാസത്തേക്കാവശ്യമായ തീറ്റയും ലഭ്യമാണ്. കോഴിക്കൂട് ഉള്‍പ്പെടെയാണ് വേണ്ടതെങ്കില്‍ 20000/ രൂപയാണ് തുക അനുവദിക്കുന്നത്്. ഭാരത് സേവക് സമാജിനു കീഴിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം. കോഴിമുട്ടക്ക് വിപണി കണ്ടെത്തേണ്ടതില്ല എന്നതാണ് പദ്ധതിയുടെ സവിശേഷത. ഭാരത് സേവക് സമാജ് തന്നെ മുട്ട വിലക്കെടും. മുട്ടയുത്പ്പാദനം കുറഞ്ഞാല്‍ അതിനു പ്രതിവിധി നിര്‍ദേശിക്കുകയും ഉത്പ്പാദന ശേഷിക്കുറവുള്ള കോഴിയെ മാറ്റി നല്‍കുകയും ചെയ്യും. ഉത്പ്പാദനശേഷി കുറഞ്ഞ കോഴിയെ ഭാരത് സേവക് സമാജ് തന്നെ ഇറച്ചിക്കോഴിയുടെ മാര്‍ക്കറ്റ് വിലക്ക് എടുക്കും. ഇതു കൂടാതെ ഗ്രൂപ്പുകള്‍ക്കും കോഴിവളര്‍ത്തലില്‍ ഏര്‍പ്പെടാവുന്നതാണ്.

ആലുവ മഹാത്മ ഗാന്ധി മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ഉതുപ്പാന്‍, കെ.പി. ബേബി, എം.ഇ. ഹസൈനാര്‍, കെ.ബി. അറുമുഖന്‍, അബ്ദുള്‍ മുത്തലിബ്, ജോയ് പോള്‍, പി.പി. അവറാച്ചന്‍, എം.കെ. ബാബു, സെല്‍വകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.