Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ ബൈപാസ് 20 മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ ധാരണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:35 pm IST
inAlappuzha

ആലപ്പുഴ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം നാഷണല്‍ ഹൈവേയുടെ ആലപ്പുഴ ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. ഈ മാസം 11ന് ഒപ്പിട്ട നിര്‍മ്മാണകരാര്‍ പ്രാവര്‍ത്തികമാക്കുന്നതിന് ജനപ്രതിനിധികളും വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കളും തൊഴിലാളി സംഘടനാ പ്രതിനിധികളും ബന്ധപ്പെട്ട മറ്റുളളവരും പിന്തുണ അറിയിച്ചു.  എലിവേറ്റഡ് ഹൈവേയുള്ള ബൈ പാസ് വരുന്നതോടെ ഉരുത്തിരിയുന്ന വിനോദസഞ്ചാരസാധ്യതകളും പ്രയോജനപ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. നാഷണല്‍ ഹൈവേയുടെ ചരിത്രത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പണം മുടക്കി നടപ്പാക്കുന്ന രാജ്യത്തെ തന്നെ ആദ്യത്തെ സംരംഭമാണിതെന്ന് എംപി ചൂണ്ടിക്കാട്ടി.  ഇതോടൊപ്പം കൊല്ലം ബൈ പാസ് പൂര്‍ത്തീകരണത്തിനും നടപടിയായിട്ടുണ്ട്.

ദേശീയ പാത 66ന്റെ (പഴയ എന്‍എച്ച് 47) പടിഞ്ഞാറു ഭാഗത്തു കൂടി, കൊമ്മാടി മുതല്‍ കളര്‍ കോട് വരെയാണ് 6.8 കിലോമീറ്റര്‍ നീളമുള്ള ബൈ പാസ് നിര്‍മ്മിക്കുക. രണ്ടു വശത്തും ചെറുവാഹനങ്ങള്‍ക്കുള്ള 1.50 മീറ്റര്‍ പേവ്ഡ് ഷോള്‍ഡറോടു കൂടിയ രണ്ടുവരിപ്പാതയായിരിക്കും ഇത്. 3.6 കിമീ റോഡ് 10 മീറ്റര്‍ വീതിയിലാണ്. 2.6 കിമീ സര്‍വീസ് റോഡ്, 4.25 കിമീ സ്ലിപ്പ് റോഡ്, 14 കലുങ്കുകള്‍, രണ്ടു പ്രധാന കവലകള്‍, നാലു ചെറിയ കവലകള്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

ബീച്ചിലെ ഭാഗം ഉയരം കൂടിയ തൂണുകളിലുള്ള എലിവേറ്റഡ് ഹൈവേയായിരിക്കും. മാളികമുക്കിലും കുതിരപ്പന്തിയിലുമുള്ള രണ്ടു റെയില്‍വേ മേല്‍പ്പാലങ്ങളെ ബന്ധിപ്പിച്ച് 3,200 മീറ്റര്‍ നീളത്തിലാണ് ഇത് നിര്‍മ്മിക്കുക. എലിവേറ്റഡ് ഹൈവേ ബീച്ചിന്റെ ഭംഗി കൂട്ടും. ഈ ഭാഗത്തുള്ള സര്‍വീസ് റോഡുകളും സ്ലിപ്പ് റോഡുകളും ബീച്ചിലേക്കുള്ള സഞ്ചാരം സുഗമമാക്കും. പാതയില്‍ തണല്‍ കിട്ടത്തക്കവിധത്തില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കും.

നിലവില്‍ ബീച്ചിലേക്ക് എത്തിച്ചേരുന്ന എല്ലാ റോഡുകളും സര്‍വീസ്/സ്ലിപ്പ് റോഡുകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പട്ടണത്തില്‍ നിന്നു ബീച്ചിലേക്കു പോകാന്‍ പ്രയാസമുണ്ടാകില്ല. സ്ഥലവാസികള്‍ക്ക് നിലവിലുള്ള എല്ലാ സൗകര്യവും തുടര്‍ന്നും ലഭിക്കും. ആറാട്ടുവഴി- മാളികമുക്ക് റോഡ്, ആലപ്പുഴ-അര്‍ത്തുങ്കല്‍ തീരദേശറോഡ്, കുതിരപ്പന്തി-തീരദേശറോഡ് എന്നിവിടങ്ങളില്‍ അടിപ്പാതകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. 348.43 കോടി രൂപയയാണു പദ്ധതിച്ചെലവ്. ബിഒടി ഒഴിവാക്കി ഇപിസി (എന്‍ജിനീയറിങ്, പ്രൊക്യുവര്‍മെന്റ്, ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) വ്യവസ്ഥയിലാണ് കരാര്‍ എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി ചെലവു വഹിക്കും. 30 മാസം കൊണ്ടു നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണു കരാറെങ്കിലും 20 മാസത്തിനകം പൂര്‍ത്തിയാക്കത്തക്ക വിധത്തിലാണു പ്രവര്‍ത്തനം നടത്തുക.

മേഖലയിലെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളപൈപ്പുകളും കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും ബിഎസ്എല്‍എല്ലിന്റെ കേബിളുകളും മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടിയും ഊര്‍ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. വൈദ്യുതി ലൈനുകള്‍ മാര്‍ച്ച് 10നകം മാറ്റും. നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ദേശീയപാതാ വിഭാഗം തയ്യാറാക്കിയ പ്രസന്റേഷനും യോഗത്തോടനുബന്ധിച്ചു നടത്തി. ആദ്യയോഗത്തിനെത്തിച്ചേരാന്‍ കഴിയാതിരുന്ന ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട മറ്റുള്ളവര്‍ക്കും വേണ്ടി അടുത്തയാഴ്ച വീണ്ടും യോഗം വിളിച്ച് പ്രസന്റേഷന്‍ നടത്തും.

പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കെ.പി. പ്രഭാകരന്‍, ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍, എഡിഎം ടി.ആര്‍. ആസാദ്, സബ് കളക്ടര്‍ ഡി. ബാലമുരളി, നഗരസഭാംഗങ്ങള്‍, രാഷ്‌ട്രീയകക്ഷികളുടെയും തൊഴിലാളി സംഘടനകളുടെയും നേതാക്കള്‍, വ്യാപാരികള്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിന്റെ പരമോന്നത സിവിലിയൻ ബഹുമതി: നേരിട്ട് അവാർഡ് സമ്മാനിക്കും

Kerala

എൻ കെ പ്രേമചന്ദ്രൻ എംപിയ്‌ക്ക് ടാൻസാനിയയിൽ വെച്ച് താഴെ വീണ് പരിക്ക്, ഇന്ന് ശസ്‌ത്രക്രിയ

India

​ഇൻഫോസിസ്, ടിസിഎസ്, വിപ്രോ ഉൾപ്പെടെ കമ്പനികൾക്ക് യുഎസ് ഗ്രീൻ കാർഡ് വിലക്കി ട്രംപ് ഭരണകൂടം

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.