Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആര്യാടും മണ്ണഞ്ചേരിയിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ പാളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:27 pm IST
in Alappuzha

മുഹമ്മ: ഇടതു-വലതു രാഷ്‌ട്രീയ കക്ഷികളുടെ കടുംപിടിത്തം; ആര്യാട്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തുകളില്‍ 2015-16 വര്‍ഷത്തെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടക്കത്തിലേ പാളി. കോണ്‍ഗ്രസ് ഭരിക്കുന്ന ആര്യാട് പഞ്ചായത്തിനെ തളയ്‌ക്കാന്‍ സിപിഎമ്മും എല്‍ഡിഎഫ് ഭരിക്കുന്ന മണ്ണഞ്ചേരി പഞ്ചായത്തിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസും കച്ചമുറുക്കി ഇറങ്ങിയതോടെയാണ് ഇരുകക്ഷികളുടെയും രാഷ്‌ട്രീയ പാപ്പരത്തം മറനീക്കി പുറത്താകുന്നത്.

ഗ്രാമസഭകള്‍ ചേര്‍ന്ന് കരടു പദ്ധതികളുടെ രൂപീകരണം പൂര്‍ത്തിയാക്കുകയും ചെയ്ത ശേഷം വാര്‍ഷിക പദ്ധതിയുടെ രൂപീകരണവും ചേരേണ്ടതുണ്ട്. ആര്യാട് പഞ്ചായത്തില്‍ യുഡിഎഫിന്റെ വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ ചേര്‍ന്ന് കരട് പദ്ധതിക്ക് രൂപം നല്‍കി. എന്നാല്‍ എല്‍ഡിഎഫ് അംഗങ്ങള്‍ ഇതിനു തയാറായില്ല. ഭരണകാലാവധി അവസാനിക്കാനിരിക്കെ പുതിയ ഭരണസമിതി വാര്‍ഷിക പദ്ധതി രൂപീകരണം നടത്തിക്കോട്ടെ എന്ന നിലപാടിലാണ് ആര്യാട് പഞ്ചായത്തിലെ പ്രതിപക്ഷം. എന്നാല്‍ എല്‍ഡിഎഫിന്റെ ഈ നീക്കത്തെ വെല്ലുവിളിച്ച് സിപിഐയുടെ ഏക അംഗം അവരുടെ വാര്‍ഡില്‍ 21ന് ഗ്രാമസഭ വിളിച്ചിട്ടുണ്ട്.

സിപിഎം തന്ത്രം മനസിലാക്കി മറു തന്ത്രവുമായി മണ്ണഞ്ചേരി പഞ്ചായത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസും രംഗത്തെത്തി. ആര്യാട് പഞ്ചായത്തില്‍ സിപിഎം നിസഹകരണത്തിന്റെ ഭാഗമായി ഗ്രാമസഭകള്‍ ചേരാതിരുന്ന അതേനയം മണ്ണഞ്ചേരിയില്‍ കോണ്‍ഗ്രസും നടപ്പാക്കി. ആര്യാട്ടെ പ്രശ്‌നത്തിന് സിപിഎം പരിഹാരം കണ്ടാലേ മണ്ണഞ്ചേരിയിലെ പത്ത് വാര്‍ഡുകളിലും ഗ്രാമസഭ വിളിക്കുകയുള്ളൂവെന്ന് കഴിഞ്ഞ 29ന് ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

മണ്ണഞ്ചേരിയില്‍ വര്‍ക്കിങ് ഗ്രൂപ്പുകളുടെ യോഗം കഴിഞ്ഞു. ഇനി ഗ്രാമസഭകളാണ് കൂടേണ്ടത്. ഗ്രാമസഭകള്‍ കൂടിയില്ലെങ്കില്‍ 2015-16 വര്‍ഷത്തെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും. സിപിഎം മാരാരിക്കുളം ഏരിയ സെക്രട്ടറി ആര്യാട്ടും മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മണ്ണഞ്ചേരിയും പഞ്ചായത്ത് അംഗങ്ങളാണ്. ഫലത്തില്‍ രണ്ടുപേരുടെയും രാഷ്‌ട്രീയ തന്ത്രങ്ങളാണ് ആര്യാട്ടും മണ്ണഞ്ചേരിയിലും പരീക്ഷിക്കുന്നത്. ഇത് ജനദ്രോഹമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഇവര്‍ അദ്ധ്യാപകരിലെ അന്തക വിത്തുകള്‍

India

പരീക്ഷാ നിയമഭേദഗതി ബിൽ പാസായി; പ്രശംസയുമായി പ്രധാനമന്ത്രിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ

സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സിന്റെ സമര പന്തലില്‍ എത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രനോട് കാര്യങ്ങള്‍ വിശദീകരിക്കവേ സമരസമിതി സെക്രട്ടറി വളര്‍മതി വിതുമ്പുന്നു
Kerala

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം: ഇന്നു മുതല്‍ വളര്‍മതിക്ക് ജലപാനമില്ല, ആ കണ്ണീരിന് ആശ്വാസവാക്കുമില്ല…

Samskriti

ദോഷങ്ങളിൽ വച്ച് ഏറ്റവും വലുതാണ് പിതൃദോഷം: അതിനുള്ള കാരണങ്ങളും പരിഹാരവും

Kerala

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന്‌ അവധി

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

സാമ്പത്തിക വിജയവും സമാധാനവും: സമ്പൂർണ്ണ രാശിഫലം (31 ജൂലൈ 2026) – AI ജ്യോതിഷം

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.