Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരമഹംസരുടെ ആവിര്‍ഭാവം ചരിത്രത്തിന്റെ ആവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 08:22 pm IST
inSamskriti

സ്ഥാപകായ ച ധര്‍മസ്യ

സര്‍വധര്‍മ സ്വരൂപിണ്യേ

അവതാര വരിഷ്ഠായ

രാമകൃഷ്ണായ തേ നമഃ

ദ്വാപരയുഗത്തില്‍ ആവിര്‍ഭവിച്ച് ധര്‍മം പുനഃസ്ഥാപിച്ച് തിരോധാനം ചെയ്ത ഭഗവാന്‍ ശ്രീകൃഷ്ണ പരമാത്മാവിനുശേഷം നമുക്കു കിട്ടിയ വിശാലഹൃദയനായ ഗുരുവാണ് ശ്രീരാമകൃഷ്ണദേവന്‍. എന്താണ് അദ്ദേഹത്തിന്റെ പ്രത്യേകത? ആ വശീകരണ ശക്തി തന്നെ. അര്‍ജ്ജുനന്റെ ചോദ്യങ്ങള്‍ക്ക് അഥവാ സന്ദേഹങ്ങള്‍ക്ക് ക്ഷമയോടെ സ്‌നേഹപുരസ്സരം മറുപടി പറഞ്ഞ ശ്രീകൃഷ്ണന്‍ ഇനിയും ചോദ്യങ്ങള്‍ ചോദിക്കുവാന്‍ അര്‍ജ്ജുനനെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അതുപോലെ നരേന്ദ്രന്‍ എന്ന വിവേകാനന്ദന് തന്റെ ചെയ്തികളേയും ആശയങ്ങളേയും ചോദ്യം ചെയ്യുവാന്‍ അനുവദിച്ച ഉദാരമനസ്‌കനായ മഹദ്ഗുരുവായിരുന്നു ഭഗവാന്‍ രാമകൃഷ്ണ ദേവന്‍.

ഒരിക്കല്‍ അദ്ദേഹം ഇവരോട് പറഞ്ഞു:  ”നിങ്ങള്‍ വിചാരിക്കുന്നവോ ഉപദേശം എളുപ്പമായ കാര്യങ്ങളാണെന്ന്? ഈശ്വരന്റെ അനുവാദമില്ലാതെ ഒരാള്‍ക്കും മറ്റൊരാളെ ഉപദേശിക്കാനാവില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം. ചിലപ്പോള്‍ ആളുകള്‍ കുറച്ചുദിവസമെങ്ങാനും കേട്ടെന്ന് വരും. പിന്നീട് അതും മറ്റേ കാര്യം എന്നപോലെ വിസ്മൃതമായിപ്പോവും. നിങ്ങള്‍ സംഭാഷണം നിര്‍ത്തുന്ന നിമിഷംതന്നെ ആളുകള്‍ മറന്നുകളയും.”

ഭാരതം സാംസ്‌കാരികമായും രാഷ്‌ട്രീയമായും പരാധീനമായ ഒരു കാലഘട്ടത്തിലാണ് ശ്രീരാമകൃഷ്ണദേവന്‍ ഭൂജാതനായത്. അദ്ദേഹത്തിന്റെ ആവിര്‍ഭാവത്തോടെ ഹിന്ദുധര്‍മത്തിന് ഒരു നവജീവന്‍ ലഭിച്ചു. സഹിഷ്ണുതയും ധര്‍മജിജ്ഞാസയും വീണ്ടും ഉണര്‍ന്നു. ഭാരതീയ സംസ്‌കാരത്തെ ലോകമൊട്ടുക്ക് പ്രചരിപ്പിക്കുവാനാണ്  ഭാരതാംബ ശ്രീരാമകൃഷ്ണന് ജന്മം നല്‍കിയതെന്ന് അഭിമാനിക്കാം.

ശ്രീരാമകൃഷ്ണദേവന്റെ ആവിര്‍ഭാവം ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. യുഗയുഗാന്തരങ്ങളിലൂടെ ആവര്‍ത്തിക്കുന്ന പ്രക്രിയയാണിത്. ധര്‍മത്തിന് ഗ്ലാനി വന്നപ്പോഴെല്ലാം പുനഃരുദ്ധാരണത്തിന് ഭഗവാന്‍ അവതരിക്കുന്നത് നമുക്ക് ചരിത്രത്തില്‍ കാണാന്‍ കഴിയും. ഓരോ അവതാരത്തിന്റേയും ലക്ഷ്യം ധര്‍മപ്രതിഷ്ഠാപനം തന്നെയാണ്.

ശ്രീരാമകൃഷ്ണ-വിവേകാനന്ദ സംഗമത്തിലൂടെ ലോകത്തിന് രണ്ടു മഹാചാര്യന്മാരെ ലഭിച്ചുവെന്നത് അഭിമാനപൂര്‍വം ഉദ്‌ഘോഷിക്കാം.

ആധുനികയുഗത്തില്‍ ആത്മീയോദ്ധാരണത്തിനുവേണ്ടി അതിന്റെ പ്രസിദ്ധി വെളിവാക്കിക്കൊണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ”ലക്ഷ്യബോധമില്ലാതെ ഇരുട്ടില്‍ തപ്പിത്തടഞ്ഞു നടക്കുന്ന മനുഷ്യര്‍ക്ക് പ്രകാശം നല്‍കുവാന്‍ ഒരു പുതിയ അവതാരം ആവശ്യമായിരുന്നു. ശങ്കരന്റെ ജ്ഞാനത്തോടൊപ്പം ചൈതന്യ മഹാപ്രഭുവിന്റെ ഭക്തിയും അവതാരത്തിനുവേണം.” ലോകത്തിലെ സമസ്ത ജീവജാലങ്ങളിലും ഈശ്വര ചൈതന്യം കുടികൊള്ളുന്നുവെന്ന സനാതനധര്‍മ തത്വമാണ് ശ്രീരാമകൃഷ്ണ സന്ദേശത്തിന്റെ അടിത്തറ.വരാനിരിക്കുന്ന യുഗത്തില്‍ മതങ്ങള്‍ തമ്മില്‍ പരസ്പ്പര സൗഹാര്‍ദ്ദം എങ്ങനെ കെട്ടിപ്പടുക്കാമെന്ന് വചനാമൃതം നമുക്ക് കാട്ടിത്തരുന്നു.

ഈശ്വരവിശ്വാസികളും അല്ലാത്തവരും മറിച്ചൊരഭിപ്രായമില്ലാതെ അംഗീകരിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ ഭാരതം ലോകത്തിനു നല്‍കിയ മഹാത്മാക്കളില്‍ ഒരാളാണ്. കൊല്‍ക്കത്തയിലെ ദക്ഷിണേശ്വരത്തെ പ്രസിദ്ധ കാളി ക്ഷേത്രത്തില്‍ പൂജാരിയായിട്ടാണ് അദ്ദേഹം തന്റെ ആത്മീയാന്വേഷണത്തിന് പ്രാരംഭം കുറിച്ചത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വം ഒന്നാണെന്ന് അദ്ദേഹം സ്വാനുഭവങ്ങളിലൂടെ സ്ഥാപിച്ചു.

ഈശ്വരനെ കാണാന്‍ സാധിക്കുമോ എന്ന തന്റെ ഹൃദയത്തെ ഉഴുതുമറിച്ച ചോദ്യവുമായാണ് നരേന്ദ്രന്‍ അദ്ദേഹത്തെ കാണാനെത്തിയത്. ലോകത്തെങ്ങുമുള്ള കോടിക്കണക്കിന് ചെറുപ്പക്കാരില്‍ വിവേകാനന്ദന്‍ ഉയര്‍ത്തിവിട്ട ചലനങ്ങള്‍, സിംഹഗര്‍ജ്ജനങ്ങള്‍ കരുത്തുറ്റതായിരുന്നു. ഗൗരവാത്മകമായ ആജ്ഞാശക്തിക്ക് മുമ്പില്‍ വൈദേശിക ഭരണകൂടം കടപുഴകി. ആദ്യത്തെ ആദ്ധ്യാത്മിക അശ്വമേധമായിരുന്നു അത്.

പിന്നീട് പലതും സംഭവിച്ചു. വിശ്വാസവും പ്രതീക്ഷയും തീര്‍ത്തും അനന്യമായ അരാജകത്വത്തിന്റെ ഒരു ഇരുണ്ട മുഖമായിരുന്നു അത്. പരമഹംസരെപ്പോലുള്ള ആദ്ധ്യാത്മികയുഗപ്രഭാവന്മാര്‍ ഉണര്‍ത്തിവിട്ട ആത്മീയോദ്ധാരണത്തിനു പറ്റിയ ശക്തമായ ആദ്ധ്യാത്മിക ചാലകശക്തിക്കുമാത്രമേ നമ്മെ സംരക്ഷിക്കാനാവൂ. സ്വധര്‍മനിഷ്ഠയിലും വിശ്വാസലാളിത്യത്തിലും തികച്ചും യാഥാസ്ഥിതികനായിരുന്ന അദ്ദേഹം മുന്നോട്ടുവച്ച പരിഹാരമാര്‍ഗം ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ്.

വേലയെല്ലാം ചെയ്യുക പക്ഷേ മനസ്സ് ഈശ്വരനില്‍ വെയ്‌ക്കുക എന്ന സത്യം മനസ്സിലാക്കിയാണ് പരമഹംസര്‍ ഭക്തിയാല്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ ആദ്ധ്യാത്മികമൂല്യങ്ങളിലൂടെ ഭാരതീയജനതയ്‌ക്ക് സമര്‍പ്പിച്ചത്.

ഉപദേശങ്ങളേക്കാള്‍ വലുത് പ്രവര്‍ത്തനമാണെന്ന് അദ്ദേഹം നമുക്ക് കാട്ടിത്തന്നു. ഭവതാരിണിയുടെ ദര്‍ശനത്തിനായി രാപ്പകല്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഒടുവില്‍ ദൃശ്യവസ്തുക്കളെല്ലാം ഭവതാരിണി തന്നെയെന്ന് സാക്ഷാത്കരിച്ചു. ശാരീരിക സുഖഭോഗ വസ്തുക്കള്‍ക്കു വേണ്ടിയല്ല ക്ഷേത്രത്തില്‍ പോകേണ്ടതും ഈശ്വരനെ ആരാധിക്കേണ്ടതും എന്ന മഹനീയ പാഠം നമുക്ക് നല്‍കിയ മഹാഗുരുനാഥന് പ്രണാമങ്ങള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.