Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രഞ്ജി ട്രോഫി: മഹാരാഷ്‌ട്ര സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 12:26 am IST
inSports

റോഹ്തക്: ആന്ധ്രപ്രദേശിനെ 75 റണ്‍സിന് തകര്‍ത്ത് മഹാരാഷ്‌ട്ര രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. രണ്ട് ദിവസത്തെ കളി ബാക്കിനില്‍ക്കേയാണ് മഹാരാഷ്‌ട്രയുടെ വിജയം. ഒന്നാം ഇന്നിംഗ്‌സില്‍ 47 റണ്‍സിന്റെ ലീഡ് നേടിയ ശേഷമാണ് ആന്ധ്രയുടെ പരാജയം. രണ്ടാം ഇന്നിംഗ്‌സില്‍ വിജയിക്കാന 177 റണ്‍സ് വേണ്ടിയിരുന്ന ആന്ധ്രയെ 101 റണ്‍സിന് എറിഞ്ഞിട്ടാണ് മഹാരാഷ്‌ട്ര ഗംഭീര വിജയം സ്വന്തമാക്കിയത്. സ്‌കോര്‍ ചുരുക്കത്തില്‍: മഹാരാഷ്‌ട്ര 91, 223. ആന്ധ്രാപ്രദേശ് 138, 101.

മൂന്നാം ദിവസമായ ഇന്നലെ 172ന് ആറ് എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച മഹാരാഷ്‌ട്ര 51 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 223 റണ്‍സിന് ഓള്‍ ഔട്ടായി. 81 റണ്‍സ് നേടിയ കേദാര്‍ യാദവും 47 റണ്‍സെടുത്ത ഹര്‍ഷദ് ഖാഡിവാലെയും 43 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയുമാണ് മഹാരാഷ്‌ട്ര ഇന്നിംഗ്‌സില്‍ മികച്ച ബാറ്റിംഗ് നടത്തിയത്. ആറ് വിക്കറ്റ് വീഴ്‌ത്തിയ ശിവകുമാറും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സ്റ്റീഫനുമാണ് മഹാരാഷ്‌ട്ര ബാറ്റിംഗ് നിരയെ തകര്‍ത്തത്.

തുടര്‍ന്ന് 177 റണ്‍സിന്റെ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ആന്ധ്ര ബാറ്റിംഗ്‌നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. 25 റണ്‍സ് നേടിയ എ.ജി. പ്രദീപാണ് ആന്ധ്രാനിരയിലെ ടോപ്‌സ്‌കോറര്‍. ആറ് പേരാണ് രണ്ടക്കം കടക്കാതെ പുറത്തായത്. 19 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തിയ അനുപം സക്‌ലേച്ച, രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ സമദ് ഫള്ളാ, ഡൊമിനിക് ജോസഫ്, ശ്രീകാന്ത് മുണ്ഡെ എന്നിവരാണ് ആന്ധ്രയെ തകര്‍ത്തത്. മഹാരാഷ്‌ട്രയുടെ കേദാര്‍ ജാദവാണ് മാന്‍ ഓഫ് ദി മാച്ച്.

ഇന്‍ഡോറില്‍ അസമിനെതിരായ മറ്റൊരു മത്സരത്തില്‍ കര്‍ണാടകം പിടിമുറുക്കി. ഒന്നാം ഇന്നിംഗ്‌സില്‍ കര്‍ണാടകം നേടിയ 452 റണ്‍സിനെതിരെ അസം ഒന്നാം ഇന്നിംഗ്‌സില്‍ 185 റണ്‍സിന് പുറത്തായി. തുടര്‍ന്ന് അസമിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച കര്‍ണാടകം മൂന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിവസവും എട്ട് വിക്കറ്റുകളും കയ്യിലിരിക്കെ കര്‍ണാടകത്തിന് 402 റണ്‍സിന്റെ ലീഡാണുള്ളത്. 73 റണ്‍സെടുത്ത ലോകേഷ് രാഹുലും റണ്ണൊന്നുമെടുക്കാതെ മനീഷ് പാണ്ഡെയുമാണ് പുറത്തായത്. 54 റണ്‍സോടെ രവികുമാര്‍ സാമര്‍ഥും ആറ് റണ്‍സുമായി റോബിന്‍ ഉത്തപ്പയുമാണ് ക്രീസില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.