Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക വാര്‍ഡ് കുടിവെള്ളത്തിന് പ്രത്യേക പദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2015, 12:40 am IST
inErnakulam

കൊച്ചി: തൃപ്പൂണിത്തുറ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡൊരുക്കാന്‍ ജില്ല കളക്ടര്‍ എം. ജി. രാജമാണിക്യം നിര്‍ദേശിച്ചു. ഇതിനാവശ്യമായ തുക കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതി വഴി ശേഖരിക്കും.

സംസ്ഥാനത്തെ പ്രധാനപ്പെട്ട ആശുപത്രിയെങ്കിലും അതനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്‌മ ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം ആറു മാസത്തിനകം കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടിയും സ്വീകരിക്കുമെന്ന് അറിയിച്ചു. ഇന്നലെ രാവിലെ ആശുപത്രി സന്ദര്‍ശിച്ച ജില്ല കളക്ടര്‍ ആശുപത്രി സൗകര്യങ്ങളില്‍ പൂര്‍ണതൃപ്തനായല്ല മടങ്ങിയത്. ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് ആദ്യവാരം തന്നെ ആശുപത്രി വികസന സമതിയോഗം വിളിച്ചുചേര്‍ക്കാനും നിര്‍ദേശിച്ചു.

ആശുപത്രി സൂപ്രണ്ടും കോളേജ് പ്രിന്‍സിപ്പാളുമടങ്ങിയ സംഘവുമായി നടത്തിയ ചര്‍ച്ചയ്‌ക്കുശേഷമാണ് കളക്ടര്‍ ആശുപത്രി സൗകര്യങ്ങള്‍ കാണാന്‍ ഓരോ വാര്‍ഡിലുമെത്തിയത്. ഇതിനിടെയാണ് കാസര്‍ഗോഡ് ബന്തടുക്കയില്‍ നിന്നുള്ള കുടുംബം എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ മകനുമായി ആശുപത്രിയില്‍ ചികില്‍സയിലുണ്ടെന്ന് അറിഞ്ഞത്. പേ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന 10 വയസുകാരന്‍ അജിതിനെയും കുടുംബത്തേയും കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

ശരീരമാസകലം വിണ്ടുകീറി രണ്ടു വര്‍ഷം മുമ്പ് ഇവിടെ ചികില്‍സ തേടിയെത്തിയതാണ് അജിതും കുടുംബും. രോഗത്തിന് വലിയ ശമനമുണ്ടായതിനെതുടര്‍ന്നാണ് നാട്ടിലേക്കു മടങ്ങിയത്.

വീണ്ടും കഴിഞ്ഞ മാര്‍ച്ചിലാണ് അജിതിന്റെ ചികില്‍സയ്‌ക്കായി ഇവിടെ എത്തിയത്. ഈ രോഗത്തിന് ആയുര്‍വേദത്തില്‍ ഫലപ്രദമായ ചികില്‍സയുണ്ടെന്നു മനസിലാക്കിയാണ് ദുരിതബാധിതര്‍ക്കായി പ്രത്യേക വാര്‍ഡെന്ന ആശയം മുന്നോട്ടുവച്ചത്. 10 കിടക്കകളുള്ള പ്രത്യേക വാര്‍ഡ് ഒരുക്കാനും ചികില്‍സ പൂര്‍ണമായും സൗജന്യമായും നല്‍കാനുമുള്ള പദ്ധതിയൊരുക്കാനാണ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനാവശ്യമായ പണം കമ്പനികളുടെ സിഎസ്ആര്‍ വഴി കണ്ടെത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രി വളപ്പിലെ കുടിവെള്ള സ്രോതസുകള്‍ പരിശോധിച്ചു.  രണ്ടുവര്‍ഷം മുമ്പ് ജലശുദ്ധീകരണ പ്ലാന്റിനായി 50 ലക്ഷം രൂപ ജല അതോറിട്ടിക്ക് നല്‍കിയെങ്കിലും നാളിതുവരെയായും നടപടിയായില്ലെന്ന് സൂപ്രണ്ട് അറിയിച്ചു. ഈ പണം തിരികെ വാങ്ങാന്‍ നടപടി സ്വീകരിക്കാനും മറ്റ് ഏജന്‍സികള്‍ വഴി പ്ലാന്റ് നിര്‍മിക്കാന്‍ വഴി തേടാനും കളക്ടര്‍ നിര്‍ദേശിച്ചു.

ആശുപത്രിയുടെ ഭൂമി സംബന്ധിച്ചും ഒരു ധാരണയുമില്ലെന്നതാണ് കളക്ടര്‍ക്കു മുമ്പില്‍ ഉയര്‍ന്ന മറ്റൊരു പരാതി. എട്ടുവര്‍ഷം മുമ്പ് സ്ഥലം റീസര്‍വെ ചെയ്തിരുന്നെങ്കിലും പിന്നീടതില്‍ മറ്റു നടപടികള്‍ ഒന്നും എടുത്തിരുന്നില്ല.

കോളേജ് അധികൃതരുടെ ഭാഗത്തു നിന്ന് ഇതിനായി ഒരു നീക്കവും ഉണ്ടാകാത്തതാണ് പ്രധാന കാരണമെങ്കിലും പ്രശ്‌നപരിഹാരത്തിന് കണയന്നൂര്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ എം.കെ.വേണുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയിലും കോളേജിലുംപഞ്ചിങ് മെഷീന്‍ നിര്‍ബന്ധമാക്കി ഹാജര്‍ പരിശോധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ഫിഷറീസ് മന്ത്രി കെ.ബാബു, പ്രൊഫ.കെ. വി.തോമസ് എംപി എന്നിവര്‍ നേരത്തെ ആശുപത്രി സന്ദര്‍ശിച്ച് പോരായ്‌മ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ല കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രി വികസന സമതിയംഗമായ രാജേന്ദ്രന്‍പിള്ളയും വിശദമായ ഒറു പരാതിയാണ് ജില്ല കളക്ടര്‍ക്കു സമര്‍പ്പിച്ചിരുന്നത്.

സന്ദര്‍ശന വേളയില്‍ പ്രിന്‍സിപ്പാള്‍ ഡോ. ഉമ, സൂപ്രണ്ട് ഡോ. പ്രസന്നകുമാരി, ഡോ.ഷുക്കൂര്‍, സ്ഥാപനത്തിലെ മറ്റു ജീവനക്കാര്‍, വികസന സമതിയംഗങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

World

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

സിനിമാ മേഖലയിലുള്ളവര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും എംഡിഎംഎ വില്‍ക്കുന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്സൈസ് പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.