Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്ര നാമസ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 09:24 pm IST
inSamskriti

236. മഹാകോപാഃ – മഹത്തായ കോപമുള്ളവള്‍. കോപം ലോകത്തിന്റെ നന്മയ്‌ക്കായി അധര്‍മ്മത്തിനും അധര്‍മ്മികള്‍ക്കും എതിരായി പ്രവര്‍ത്തിക്കുമ്പോള്‍ ‘മഹാ’ എന്ന വിശേഷണം അര്‍ഹിക്കുന്നതാകും. ജഗത്തിന്റെ അമ്മയാണു മൂകാംബിക. ദേവിക്കു സന്താനങ്ങളുടെ നേര്‍ക്കു കോപമില്ല. വാത്സല്യമേ ഉള്ളൂ. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി ചിലപ്പോള്‍ ദേവി കോപം അഭിനയിക്കും. തന്റെ സന്താനങ്ങളുടെ നന്മയ്‌ക്കായിദേവി കോപം അഭിനയിക്കുമ്പോള്‍ ദേവി ”മഹാ കോപാ’ എന്ന നാമം അര്‍ഹിക്കുന്നു.

237. മഹാവേഗാഃ – മഹത്തായ വേഗമുള്ളവള്‍. പ്രവര്‍ത്തനത്തിന്റെ ശീഘ്രതയാണു വേഗം. സങ്കല്‍പം മാത്രംകൊണ്ട് ലോകങ്ങളുടെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ നടത്തുന്നവള്‍.

വേഗത്തിന് ആനന്ദം എന്നും അര്‍ത്ഥമുണ്ട്. വിഷയബന്ധമില്ലാത്ത ആനന്ദം മഹാവേഗം. അതു രൂപമായവള്‍ മഹാവേഗയായ ദേവി.

മഹാ- ആവേഗാ എന്നും നാമത്തെ പിരിക്കാം. ആവേഗത്തിന് തിടുക്കം, കോപം എന്നീ അര്‍ത്ഥങ്ങളുണ്ട്. കോലം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ ‘മഹാകോപാ’ എന്ന നാമത്തിന്റെ പര്യായമാകും. തിടുക്കം എന്ന അര്‍ത്ഥം സ്വീകരിച്ചാല്‍ മഹാവേഗാ എന്നുതന്നെ അര്‍ത്ഥം.

238. മഹൈശ്വര്യ പ്രദായിനിഃ – മഹത്തായ ഐശ്വര്യം പ്രദാനം ചെയ്യുന്നവള്‍. അണിമ തുടങ്ങിയ ഐശ്വര്യങ്ങളുടെ സമഗ്രതയെ മഹൈശ്വര്യം എന്നുപറയാം. എല്ലാ മഹത്തായ ഐശ്വര്യങ്ങളും ഭക്തര്‍ക്കു കൊടുത്തനുഗ്രഹിക്കുന്നവള്‍.

239. മഹാവീരാഃ – മഹത്തായ വീര്യമുള്ളവള്‍. വീര്യത്തിന് ശക്തി, പുഷ്ടി, ഉറപ്പ്, ഗന്ധം, രസം, രൂപം, സാമര്‍ത്ഥ്യം, ശരീരം, രക്തം, ശുക്ലം, മുള, സൈന്യം തുടങ്ങി വിവിധാര്‍ത്ഥങ്ങള്‍. ഇവയില്‍ ഏതിനോട് ‘ശ്രേഷ്ഠം’ എന്നര്‍ത്ഥമുള്ള ‘മഹാ’ എന്ന വിശേഷണം ചേര്‍ത്താലും അതു ദേവീപര്യായമാകും. സര്‍വശ്രേഷ്ഠത ദേവിക്കേയുള്ളൂ.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Kerala

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.