Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഈശ്വര വിസ്മൃതി ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2015, 09:09 pm IST
in Samskriti

ഈശ്വരപ്രേമം സകല സാധനകളേക്കാളും ശ്രേഷ്ഠതരമാണ്. ശ്രീകൃഷ്ണഭഗവാനോടുളള അടങ്ങാത്ത പ്രേമം കാരണം വൃന്ദാവനത്തിലെ ഗോപികകള്‍ ഋഷീശ്വരന്മാര്‍ക്കുപോലും ആരാധ്യകളായി ഭവിച്ചില്ലേ! ആ മഹത് മഹിളകള്‍ ഒരു യോഗയും പരിശീലിച്ചിരുന്നില്ല. ഒരു യാഗംപോലും നടത്തിയതുമില്ല. അവര്‍ക്ക് വൈദികഗ്രന്ഥങ്ങളെപ്പറ്റി ഒരു അറിവും ഉണ്ടായിരുന്നില്ല. പക്ഷേ, മറ്റുള്ളവര്‍ക്ക് അപ്രാപ്യമായിരുന്ന ഒരു ജ്ഞാനം അവര്‍ക്കുണ്ടായിരുന്നു. അതായത് ശ്രീകൃഷ്ണന്‍ ഈശ്വരാവതാരമാണെന്ന ബോധം.

ശരീരപതനത്തിനുമുമ്പ് നിങ്ങള്‍ ഈശ്വരജ്ഞാനം നേടണം. അല്ലെങ്കില്‍ കുറഞ്ഞപക്ഷം അന്ത്യനിമിഷത്തിലെങ്കിലും ഈശ്വരചിന്തയോടെ ശരീരം ത്യജിക്കണം. അമ്മയുടെ മക്കളായ നിങ്ങള്‍ ഒരിക്കലും വ്യാമോഹങ്ങള്‍ക്ക് വശംവദരാകരുത്. ലക്ഷ്യം ഈശ്വരന്‍ മാത്രമായിരിക്കണം.

ഈശ്വരചൈതന്യം ബുദ്ധിയില്‍ പ്രകടമാവണം. ഈശ്വരകാരുണ്യത്തിനുവേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവിന്‍. സമയം മുഴുവന്‍ ശാസ്ത്രഗ്രന്ഥങ്ങളില്‍ത്തന്നെ ബ്രഹ്മചൈതന്യത്തെ അനേ്വഷിക്കുവാനായി വിനിയോഗിക്കാതിരിക്കുവിന്‍. ലക്ഷ്യബോധമില്ലാത്തവര്‍ക്ക് ഗ്രന്ഥങ്ങള്‍ കൊടും കാടായിത്തീരും. നിങ്ങള്‍ അവിടെകിടന്നു ജീവിതപരാജയമടയരുത്. ആന്തരികത്തിലേക്ക് ദൃഷ്ടിയെ നയിക്കുവിന്‍. ആത്മാനുസന്ധാനം ചെയ്യുവിന്‍. ധ്യാനത്തില്‍ നിഷ്ഠപാലിച്ച് അതില്‍ മുഴുകുവിന്‍. ഈശ്വരനെ സ്മരിക്കുക. തിരക്കിട്ട കര്‍ത്തവ്യങ്ങളില്‍ വ്യാപരിക്കുമ്പോഴും ഈശ്വര സമ്പര്‍ക്കം പുലര്‍ത്തുക.

ജീവന്മാരെ നേര്‍വഴിക്ക് നയിക്കാനാണ് ഈശ്വരന്‍ തന്നെ ഭൂമിയില്‍ അതീര്‍ണരാവുന്നത്. ഈശ്വരന്റെ പ്രേമവായ്‌പിനെയും കാരുണ്യാതിരേകത്തെയും പറ്റി സദാ ഓര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ സകല ദുരിതങ്ങളും നിങ്ങള്‍ക്ക് മറക്കാന്‍ സാധിക്കും. ശാന്തി കൈവരും. മറ്റൊരാള്‍ക്ക് ശാന്തിപകരുവാന്‍ സാദ്ധ്യമല്ല. അത് ഈശ്വരന് മാത്രമേ സാധിക്കൂ.

ദുഃസംഗമത്തെ വര്‍ജ്ജിക്കുക. അവരാണു നിങ്ങള്‍ക്ക് ദുരിതം വരുത്തുക. നിങ്ങളില്‍ അവശേഷിക്കുന്ന നിശ്വാസംപോലും ചിലര്‍ നഷ്ടപ്പെടുത്തും.  അവര്‍ നിങ്ങളെ ഈശ്വരനില്‍നിന്നു അകറ്റും. യഥാര്‍ത്ഥത്തില്‍ ഈശ്വര വിസ്മൃതിയെക്കാള്‍ വലിയ മറ്റൊരു ദുരിതമില്ല. എന്നാല്‍ അജ്ഞതയില്‍ കഴിയുന്നവര്‍ ഇതറിയുന്നില്ല. ശാന്തി അമൂല്യമാണ്. കോടാനുകോടി രൂപയ്‌ക്ക് വേണ്ടിപ്പോലും ശാന്തിയെ പകരം കൊടുക്കാന്‍ സാദ്ധ്യമല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.