Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പച്ചാളം ശ്മശാനം സ്വകാര്യവ്യക്തി കയ്യടക്കിയതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2015, 10:54 pm IST
in Ernakulam

കൊച്ചി: കൊച്ചി നഗരസഭയുടെ പച്ചാളം ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതില്‍ തോന്നിയപോലെ തുക വാങ്ങിക്കുന്നതായി ആരോപണം. 2500 മുതല്‍ 3500 രൂപവരെ വാങ്ങിക്കൂട്ടുന്നതായിട്ടാണ് നാട്ടുകാരുടെ പരാതി. പച്ചാളം ശ്മശാനത്തിന്റെ നടത്തിപ്പ് വര്‍ഷങ്ങളായി ഒരു സ്വകാര്യ വ്യക്തിയെയാണ് നഗരസഭ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് നഗരസഭയില്‍ രേഖകളൊന്നുമില്ലെന്നാണ് അറിവ്.

സ്വകാര്യവ്യക്തിയായിരുന്നു 2008 വരെ ശ്മശാനത്തിന്റെ നടത്തിപ്പുകാരന്‍ ഇദ്ദേഹം മരിച്ചപ്പോള്‍ മകന്‍ ഏറ്റെടുത്ത് നടത്തുകയാണിപ്പോള്‍. മകന്‍ ഏറ്റെടുത്ത് നടത്തുന്നതുമുതല്‍ വളരെയധികം ക്രമക്കേടുകളാണ് ഇവിടെ നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. ആളും തരവും നോക്കിയാണ് മൃതദേഹം ദഹിപ്പിക്കുവാന്‍ പണം ഈടാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒരു മൃതദേഹം സംസ്‌കരിക്കുമ്പോള്‍ 2500 രൂപ മുതല്‍ 3500 രൂപവരെ ഈടാക്കുന്നു. നഗരസഭക്ക് തുക നല്‍കുന്നില്ലെന്നാണറിയുന്നത്. തൃക്കാക്കര നഗരസഭയിലെ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ 1500 രൂപയാണ് ഈടാക്കുന്നത്. ഇതില്‍ 400 രൂപ തൃക്കാക്കര നഗരസഭക്ക് കരാറുകാരന്‍ കൈമാറുന്നുമുണ്ട്.

പച്ചാളം ശ്മശാനത്തിന്റെ നടത്തിപ്പുകാരനായ കരാറുകാരന്‍ ആംബുലന്‍സ് സര്‍വീസും നടത്തുന്നുണ്ട്. ഈ ആംബുലന്‍സിനും തോന്നിയപോലെ പണം ഈടാക്കുകയാണ്. ആംബുലന്‍സ് ഉപയോഗിക്കുമ്പോള്‍ ആംബുലന്‍സ് ലൈസന്‍സ് വേണമെന്ന് നിര്‍ബന്ധമാണ്. ഇതും പാലിക്കുന്നില്ലെന്നാണ് അറിയുന്നത്. കൂടാതെ സ്വകാര്യ മൊബൈല്‍ ഫ്രീസറും ഇദ്ദേഹം വാടകക്ക് നല്‍കിവരുന്നുണ്ട്. ഇദ്ദേഹത്തിന്റെ വീടിനോട് ചേര്‍ന്ന് ഇത് സംബന്ധിച്ചുള്ള പരസ്യബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡില്‍ നഗരസഭയുടെ എംബ്ലം ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

നഗരസഭയുടെ ഉടമസ്ഥതയിലുള്ള പച്ചാളം ശ്മശാനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് ടെണ്ടര്‍ നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് ശ്മശാനം സ്വകാര്യവ്യക്തി കാലങ്ങളായി പരിപാലിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

India

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

World

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

Kerala

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

Kerala

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

പുതിയ വാര്‍ത്തകള്‍

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

”പാവയാകാനില്ല, വരവ് ചെലവ് കണക്കുകളിൽ കള്ളക്കളി”; താരസംഘടനയിലെ രാജിക്കു പിന്നാലെ മൗനം വെടിഞ്ഞ് ശ്വേതാ മേനോൻ

ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചു; 11 കപ്പലുകൾ ഭാരതത്തിലേക്ക്‌ പുറപ്പെട്ടു

‘ബംഗാളിൽ നിന്ന് ഇതുവരെ 10,000 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഔദ്യോഗികമായി പുറത്താക്കി’: – മുഖ്യമന്ത്രി സുവേന്ദു അധികാരി

സ്വർണ്ണവിലയിൽ വമ്പൻ ഇടിവ്; ഈ മാസത്തെ കുറഞ്ഞ നിരക്കിൽ വിപണി

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

കൊച്ചിയിൽ 24 കാരിയെ ലഹരി നൽകി കുപ്രസിദ്ധ ഗുണ്ടകൾ പീഡിപ്പിച്ചു; പെൺകുട്ടി ചികിത്സയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.