Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹരിനാമകീര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 09:17 pm IST
in Samskriti

”ചിലര്‍ ചോദിക്കും”, ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്ന സത്യം മനസ്സിലാക്കിയാല്‍ പോരെ! ആന്തരിക ശിക്ഷണത്തിന്റെ ആവശ്യം എന്താണ്!” എന്ന്. എന്നാല്‍ അമ്മ നിങ്ങളോട് പറയുന്നു ഈശ്വരന്റെ യഥാര്‍ത്ഥ സത്യം മനുഷ്യാത്മാവ് പ്രത്യക്ഷമായി അനുഭവിക്കുന്നതുവരെ സംസാരചക്രത്തില്‍നിന്നു മോചനം ലഭിക്കുകയില്ല.

ബാഹ്യമായ കര്‍മ്മാചരണങ്ങള്‍കൊണ്ടോ അല്ലെങ്കില്‍ വിധിപ്രകാരമുള്ള ആരാധനകൊണ്ടോ അതുമല്ലെങ്കില്‍ സാമ്പ്രദായികമായ ഭക്തികൊണ്ടോ മാത്രം പരമലക്ഷ്യമായ ആത്മസാക്ഷാത്കാരം എളുപ്പമല്ല. നിങ്ങള്‍ കര്‍മ്മത്തെ യോഗമാക്കിത്തീര്‍ക്കുക. ആരാധന സഹനമായ ഉപാസനയാകണം. സാമ്പ്രദായികമായ ഭക്തി ആനന്ദാത്മകമായ ഈശ്വരപ്രേമമായി മാറണം. ബുദ്ധിപരമായ ജ്ഞാനം ആത്മവിജ്ഞാനമായി രൂപാന്തരപ്പെടണം.

ബാഹ്യജ്ഞാനം അജ്ഞാനത്തെയും ദുരിതത്തേയും അറുതിവരുത്തുവാന്‍ മതിയാകുമായിരുന്നെങ്കില്‍ പുരാതന ഭാരതത്തിലെ താപസന്മാര്‍ കഠിനതപസ്സിനെ ആശ്രയിക്കുകയില്ലായിരുന്നു.

ജ്ഞാനം വസ്തുനിഷ്ഠമല്ല. ആത്മനിഷ്ഠമാണ്. അത് സ്വന്താത്മാവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അത് സര്‍വ്വാതിശായിലാണ് ഇന്ദ്രിയാതീതമാണ്. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ഐക്യത്തെ സംബന്ധിക്കുന്നതാണ്.

സ്വന്തം ആത്മസത്യത്തെക്കുറിച്ചുള്ള നിതാന്തബോധം അനുനിമിഷമുള്ള പ്രബുദ്ധത ഇതാണ് ജ്ഞാനത്തിന്റെ സ്വഭാവം. അവിരാമമായ കര്‍മ്മാചരണത്തിനിടയിലും ജ്ഞാനം അനായാസം പ്രകടമായിക്കൊണ്ടിരിക്കണം. എങ്കിലേ ഒരാള്‍ യഥാര്‍ത്ഥജ്ഞാനിയായി പരിഗണിക്കപ്പെടൂ.

ഒരു മുമക്ഷുവിന് ക്ഷമ നിയമവിഭാഗത്തില്‍പ്പെട്ട എല്ലാം യോഗ്യതകള്‍ ആന്തരികശിക്ഷണങ്ങളും അനിവാര്യമാണ്. അനുഷ്ഠാനത്തില്‍നിന്ന് അയാള്‍ ഒരിക്കലും വ്യതിചലിക്കരുത്. ഒരു നിമിഷംപോലും ലക്ഷ്യത്തെ വിസ്മരിക്കാന്‍ പാടില്ല. നിങ്ങള്‍ യാത്രചെയ്യുമ്പോള്‍ ലക്ഷ്യസ്ഥാനത്ത് ഇറങ്ങണമെന്നു കരുതി എത്ര ജാഗ്രതയോടെയാണ് കാത്തിരിക്കുക! ഈശ്വരന്റെ ശാശ്വത ധാമത്തെ പ്രാപിക്കാന്‍ യാത്രചെയ്യുന്ന തീര്‍ത്ഥാടകരാണ് നിങ്ങള്‍ യത്‌നങ്ങളെ ഇടയ്‌ക്ക്‌വച്ച് അവസാനിപ്പിക്കരുത്. മന്ദീഭവിപ്പിക്കരുത്. ഗുരു നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗത്തില്‍നിന്നു ഒരിക്കലും വ്യതിചലിക്കയുമരുത്.

ഈ കലിയുഗത്തില്‍ ഹരിനാമകീര്‍ത്തനംകൊണ്ടുമാത്രം കോടാനുകോടി കുടുംബങ്ങളെ മോക്ഷപ്രാപ്തരാക്കാമെന്ന് പറയാറുണ്ട്. ഈശ്വരനാമത്തിന്റെ മഹത്വത്തെയാണു ഇത് വിളംബരം ചെയ്യുന്നത്. പക്ഷേ, വെറും നാമജപത്തെയല്ലാ ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൃഢമായ ഈശ്വരവിശ്വാസവും ശരണാഗതിയും ഉണ്ടായിരിക്കണം. നിങ്ങളുടെ ഈശ്വരവിശ്വാസം മേരു പര്‍വ്വതംപോലെ ദൃഢമായിരിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് യുവാവിനെ ബാറിലിട്ട് മര്‍ദ്ദിച്ച് കൊന്ന പ്രതികളെ ചൊവ്വാഴ്ച കസ്റ്റഡില്‍ വാങ്ങുമെന്ന് പൊലീസ്

India

അര്‍ബന്‍ നക്സല്‍ രൂപേഷ് റായി അറസ്റ്റില്‍; മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവ്; നോയിഡ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ?

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.