Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 09:00 pm IST
in Samskriti

231 . മഹാരൂപാ – മഹത്തായ രൂപമുള്ളവള്‍. എല്ലാ പ്രപഞ്ചത്തെയും ഉള്‍ക്കൊള്ളുന്നതും എല്ലാത്തിലും അന്തര്‍ഭവിക്കുന്നതുമായ ദേവീരൂപം ഏറ്റവും മഹത്താണ്. ഏറ്റവും സൂക്ഷ്മമായതാണെന്നും പറയാം. ലളിതോപാഖ്യാനത്തിലുള്ള ലളിതാസ്തവരാജം എന്ന സ്‌തോത്രത്തില്‍ ദേവിയുടെ രൂപം വര്‍ണ്ണിച്ചിരിക്കുന്നതു നോക്കുക.

”കലാമുഹൂര്‍ത്താകാഷ്ഠാഹര്‍മാസസം വത്സരാത്മനേ

നമഃ സഹസ്രശീര്‍ഷായൈ സഹസ്രമുഖലോചനേ

നമഃ സഹസ്രഹസ്താബ്ജപാദപങ്കജശോഭിതേ

അണോരണുതരേ ദേവി മഹതോപി മഹീയസി

പരാത്പരതരേ മാതസ്‌തേജസ്ത്വം തേജസാമസി

അതലന്തു ഭവത്പാദൗ വിതലം ജാനുനീ തവ

രസാതലം കടീദേശഃ കുക്ഷിസ്‌തേ ധരണീ ഭവേത്

ഹൃദയന്തു ഭുവര്‍ല്ലോകഃ സ്വസ്‌തേ മുഖമുദാഹൃതം

ദൃശശ്ചന്ദ്രാര്‍കദഹനാ ദിശസ്‌തേ ബാഹവോംബികേ

മരുതസ്‌തേ തനൂച്ഛ്യാസാ വാചസ്‌തേ ശ്രുതയോഖിലാഃ

ക്രീഡാ തേ ലോകരചനാ സഖാ തേ ചിന്മയശ്ശിവഃ

ആഹാരസ്‌തേ ചിദാനന്ദോ വാസസ്‌തേ ഹൃദയം സതാം

ദൃശ്യാദൃശ്യസ്വരൂപാണി രൂപാണി ഭുവനാനി തേ

ശിരോരുഹാ സഭസ്‌തേ തു താരകാഃ കുസുമാനി തേ

ധര്‍മാദ്യാ ബാഹവസ്‌തേ സ്യുരധര്‍മദ്യായുധാനി തേ

യമാശ്ച നിയമാശ്ചൈവ കരപാദരുഹാസ്തധാ

സ്തനൗ സ്വാഹാസ്വധാമകാരൗ രസനാ തേ സരസ്വതീ

പ്രത്യാഹാരസ്ത്വിന്ദ്രിയാണി ധ്യാനം തേ ധീസ്തൃഡാസനം

മനസ്‌തേ ധാരണാശക്തിര്‍ ഹൃദയം തേ സമാധികാ

മഹീരുഹാസ്‌തേം ഗരുഹാഃ പ്രഭാതം വസനം തവ

ഭൂതം ഭവത് ഭവിഷ്യച്ച നിത്യം ച തവ വിഗ്രഹം

യജ്ഞരൂപാ ജഗദ്ധാത്രീ വിഷ്വഗ്രൂപാ ച പാവനീ

ആധാരം ത്വാം പ്രപശ്യന്തിന സമൃങ്‌നിഖിലാഃ പ്രജാഃ

(കല, മുഹൂര്‍ത്തം, കാഷ്ഠാ, അഹസ്സ്, മാസം, സംവത്സരം എന്നിങ്ങനെയുള്ള കാലവിഭാഗങ്ങള്‍ സ്വരൂപമായുള്ളവളേ സഹസ്രശീര്‍ഷയും സഹസ്രമുഖയും സഹസ്രനേത്രയും ആയ മഹാദേവീ നിന്തുരുവടിക്കു നമസ്‌ക്കാരം.

ബഹുസഹസ്രം കൈകളാലും കാലുകളാലും ശോഭിക്കുന്നവളേ, അണുവിലും അണുവായും മഹത്തായതിനെക്കാളും മഹത്തായും വര്‍ത്തിക്കുന്ന അവിടുത്തേക്കു നമസ്‌കാരം. പരാത്പരതരയായ ദേവിക്കു നമസ്‌ക്കാരം. നിന്തുരുവടി തേജസ്സുകളുടെ തേജസ്സാകുന്നു.

അതലം അവിടുത്തെ പാദങ്ങളും വിതലം കാല്‍മുട്ടുകളും രസാതലം കടീപ്രദേശവും ധരണി കക്ഷിയുമാകുന്നു. ഭുവര്‍ല്ലോകം മുഖവും ആകുന്നു. അല്ലയോ അംബികേ ചന്ദ്രനും സൂര്യനും അഗ്നിയും നിന്തുരുവടിയുടെ കണ്ണുകളും ദിക്കുകള്‍ ബാഹുക്കളും മരുത്തുകള്‍ ശ്വാസവായുക്കളും ശ്രുതികള്‍ വാക്കുകളും ആകുന്നു. അവിടുത്തെ ലീല ചരാചരരചനയാണ് കളിക്കൂട്ടുകാരന്‍ ചിദ്രൂപനായ ശിവന്‍. നിന്തിരുവടിയുടെ ആഹാരം നിത്യാനന്ദം.

വാസസ്ഥാനം സജ്ജനങ്ങളുടെ ഹൃദയം. ദ്യശ്യാദൃശ്യസ്വരൂപങ്ങളായ ഭുവനങ്ങളെല്ലാം നിന്തിരുവടിയുടെ രൂപങ്ങള്‍. സദസ്സ് അവിടുത്തെ തലമുടി. താരകള്‍ മുടിയിലണിയുന്ന പൂക്കള്‍. നിന്തിരുവടിയുടെ ബാഹുക്കള്‍ ധര്‍മ്മം തുടങ്ങിയവ. ആ കൈകളിലെ ആയുധങ്ങള്‍ അധര്‍മ്മം തുടങ്ങിയവ. കൈകാലുകളിലെ നഖങ്ങള്‍ യമങ്ങളും നിയമങ്ങളും. ലോകോജ്ജീവകങ്ങളായ അവിടുത്തെ സ്തനങ്ങള്‍ സ്വാഹാകാരവും സ്വധാനങ്ങള്‍. ധ്യാനം അവിടുത്തെ ബുദ്ധി. മനസ്സ് ധാരണാശക്തി.

ഹൃദയം സമാധി. ആസനം തൃഷ്ണ. വൃക്ഷങ്ങള്‍ നിന്തിരുവടിയുടെ അംഗരോമങ്ങളും പ്രഭാതം വസ്ത്രവും ഭൂതവര്‍ത്തമാന ഭവിഷ്യത്തുക്കള്‍ വിഗ്രഹവും  നിന്തിരുവടി യജ്ഞരൂപവും ജഗദ്ധാത്രിയും വിഷ്വഗ്രൂപയും പാവനിയും ആകുന്നു. എല്ലാത്തിനും ആധാരമായ നിന്തിരുവടിയെ എല്ലാ പ്രജകളും സമ്യക്കാംവണ്ണം ദര്‍ശിക്കുന്നില്ല.

ഈ വര്‍ണന മനനം ചെയ്താല്‍ ദേവിയുടെ മഹാരൂപം മനസ്സില്‍ തെളിയും.

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.