Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2015, 08:08 pm IST
in Samskriti

229 . മഹാവിദ്യാ – മഹതിയായ വിദ്യയായി വര്‍ത്തിക്കുന്നവള്‍. ”വിഭന്തി അനയാ ഇതി വിദ്യാ” (ഇതിനാല്‍ അറിവു ലഭിക്കുന്നു. അതിനാല്‍ വിദ്യ) എന്ന് വിദ്യ എന്ന പദത്തെ നിര്‍വചിക്കാം. മഹാ എന്ന വിശേഷണം ശ്രേഷ്ഠതയെ കുറിക്കുന്നു. രണ്ടുംചേര്‍ന്ന മഹാവിദ്യാ എന്ന പദം എല്ലാ ആപത്തുകളെയും ഒഴിവാക്കുന്നവളും ജ്ഞാനമായി വിളങ്ങുന്നവളും എന്ന ആശയം വ്യക്തമാക്കുന്നു. ദേവിയെ ഉപാസിക്കുന്ന രീതികളെ മൊത്തത്തില്‍ മഹാവിദ്യ എന്നു പറയാറുണ്ട്. ഉപാസനകള്‍ ദേവിതന്നെയാണ് എന്നര്‍ത്ഥം.

വിദ്യകള്‍ പലതുണ്ടെങ്കിലും ആത്മജ്ഞാനമാണ് ഏറ്റവും മഹത്തായ വിദ്യ. ശ്രീവിദ്യ എന്നു പ്രസിദ്ധമായ പഞ്ചദശാക്ഷരീമന്ത്രമാണു മഹാവിദ്യ എന്നും അഭിപ്രായമുണ്ട്.

230 . മഹാമായാ – മഹത്തായ മായ സ്വരൂപമായവള്‍. നാം അറിയുന്ന പ്രപഞ്ചവും അതിന്റെ പ്രവര്‍ത്തനവും മൂകാംബികാദേവിയുടെ മായ മാത്രമാണ്. അനാദിയായ പരാശക്തി മാത്രമാണ് സനാതനമായ ഉണ്മ. ഈ സത്യം അറിയാവുന്ന ത്രിമൂര്‍ത്തികളും മഹാന്മാരായ ഋഷിമാരും കൂടി മായയ്‌ക്കു വഴങ്ങിപ്പോകുന്നു.

”ജ്ഞാനിനാമപി ചേതാംസി ദേവീ ഭഗവതീ ഹി സാ

ബലാദാകൃഷ്യ മോഹായ മഹാമായാ പ്രയച്ഛതി

തയാ വിസൃജ്യതേ വിശ്വം ത്രൈലോക്യം സചരാചരം

സൈഷാ പ്രസന്നാ വരദാ നൃണാം ഭവതി മുക്തയേ

സാ വിദ്യാ പരമാ മുക്തേര്‍ ഹേതുഭൂതാ സനാതനീ

സംസാരബന്ധഹേതുശ്ച സൈവ സര്‍വേശ്വരേശ്വരീ”

(മഹാമായയായ ആ ഭഗവതീ ദേവി ജ്ഞാനികളുടെ മനസ്സുകളെപ്പോലും ബലമായി ആകര്‍ഷിച്ച് മോഹിപ്പിക്കുന്നു. മൂന്നു ലോകങ്ങളും അവയിലുള്ള ചരാചരങ്ങളും ആ മായയാല്‍ സൃഷ്ടിക്കപ്പെടുന്നു. ബന്ധഹേതുവായ ആ മായ തന്നെ പ്രസന്നയായാല്‍ മനുഷ്യര്‍ക്കു മുക്തി നല്‍കുന്ന വരദയായും ഭവിക്കുന്നു. വിദ്യാരൂപിണിയും സനാതനിയും മുക്തിക്കു ഹേതുഭൂതയുമായ ആ ദേവി തന്നെ സര്‍വ ഈശ്വരന്മാര്‍ക്കും ഈശ്വരിയും സംസാരബന്ധത്തിനു ഹേതുവും ആയി ഭവിക്കുന്നു. ദേവീമാഹാത്മ്യം 1-43, 44, 45)

ഗര്‍ഭസ്ഥശിശുവിനു ജ്ഞാനമുണ്ടെന്നും ഗര്‍ഭത്തില്‍നിന്നു പുറത്തുവരുന്നതോടെ ജ്ഞാനത്തെ മായ ആവരണം ചെയ്യുമെന്നും കാളികാപുരാണം മായാവലയത്തില്‍ അകപ്പെടുന്നതോടുകൂടി ആഹാരം തുടങ്ങി പലതിലും മോഹവും മമതയും ഉണ്ടാകുന്നു. ക്രമേണ മോഹത്തിലും മമതയിലും നിന്ന് ക്രോധവും ലോഭവും ബന്ധപ്പെട്ട വികാരങ്ങളും ഉണ്ടാകുന്നു. വളരുമ്പോള്‍ കാമവും ആവേശിക്കുന്നു. ആഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നു. ആഗ്രഹസാദ്ധ്യത്തിനുള്ള ആലോചനയില്‍ മുഴുകുന്നു. സന്തോഷവും വ്യസനവും അനുഭവിക്കുന്നതായി കരുതുന്നു. ഇതെല്ലാം മഹാമായാപ്രവര്‍ത്തനമാണ്.

മായയ്‌ക്ക് കാരുണ്യം എന്നും അര്‍ത്ഥം. മഹത്തായ കാരുണ്യംകൊണ്ടാണ് പരാശക്തി മൂകാംബികാക്ഷേത്രത്തില്‍ ഇളകൊണ്ട് നമ്മെ അനുഗ്രഹിക്കുന്നത് എന്നും വ്യാഖ്യാനിക്കാം.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

Kerala

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

Kerala

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

പുതിയ വാര്‍ത്തകള്‍

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.