Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുലിമുട്ട്-കടല്‍ഭിത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2015, 09:26 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ തീരപ്രദേശങ്ങളെ കടലാക്രമണത്തില്‍നിന്ന് സംരക്ഷിക്കാന്‍ 54 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പുലിമുട്ടുകളുടെയും കടല്‍ഭിത്തിയുടെയും നിര്‍മ്മാണപ്രവൃത്തികള്‍ തുടങ്ങി. ചേന്നവേലിയില്‍ 766 മീറ്റര്‍ നീളത്തില്‍  ഒമ്പതു പുലിമുട്ടുകളാണ് നിര്‍മ്മിക്കുന്നത്.

ചെന്നൈ ഐഐടി തയാറാക്കിയ രൂപരേഖ പ്രകാരമാണ് പുലിമുട്ട് നിര്‍മ്മിക്കുന്നത്. ചേന്നവേലിയിലെ ഒമ്പതു പുലിമുട്ടുകളില്‍ ആറെണ്ണത്തിനായി നബാര്‍ഡ് 4.43 കോടി രൂപ ചെലവഴിക്കും. ശേഷിക്കുന്ന മൂന്നെണ്ണവും 20 മീറ്റര്‍ കടല്‍ഭിത്തിയും 1.94 കോടി രൂപ മുടക്കി സംസ്ഥാന സര്‍ക്കാരാണ് നിര്‍മിക്കുന്നത്. 20 മീറ്റര്‍ വരുന്ന നാലു പുലിമുട്ടും 30 മീറ്ററിന്റെയും 40 മീറ്ററിന്റെയും രണ്ടെണ്ണം വീതവും 40 മീറ്ററിന്റെ ഒരു പുലിമുട്ടുമാണ് നിര്‍മ്മിക്കുക. 20 മീറ്റര്‍ കടല്‍ഭിത്തിയും നിര്‍മിക്കും.

ആയിരംതൈ, ഓമനപ്പുഴ, ചെട്ടികാട്, കാട്ടൂര്‍, പുറക്കാട്, തൃക്കുന്നപ്പുഴ, പള്ളിപ്പാട്ടുമുറി, ആറാട്ടുപുഴ എന്നിവിടങ്ങളിലും പുലിമുട്ട് നിര്‍മ്മിക്കും. ആയിരംതൈയില്‍ 780 മീറ്റര്‍ നീളത്തില്‍ ഒമ്പതു പുലിമുട്ട് നിര്‍മ്മിക്കും. 10 മീറ്ററിന്റെയും 20 മീറ്ററിന്റെയും 30 മീറ്ററിന്റെയും രണ്ടെണ്ണം വീതവും 40 മീറ്ററിന്റെ മൂന്നെണ്ണവുമാണ് നിര്‍മ്മിക്കുക. 20 മീറ്റര്‍ കടല്‍ഭിത്തിയും നിര്‍മ്മിക്കും. ഇവിടെ ആറു പുലിമുട്ടുകള്‍ക്കായി നബാര്‍ഡ് 4.56 കോടി രൂപയും മൂന്നു പുലിമുട്ടുകള്‍ക്കും കടല്‍ഭിത്തിക്കുമായി സംസ്ഥാന സര്‍ക്കാര്‍ 1.88 കോടി രൂപയും ചെലവഴിക്കും.

ഓമനപ്പുഴയില്‍ 600 മീറ്റര്‍ തീരസംരക്ഷണത്തിനായി 5.56 കോടി രൂപയാണ് ചെലവഴിക്കുന്നത്. ഇവിടെ 20 മീറ്ററിന്റെ മൂന്നു പുലിമുട്ടും 30 മീറ്ററിന്റെ മൂന്നെണ്ണവും 35 മീറ്ററിന്റെ ഒരു പുലിമുട്ടും നിര്‍മ്മിക്കും. ചെട്ടികാട് 600 മീറ്റര്‍ തീരസംരക്ഷണത്തിന് 20 മീറ്ററിന്റെയും 30 മീറ്ററിന്റെയും മൂന്നെണ്ണം വീതവും 35 മീറ്ററിന്റെ ഒരു പുലിമുട്ടുമാണ് നിര്‍മ്മിക്കുക. കാട്ടൂര്‍ കോളേജ് ജങ്ഷന് സമീപം 180 മീറ്റര്‍ നീളത്തില്‍ കടല്‍ ഭിത്തിയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 13-ാം ധനകാര്യകമ്മീഷന്‍ ഇതിനായി 1.20 കോടി സഹായം അനുവദിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പുതിയ വാര്‍ത്തകള്‍

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.