ക്രിക്കറ്റ് ലോകകപ്പ് നടക്കുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് രാജ്യങ്ങളിലെ സ്റ്റേഡിയങ്ങളെ പരിചയപ്പെടുക. സ്റ്റേഡിയങ്ങളില്‍ 100,024 പേരെ ഉള്ക്കൊളിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ട് തന്നെ മുമ്പന്‍. 5000 സീറ്റിംഗ് കപ്പാസിറ്റിയുള്ള നെല്‍സണിലെ സാക്സ്റ്റണ്‍ ഓവലാണ് ഏറ്റവും ചെറിയ സ്റ്റേഡിയം.
മറ്റു സ്റ്റേഡിയങ്ങള്‍
*സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്, സിഡ്നി- 48000 സീറ്റുകള്‍
*അഡ്ലെയ്ഡ് ഓവല്‍, അഡിലെയ്ഡ്- 53,500 സീറ്റുകള്‍
*ബ്രിസ്ബെന് ക്രിക്കറ്റ് ഗ്രൗണ്ട്, ബ്രിസ്ബെന്- 42,000 സീറ്റുകള്‍
*വാക്ക സ്റ്റേഡിയം. പെര്‍ത്ത്- 48000 സീറ്റുകള്‍
*ബെലെറിവ് ഓവല്‍.ടാസ്മാനിയ- 20000 സീറ്റുകള്‍
*ഈഡന് പാര്‍ക്ക്, ഓക്സന്ഡ്- 50000 സീറ്റുകള്‍
*സെഡന്‍ പാര്‍ക്ക്, ഹാമില്ടണ്- 12000 സീറ്റുകള്‍
*മക്ലിന്‍ പാര്‍ക്ക്, നേപ്പിയര്‍- 20000 സീറ്റുകള്‍
*വെസ്റ്റ് പാക്ക് സ്റ്റേഡിയം, വെല്ലിംഗ്ടണ്‍- 33000 സീറ്റുകള്‍
*യൂണിവേഴ്സിറ്റി ഓവല്‍, ഡുനെഡിന്‍- 6000 സീറ്റുകള്‍
*ഹാഗ്ലീ ഓവല്‍, ക്രെസ്റ്റ് ചര്‍ച്ച്- 20000 സീറ്റുകള്‍
*മനുക ഓവല്‍, കാന്‍ബറ-13,550 സീറ്റുകള്‍

















