Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി, സൗജന്യമായി കുടിവെള്ളം; നടപ്പാക്കാന്‍ കേജ്‌രിവാള്‍ ബുദ്ധിമുട്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2015, 09:10 pm IST
in India

ന്യൂദല്‍ഹി: പല പല മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാണ് അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാര്‍ ദല്‍ഹിയില്‍ അധികാരത്തിലേറിയത്. അവയില്‍ പലതും നടപ്പാക്കുക ദുഷ്‌ക്കരമാണ്. കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി, സൗജന്യമായി കുടിവെള്ളം എന്നിവ നടപ്പാക്കുക അത്ര എളുപ്പമല്ല.

വൈദ്യുതി നിരക്ക് കുറയ്‌ക്കും മുന്‍പ് കേജ്‌രിവാള്‍ രണ്ടു വട്ടം ആലോചിക്കും. ഇതുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത വളരെവലുതാണ്. അത്തരമൊരു ബാധ്യതയുമായി അഞ്ചു വര്‍ഷം ഭരിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

കഴിഞ്ഞ തവണ ആംആദ്മി വൈദ്യുതി നിരക്ക് വെട്ടിക്കുറച്ചിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ അവര്‍ രാജിവച്ചൊഴിഞ്ഞതിനാല്‍ അതുമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി അവര്‍ക്ക് നേരിടേണ്ടിവന്നില്ല.

ദല്‍ഹിക്ക് വെള്ളം നല്‍കുന്നത് ഹരിയാനയും യുപിയുമാണ്. കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ ദല്‍ഹിക്ക് കൂടുതല്‍ വെള്ളമൊന്നും നല്‍കാനാവില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കൊടും വേനലില്‍, ദല്‍ഹി ഹൈദര്‍പ്പൂര്‍ തടാകത്തിലെ വെള്ളം വന്‍തോതില്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല ഹരിയാന നല്‍കിവരുന്ന വെള്ളത്തിന്റെ  അളവും കുറച്ചിട്ടുണ്ട്.

അഴിമതി തടയാന്‍ ജന്‍ലോക്പാല്‍ ബില്‍, ജനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന സ്വരാജ് ബില്‍ എന്നിവ കൊണ്ടുവരുമെന്നാണ് കേജ്‌രിവാളിന്റെ മറ്റു പ്രധാന വാഗ്ദാനങ്ങള്‍. ക്രമമേണ സോളാര്‍ വൈദ്യുതിയിലേക്ക് മാറുമെന്നാണ് മറ്റൊരു വാഗ്ദാനം.

എല്ലാവര്‍ക്കും കുറഞ്ഞ വിലയ്‌ക്ക് വെള്ളം, ഇതിനു പുറമേ ഒരോ വീടിനും മാസം 20,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായും നല്‍കുമെന്നാണ്  വാഗ്ദാനം.

യമുനാ നദിയുടെ പുനരുദ്ധാരണം, ചേരികളില്‍ ഒന്നര ലക്ഷം കക്കൂസുകള്‍, പൊതുസ്ഥലങ്ങളില്‍ 50,000 കക്കൂസുകള്‍, ഇവയില്‍ ഒരു ലക്ഷം സ്ത്രീകള്‍ക്കുള്ള കക്കൂസുകള്‍, 500 പുതിയ സ്‌കൂളുകള്‍,20 പുതിയ കോളേജുകള്‍ തുടങ്ങിയവയാണ് മറ്റ് വാഗ്ദാനങ്ങള്‍.സ്വകാര്യ സ്‌കൂളുകളിലെ ഫീസുകള്‍ ഏകീകരിക്കും, കാപ്പിറ്റേഷന്‍ ഫീസ് നിരോധിക്കും, ദല്‍ഹിയില്‍ സൗജന്യമായി വൈഫൈ, ബസുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി പതിനായിരം സിസിടിവികള്‍ എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലക്ഷ്യസാധ്യത്തിനു മാതൃകയാക്കേണ്ട ഹനുമാന്‍

ഹനുമാന്‍ ലങ്കയിലേക്ക് പറക്കുന്നു
Samskriti

ചിത്രരാമായണം 19: ഹനുമാന്റെ സമുദ്രതരണം

Kerala

വാക്കു പാലിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി; തൃശൂർ പുലിക്കളി സംഘങ്ങൾക്കുള്ള കേന്ദ്ര ധനസഹായം ഉടൻ വിതരണം ചെയ്യും

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

India

സ്വകാര്യ സ്‌കൂളുകളെ പുകഴ്‌ത്തി റീല്‍സ്: അദ്ധ്യാപിക രാജിവച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത്തിന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ബിഎംഎസിനെ കെഎസ്ആര്‍ടിസിയിലെ അംഗീകൃത സംഘടനയാക്കിയത് അജിത്

അയോദ്ധ്യ പ്രക്ഷോഭം മതപരല്ല; രാഷ്‌ട്രവിരുദ്ധതക്കെതിരെ ഏത് വിഭാഗമായാലും സമീപനം ഒന്നുതന്നെ: കെ.പി. രാധാകൃഷ്ണന്‍ (VIDEO)

സുഗതൻ പരോൾ വിവാദം: ആഭ്യന്തര അണ്ടർ സെക്രട്ടറി Dr. ചിത്ര പി അരുണിമയ്‌ക്ക് വീഴ്ചയില്ലെന്ന് വകുപ്പിന്റെ വിലയിരുത്തൽ

പാർക്കിങ് ഈസി; ഇത് സുവേന്ദു മോഡൽ, മാതൃകയാക്കാവുന്നത്, കെട്ടിട നിർമ്മാണത്തിൽ കർശന പരിശോധനവരുന്നു

‘ ഡിഎംകെയിൽ സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നത് ഞാൻ നേരത്തെ കണ്ടിട്ടുണ്ട് , : ഉദയനിധി സ്റ്റാലിന്റെ തൃഷ വിരുദ്ധ പരാമർശത്തിനെതിരെ ഖുശ്ബു

പ്രളയ പ്രതിരോധ നിര്‍ദേശങ്ങള്‍ ജലരേഖയായി; ഡാമുകളുടെ സംഭരണ ശേഷി കൂട്ടാന്‍ നടപടിയില്ല

‘ഞാനത് പറയാൻ പാടില്ലായിരുന്നു, ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു’; മന്ത്രി സിപി ജോൺ

ശബരിമല ഓണം പൂജകള്‍; വെര്‍ച്വല്‍ ക്യൂ ബുക്കിങ്് ആരംഭിച്ചു

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.