തിരുവനന്തപുരം: ദേശീയ ഗെയിംസ് ബാഡ്മിന്റണില്‍ കേരളത്തിനു സ്വര്‍ണം. ഹരിയാനയെ പരാജയപ്പെടുത്തി കേരളത്തിന്റെ പുരുഷ ടീമാണു സ്വര്‍ണം നേടിയത്.
3-2 നാണു ഹരിയാനയെ പരാജയപ്പെടുത്തിയത്. ഗെയിംസില്‍ കേരളത്തിന്റെ 21-ാം സ്വര്‍ണമാണിത്.