Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൊന്നണിഞ്ഞ് ജെയ്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:57 pm IST
inSports

തിരുവനന്തപുരം: ട്രാക്കില്‍ കേരളത്തിന്റെ പൊന്ന് ഒ.പി. ജെയ്ഷയിലൂടെ. വനിതകളുടെ 5000 മീറ്ററില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ഒ.പി. ജെയ്ഷ പൊന്നണിഞ്ഞത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയ ജെയ്ഷ എതിരാളികളെ രണ്ടാം സ്ഥാനക്കാരിയെ മീറ്ററുകളോളം പിന്തള്ളിയായിരുന്നു ജെയ്ഷയുടെ കുതിപ്പ്.

എന്നാല്‍ മൂന്നുമെഡലും പ്രതീക്ഷിച്ച കേരളത്തിന് നേരിയ നിരാശയും 5000 മീറ്റര്‍ ട്രാക്ക് സമ്മാനിച്ചു. കേരള ക്യാപ്റ്റനും ഒളിമ്പ്യനും നിരവധി അന്താരാഷ്‌ട്ര മത്സരങ്ങളുടെ പരിചയസമ്പത്തുമായെത്തിയ പ്രീജ ശ്രീധരന്‍ നാലാം സ്ഥാനത്തും സ്‌കൂള്‍ മീറ്റുകളിലെ സുവര്‍ണ്ണകുമാരി പി.യു. ചിത്ര അഞ്ചാമതുമായാണ് ഫിനിഷ് ചെയ്തത്. ചിത്ര ആദ്യമായാണ് ദേശീയ ഗെയിംസില്‍ മത്സരിക്കുന്നത്.

15 മിനിറ്റ് 31.37 സെക്കന്റില്‍ ജെയ്ഷ ഫിനിഷ് ലൈന്‍ കടന്നപ്പോള്‍ രണ്ടാം സ്ഥാനം നേടിയ മഹാരാഷ്‌ട്രയുടെ ലളിത ബാബറും നിലവിലെ റെക്കോര്‍ഡ് തിരുത്തി. 2011-ലെ റാഞ്ചി ഗെയിംസില്‍ മഹാരാഷ്‌ട്രയുടെ കവിതാ റാവത്ത് സ്ഥാപിച്ച 15 മിനിറ്റ് 54.26 സെക്കന്റിന്റെ റെക്കോര്‍ഡാണ് ജെയ്ഷയും ലളിതയും ഇന്നലെ തിരുത്തിക്കുറിച്ചത്. ലളിതബാബര്‍ 15 മിനിറ്റ് 46.73 സെക്കന്റിലാണ് വെള്ളി നേടിയത്. വെങ്കലവും മഹാരാഷ്‌ട്രക്കുതന്നെ. 16 മിനിറ്റ് 26.06 സെക്കന്റില്‍ ഫിനിഷ് ലൈന്‍ കടന്ന സ്വാതി ഗദ്ദാവെക്കാണ് വെങ്കലം.

സ്‌റ്റേഡിയത്തിലെത്തിയ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ നേടിയ സ്വര്‍ണ്ണം ജീവിതത്തില്‍ മറക്കാനാവാത്തതാതെന്ന് ജെയ്ഷ പറഞ്ഞു. നാല് വര്‍ഷത്തിനുശേഷമാണ് ജെയ്ഷ കേരളത്തിന് വേണ്ടി മത്സരിക്കാനിറങ്ങുന്നത്. പ്രീജ ചേച്ചിയെയും കവിത റാവത്തിനെയും പോലെ നിരവധി അന്തരാഷ്‌ട്ര മത്സരപരിചയമുള്ളവരുമായി പോരാടിയാണ് ജെയ്ഷയുടെ സ്വര്‍ണ്ണനേട്ടം.

രണ്ടാമതെത്തിയ മഹാരാഷ്‌ട്രയുടെ ലളിത ബാബറും കനത്ത വെല്ലുവിളിയ ഉയര്‍ത്തിയെന്ന് ജെയ്ഷ പറഞ്ഞു. ലളിത തന്നോടൊപ്പം പരിശീലനം നടത്തിയിരുന്നതിനാല്‍ അവളെക്കുറിച്ചും നല്ല ധാരണയുണ്ടായിരുന്നത് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതായും ജെയ്ഷ കൂട്ടിച്ചേര്‍ത്തു.

പുരുഷന്മാരുടെ 5000 മീറ്ററിലും ഇന്നലെ പുതിയ മീറ്റ് റെക്കോര്‍ഡ് പിറന്നു. സര്‍വ്വീസസ് താരം ജി. ലക്ഷ്മണന്‍ 13:50.05 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് റെക്കോര്‍ഡ് സ്വര്‍ണ്ണം നേടിയത്. 2011-ല്‍ റാഞ്ചി ഗെയിംസില്‍ കേരളത്തിന്റെ സോജി മാത്യു സ്ഥാപിച്ച 14:11.99 സെക്കന്റിന്റെ റെക്കോര്‍ഡാണ് ലക്ഷ്മണന്‍ പഴങ്കഥയാക്കിയത്. 14:13.56 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മഹാരാഷ്‌ട്രയുടെ മുഹമ്മദ് യൂനസ് വെള്ളിയും സര്‍വ്വീസസിന്റെ മാന്‍സിംഗ് 14:15.14 സെക്കന്റില്‍ വെങ്കലവും നേടി.

വനിതകളുടെ ഹൈജമ്പില്‍ കര്‍ണാടകയുടെ ഒളിമ്പ്യന്‍ സഹനകുമാരി 1.80 മീറ്റര്‍ ചാടി സ്വര്‍ണ്ണം നേടിയപ്പോള്‍ കേരളത്തിന്റെ സ്‌റ്റെനി മൈക്കല്‍, മധ്യപ്രദേശിന്റെ മല്ലിക മൊണ്ടല്‍, ബംഗാൡന്റെ സ്വപ്‌ന ബര്‍മന്‍ എന്നിവര്‍ വെള്ളിമെഡല്‍ പങ്കിട്ടു. മൂവരും 1.73 മീറ്റര്‍ ഉയരമാണ് താണ്ടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.