Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നിര്‍ധനകുടുംബത്തിന് താങ്ങായി സ്വയംസേവകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 10:04 pm IST
in Kollam

കുന്നത്തൂര്‍: ആഹാരത്തിന് വകയില്ലാതെ കഷ്ടപ്പെട്ട കുടുംബത്തിന് സഹായവുമായി മനക്കര കണ്ണമ്പള്ളിക്കാവ് ആര്‍എസ്എസ് ശാഖയിലെ സ്വയംസേവകര്‍ രംഗത്തെത്തി. ശാസ്താംകോട്ട പുന്നക്കാട് പട്ടികജാതി കോളനിയിലെ ശശിഭവനത്തില്‍ ശശിയുടെ കുടുംബത്തിന് സഹായവുമായാണ് സ്വയംസേവകര്‍ രംഗത്തെത്തിയത്. കല്‍പ്പണിക്കാരനായ ശശി രണ്ടുവര്‍ഷം മുമ്പുണ്ടായ അപകടത്തെ തുടര്‍ന്ന് കാല് തളര്‍ന്ന് കിടപ്പിലാണ്.

കുടുംബത്തിന്റെ ഏകവരുമാനമാര്‍ഗം അതോടെ നിലച്ചു. അദ്ദേഹത്തിന്റെ ഭാര്യ രാധ തൊഴിലുറപ്പിന് പോയാണ് കുടുംബം പോറ്റി വന്നിരുന്നത്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അതും നിലയ്‌ക്കുകയായിരുന്നു. തുടര്‍ന്ന് 16 വയസുള്ള ഇവരുടെ മകന്‍ പഠിത്തം പാതിയില്‍ ഉപേക്ഷിച്ചു കൂലിപ്പണിക്കിറങ്ങുകയായിരുന്നു. അങ്ങനെ കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ട് ബുദ്ധിമുട്ടികഴിയുകയായിരുന്നു ഈ കുടുംബം.

കാലില്‍ ഇട്ടിരിക്കുന്ന കമ്പി എടുത്തുമാറ്റേണ്ട സമയം കഴിഞ്ഞതിനാല്‍ മാംസം കമ്പിയിലേക്ക് വളര്‍ന്ന് നീരായി കാല് അനക്കാന്‍ പോലും പറ്റാതെ വേദന തിന്നാണ് ശശിയിപ്പോള്‍ കഴിയുന്നത്. ഈ കുടുംബത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ കണ്ണമ്പള്ളിക്കാവ് ആര്‍എസ്എസ് ശാഖയിലെ ബാലസ്വയംസേവകര്‍ മുതിര്‍ന്ന കാര്യകര്‍ത്താക്കളെ വിവരം ധരിപ്പിക്കുകയും അവരുടെ കൂടി സഹായത്തോടെ സുമനസുകളായ നാട്ടുകാരുടെ കയ്യില്‍ നിന്നും ഫണ്ട് സ്വരൂപിച്ച് ആ കുടുംബത്തിന് ഒരു മാസത്തേക്കാവശ്യമായ പലചരക്ക്, പച്ചക്കറി, പലവ്യജ്ഞനസാധനങ്ങള്‍ എത്തിക്കുകയായിരുന്നു.

തങ്ങള്‍ ആവശ്യപ്പെടാതെ തന്നെ തങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടറിഞ്ഞ് സഹായവുമായെത്തിയ സ്വയംസേവകര്‍ നല്‍കിയ ഭക്ഷണസാധനങ്ങള്‍ ആ കുടുംബം നിറകണ്ണുകളോടെയാണ് ഏറ്റുവാങ്ങിച്ചത്. ആര്‍എസ്എസ് ശാസ്താംകോട്ട മണ്ഡല്‍ കാര്യവാഹക് ഭരണിക്കാവ് ലാല്‍, സഹകാര്യവാഹക് വേങ്ങ സുനില്‍, കണ്ണമ്പള്ളിക്കാവ് ശാഖ മുഖ്യശിക്ഷക് ശരത്, കാര്യവാഹക് വിനോദ്, ശിക്ഷക് അച്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

Samskriti

കടലിലെ വാസ്തുവിദ്യാ വിസ്മയം

Samskriti

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

Samskriti

ശ്രീ നാരദപഞ്ചരാത്രം അഥവാ ജ്ഞാനമൃതസാരം; രാധാ-കൃഷ്ണ ഭക്തിയുടെ തന്ത്ര സ്വരൂപം

Article

തന്ത്ര പ്രധാനം ഈ ത്രിരാഷ്‌ട്ര സന്ദര്‍ശനം

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്ര സമര്‍പ്പിത ജീവിതം; ഇന്ന് ഡോ. ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 125-ാം ജന്മവാര്‍ഷികം

കരുവന്നൂര്‍ കൊള്ളക്കാര്‍ കോടതി കയറുമ്പോള്‍

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.