കൊച്ചി: ദേശീയ ഗെയിംസ് ഫെന്‍സിങ്ങില്‍ രണ്ട് സ്വര്‍ണം. വ്യക്തിഗത സാബ്രി വിഭാഗത്തില്‍ ഭവാനിദേവിയും എപ്പി വിഭാഗത്തില്‍ വി.പി.ദില്‍നയുമാണ് ആതിഥേയര്‍ക്ക് സ്വര്‍ണ്ണം സമ്മാനിച്ചത്്. ഇതോടെ കേരളത്തിന്റെ ആകെ സ്വര്‍ണനേട്ടം പതിനെട്ടായി.