ആലപ്പുഴ: ദേശീയ ഗെയിംസ് വനിതകളുടെ 1000 മീറ്റര്‍ കനോയിംഗ് ഡബിള്‍സ് വിഭാഗത്തില്‍ കേരളത്തിന് വെള്ളി. ബെറ്റി ജോസഫ്, ആതിര ഷൈനപ്പന്‍ എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
അതേസമയം ദേശീയ ഗെയിംസില്‍ വനിതകളുടെ 1000 മീറ്റര്‍ കയാക്കിംഗില്‍ കേരളത്തിന് വെങ്കലം. കേരളത്തിന്റെ മിനിമോള്‍ശില്‍പ സഖ്യത്തിനാണ് വെങ്കലം നേടാനായത്. ആന്‍ഡമാന്‍ നിക്കോബാറിനാണ് സ്വര്‍ണം.
തിരുവനന്തപുരത്ത് നടന്ന വനിത വിഭാഗം ട്രയാത്തലനില്‍ ഗുജറാത്തിന്റെ പൂജ ചൗരസി സ്വര്‍ണം നേടി.
















