Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഗെയിംസ് : ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2015, 12:07 am IST
inSports

കണ്ണൂര്‍: ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന  ബാസ്‌ക്കറ്റ് ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് കണ്ണൂര്‍ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാവും. ആതിഥേയരായ കേരളത്തിന്റെ പുരുഷ-വനിതാ ടീമുകള്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. മത്സരങ്ങള്‍ 13 വരെ നീണ്ടുനില്‍ക്കും. നിലവിലെ ചാമ്പ്യന്മാരായ ഉത്തരാഖണ്ഡ്,റണ്ണേഴ്‌സപ്പായ തമിഴ്‌നാട്, ഛത്തീസ്ഗഡ് എന്നിവയോടൊപ്പം എ ഗ്രൂപ്പിലാണ് കേരളത്തിന്റെ പുരുഷ ടീമുളളത്.

പരുഷ വിഭാഗത്തില്‍ പഞ്ചാബ്, സര്‍വ്വീസസ്, കര്‍ണ്ണാടക, ഹരിയാന എന്നീ ടീമുകളാണ് ബി ഗ്രൂപ്പിലുളളത്. വനിതാ വിഭാഗത്തില്‍ നിലവിലുളള ചാമ്പ്യന്മാരായ ഛത്തീസ്ഗഡ്, തമിഴ്‌നാട്, ആന്ധ്ര എന്നിവരുള്‍പ്പെട്ട എ വിഭാഗത്തിലാണ് കേരളം നിലയുറപ്പിച്ചിരിക്കുന്നത്. വനിതാ വിഭാഗത്തില്‍ ഡല്‍ഹി, മഹാരാഷ്‌ട്ര, പഞ്ചാബ്, കര്‍ണ്ണാടക ടീമുകളാണ് ബി ഗ്രൂപ്പിലുളളത്. 27 വര്‍ഷത്തിനു ശേഷം ദേശീയ ഗെയിംസില്‍ സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്നതാണ് ടീമിന്റെ വിജയ പ്രതീക്ഷയ്‌ക്ക് അടിസ്ഥാനം.

അന്തര്‍ദേശീയ  താരങ്ങളായ സുഭാഷ് ജെ ഷേണായി.യൂഡ്രിക് പെരേര,ദേശീയ താരമായ ബാസില്‍ ഫിലിപ്പ്, അജിത് സുഗുണന്‍ തുടങ്ങിയ പ്രബല കളിക്കാരുമായാണ് കേരളത്തിന്റെ പുരുഷ വിഭാഗം ബാസ്‌ക്കറ്റ്‌ബോള്‍ ടീം കളത്തിലിറങ്ങുന്നത്. കേരളത്തിന്റെ വനിതാ ടീമാവട്ടെ   കേരളാ പോലീസിന്റെ മികച്ച താരമായ നീനുമോളുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ മത്സരങ്ങളില്‍ കളിച്ചിട്ടുളള മികച്ച ആറുകാരങ്ങളുള്‍പ്പെടെയുളളവരാണ് കേരളത്തെ പ്രതിനിധീകരിച്ച് ക്വാര്‍ട്ടില്‍ ഇറങ്ങുന്നത്.

ജൂനിയര്‍ ഇന്‍ഡ്യന്‍ താരമായ പി.ജി.അജ്ഞന, സീനിയര്‍ ഇന്‍ഡ്യന്‍ താരമായ പി.എസ്.ജീന, സ്റ്റെപി നിക്‌സണ്‍ (മൂന്നുപേരും കെഎസ്ഇബിയുടെ താരങ്ങള്‍), റെയില്‍വേയുടെ സ്മൃതി, നീനുമോഹന്‍ എന്നിവരുള്‍പ്പെടുന്ന കേരളത്തിനു വേണ്ടി കളത്തിലിറങ്ങുന്നത്. ഇവരിലൂടെ മികച്ച വിജയം നേടാം എന്ന ശുഭപ്രതീക്ഷയിലാണ് കേരള ടീം മാനേജ്‌മെന്റ്. ഇന്ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന പുരുഷ വിഭാഗം മത്സരത്തില്‍ കേരളം ഛത്തീസ്ഗഡിനേയും സര്‍വ്വീസസ് കര്‍ണ്ണാടകയേയും തമിഴ്‌നാട് ഉത്തരഖണ്ഡിനേയും പഞ്ചാബ് ഹരിയാനയേയും നേരിടും. വനിതാ വിഭാഗത്തില്‍ ഡല്‍ഹി പഞ്ചാബിനേയും കേരളം ആന്ധ്രാപ്രദേശിനേയും മഹാരാഷ്‌ട്ര കര്‍ണ്ണാടകയേയും ഛത്തീസ്ഗഡ് തമിഴ്‌നാടിനേയും നേരിടും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.