Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആകാംക്ഷയും മന്നയും മിന്നും താരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 10:25 pm IST
inSports

തിരുവനന്തപുരം: പിരപ്പന്‍കോട്ടെ അന്താരാഷ്‌ട്ര നീന്തല്‍ക്കുളം അടക്കിവാണത് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍. പത്തുതവണ ദേശീയ ചാമ്പ്യനായിരുന്ന റിച്ച് മിശ്രയുടെ ആധിപത്യത്തിന് കടിഞ്ഞാണിട്ടുകൊണ്ട് ആദ്യ ദേശീയ ഗെയിംസിലെ മിന്നും താരങ്ങളായി മാറിയത് മഹാരാഷ്‌ട്രയുടെ ആകാംക്ഷാ വോറയും ഗുജറാത്തിന്റെ മന്നാപട്ടേലും.

400, 800, 1500 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4ഃ100 മീറ്റര്‍, 4ഃ200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ ആകാംക്ഷ 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലേയില്‍ വെള്ളിയും സ്വന്തമാക്കി. ഫ്രീസ്റ്റൈല്‍ ഇനങ്ങള്‍ ആകാംക്ഷ കുത്തകയാക്കിയപ്പോള്‍ മന്നാപട്ടേല്‍ ബാക്ക്‌സ്‌ട്രോക്ക് വിഭാഗത്തിലാണ് മിന്നിത്തിളങ്ങിയത്. 50, 100, 200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ എതിരാളികളെ നിഷ്പ്രഭരാക്കി മന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ആകാംക്ഷ വോറ വളര്‍ന്നതും പഠിച്ചതുമൊക്കെ മുംബൈയിലാണെങ്കിലും ആകാംക്ഷയുടെ കുടുംബ വേരുകള്‍ ഗുജറാത്തിലാണ്. മന്ന ഗുജറാത്തിലെ അഹമ്മദാബാദുകാരിയും.

മുംബൈ നേപ്പന്‍സി റോഡില്‍ കെമിക്കല്‍ എഞ്ചിനീയറായ സമീര്‍ വോറയുടെയും നേഹ വോറയുടെയും ഏക മകളായ ആകാംക്ഷയുടെ ആദ്യ ദേശീയ ഗെയിംസാണിത്. 2011ല്‍ ഭോപ്പാലില്‍ നടന്ന ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ റിലേയിലടക്കം എട്ട് സ്വര്‍ണ്ണമാണ് ആകാംക്ഷ നേടിയത്. ഒരുമീറ്റ് റെക്കോര്‍ഡും.

2012-ല്‍ ചെന്നൈയില്‍ നടന്ന ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ആകാംക്ഷ സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകളുടെ പിന്‍ബലത്തില്‍ ഏഴ് സ്വര്‍ണവും ഒരു വെള്ളിയും. 2009-ല്‍ ബാന്ദ്രയിലെ കാര്‍ട്ടര്‍ റോഡിലുള്ള ഓട്ടേഴ്‌സ് അക്വാട്ടിക് ക്ലബില്‍ യോഗേഷ് കഗത്രയുടെ കീഴില്‍ പരിശീലനത്തിനെത്തിയതോടെയാണ് ആകാംക്ഷ നീന്തല്‍ക്കുളത്തിലെ മിന്നല്‍ പിണരായത്. 2013-ല്‍ ഇസ്രയേലില്‍ നടന്ന ലോക സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിട്ടുള്ള ആകാംക്ഷ മുംബൈ കത്തീഡ്രല്‍ സ്‌കൂളിലെ 11-ാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നീന്തലില്‍ മാത്രമല്ല പഠനത്തിലും ആകാംക്ഷ പോരാളിയാണ്. ബോര്‍ഡ് എക്‌സാമിനേഷനില്‍ ആകാംക്ഷ സ്വന്തമാക്കിയത് 96 ശതമാനം മാര്‍ക്കാണ്.

50, 100, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കുകളില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സമയം കുറിച്ചിട്ടുള്ള മന്നാപട്ടേല്‍ തന്റെ ആദ്യ ദേശീയ ഗെയിംസില്‍ ഈ മൂന്നിനങ്ങളിലും റെക്കോര്‍ഡ് സ്വന്തംപേരില്‍ കുറിച്ചിട്ടു. അഹമ്മദാബാദ് സ്വദേശി രാജീവ് പട്ടേലിന്റെയും ആനേലിന്റെയും ഏക മകളായ മന്ന നാലം വയസ്സിലാണ് നീന്തല്‍ കുളത്തിലിറങ്ങുന്നത്. ഭക്ഷണം കഴിക്കാന്‍ മടികാട്ടിയിരുന്ന മകളെ വ്യായാമത്തിനുവേണ്ടിയാണ് രക്ഷിതാക്കള്‍ നീന്തല്‍ കുളത്തിലെത്തിച്ചത്.

ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായ രാജീവ് മകളിലെ കായിക വാസന തിരിച്ചറിഞ്ഞു. തുടര്‍ന്ന് കമലേഷ് നാനാവതി എന്ന പരിശീലകന്റെയടുത്തെത്തിക്കുകയായിരുന്നു. ദേശീയഗെയിംസിലെ മൂന്നു സ്വര്‍ണ്ണമടക്കം മന്ന നേടിയെടുത്തത് 43 ദേശീയ മെഡലുകളാണ്. 2011 ല്‍ ഗോവയില്‍ നടന്ന ദേശീയസ്‌കൂള്‍ മീറ്റില്‍ രണ്ട് വെള്ളിയും വെങ്കലവും നേടിയായിരുന്നു തുടക്കം. 2014 ലെ ദുബായ് ഇന്റര്‍നാഷണല്‍ സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പായിരുന്നു ആദ്യ അന്താരാഷ്‌ട്ര മത്സരം. ഇതില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കിയ മന്ന അഹമ്മദാബാദ് ഉദ്ഗാം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.