Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ആശാകേന്ദ്രമായി അക്ഷയശ്രീ ജില്ലയില്‍ ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 08:50 pm IST
inKollam

കരുനാഗപ്പള്ളി: ഒരു ഗ്രാമം ഒരു ജനതയുടെ പട്ടിണിമാറ്റാന്‍ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ജില്ലയില്‍ അക്ഷയശ്രീ മിഷന്റെ പ്രവര്‍ത്തനം ശക്തമാകുന്നു. സ്ത്രീ ശാക്തീകരണത്തെ രാഷ്‌ട്രീയമായി മുതലെടുക്കുന്ന നടപ്പുരീതികള്‍ക്ക് മറുപടിയാവുകയാണ് അക്ഷയശ്രീ.

പരസ്പര സഹകരണത്തിലൂടെ സ്വയംസഹായ സംഘങ്ങള്‍ രൂപീകരിക്കുകയാണ് അക്ഷയശ്രീ മിഷന്റെ ലക്ഷ്യം. സമ്പാദ്യശീലം, വായ്‌പാവിതരണം, കൃഷി, സാമൂഹ്യാവബോധം, ശുചിത്വശീലം, സാക്ഷരത, ആരോഗ്യം, പരിസ്ഥിതിസംരക്ഷണം, ചെറുകിട തൊഴില്‍സംഭരണങ്ങള്‍, മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണപരീശിലനം, വാര്‍ദ്ധക്യകാല പെന്‍ഷനുള്ള സമ്പാദ്യപദ്ധതി തുടങ്ങി വിവിധ പദ്ധതികളും പരിപാടികളുമായി വ്യക്തികളുടെ ജീവിതപുരോഗതിയും ഇതിലൂടെ നാടിന്റെയും രാഷ്‌ട്രത്തിന്റെയും വികസനം ലക്ഷ്യമാക്കുന്ന സുസ്ഥിര വികസന പദ്ധതിയാണ് അക്ഷയശ്രീ മിഷന്‍.

ഗ്രാമനഗര വ്യത്യാസം കൂടാതെ 12 മുതല്‍ 20 വരെ സ്ത്രീ-പുരുഷ വ്യക്തികളെ ഉള്‍പ്പെടുത്തി സ്വയംസഹായസംഘങ്ങള്‍ രൂപീകരിക്കും.

തുടര്‍ന്ന് സംഘങ്ങളെ ബാങ്കുമായി ബന്ധപ്പെടുത്തി ക്രയവിക്രയങ്ങള്‍ നടത്തുന്നതോടൊപ്പം വിവിധ തൊഴില്‍ പരിശീലനങ്ങള്‍ നല്‍കി വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നു. പ്രവര്‍ത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി കാര്യക്ഷമമായ സംഘടനാസംവിധാനവും അഞ്ച് സംഘങ്ങള്‍ക്ക് ക്ലസ്റ്റര്‍, അമ്പതുവരെ സംഘങ്ങള്‍ക്ക് റീജിയണല്‍ ഫെഡറേഷന്‍ ഇവയുടെ സംയോജനത്തിന് ജില്ലാഫെഡറേഷന്‍ എന്നിങ്ങനെ ത്രിതല സംവിധാനത്തിലൂടെയുള്ള പ്രവര്‍ത്തിപഥത്തിലാണ് അക്ഷയശ്രീ മിഷന്‍.

സ്വയംസഹായ സംഘങ്ങളുടെ ഒരു മണിക്കൂര്‍ പ്രതിവാരയോഗമാണ് സംഘടനാ സംവിധാനം. അക്ഷയശ്രീ സ്വയംസഹായ സംഘങ്ങളില്‍ 18 വയസ് പൂര്‍ത്തിയാക്കിയ ഏതൊരാള്‍ക്കും സ്വമേധയാ അംഗത്വം നേടാം. സംഘാംഗങ്ങളുടെ നിയന്ത്രണം അതിലെ അംഗങ്ങള്‍ക്കിടയില്‍ നിന്നും തെരഞ്ഞെടുക്കുന്ന ഭരണസമിതിയില്‍ നിക്ഷിപ്തമാണ്. സ്വയംസഹായ സംഘത്തിലെ അംഗങ്ങള്‍ നിക്ഷേപവായ്‌പാ പ്രക്രിയയിലൂടെ സാമ്പത്തിക പങ്കാളിത്തം നിര്‍വഹിക്കും. അക്ഷയശ്രീ പരസ്പരസഹായ സുസ്ഥിര വികസന മിഷന്‍ തയ്യാറാക്കി നല്‍കിയിട്ടുള്ള നിയമാവലിക്ക് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്ത്. ഉല്‍പ്പന്ന നിര്‍മ്മാണം, പരിശീലനം, വിപണനം, കൃഷി, മൃഗസംരക്ഷണം എന്നിവയും അക്ഷയശ്രീ വിഭാവനം ചെയ്തിട്ടുണ്ട്.

വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റത്തിന് പരിഹാരമായി ഗുണമേന്മയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്ന് സംഭരിച്ച് കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാക്കുന്നു. ഗ്രാമീണ്‍ നഗര സമൃദ്ധി സ്റ്റോറുകള്‍ അക്ഷയശ്രീ അപ്പക്‌സ് ഫെഡറേഷന്‍ സഹകരണത്തോടെ നടപ്പാക്കിവരുന്നു. സഹകാര്‍ഭാരതി കേരള ഘടകത്തോട് അനുബന്ധമായാണ് അക്ഷയശ്രീമിഷന്‍ പ്രവര്‍ത്തിക്കുന്നത്.

മിഷനു വേണ്ടുന്ന മാര്‍ഗനിര്‍ദ്ദേശവും സഹകരണവും ദേശീയ സഹകാര്‍ഭാരതിയും സേവാഭാരതിയും നല്‍കിവരുന്നുണ്ട്. അക്ഷയശ്രീ മിഷന്റെ ജില്ലാസമിതി രൂപീകരണം 25ന് കരുനാഗപ്പള്ളി ചങ്ങന്‍കുളങ്ങര അല്‍ഹാന ഓഡിറ്റോറിയത്തില്‍ നടന്നു. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെ 2500ല്‍പരം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച് സഹകാര്‍ഭാരതി സംസ്ഥാനസെക്രട്ടറി കെ.ആര്‍. കണ്ണന്‍ ജില്ലാരൂപീകരണ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.