Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദുരിതവഴിയില്‍ പകച്ച് ചാമിയുടെ കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2015, 08:48 pm IST
inKollam

കൊട്ടാരക്കര: വിധിയുടെ വിളയാട്ടത്തില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ത്രാണിയില്ലാതെ ഒരു കുടുബം. കലയപുരം അന്തമണ്‍ അനയ്‌ക്കാവ് തേര്‍വള്ളി താഴതില്‍ വീട്ടില്‍ ചാമി(77)യുടെ കുടുംബമാണ് വിധിയുടെ ക്രൂരമായ വിളയാട്ടത്തില്‍പെട്ട് പകച്ചുനില്‍ക്കുന്നത്.

കൂലിപ്പണിചെയ്ത് കുടുബം പൂലര്‍ത്തിയിരുന്ന ചാമിയ്‌ക്ക് ഇടത് കാലിന് ചെറിയ തോതില്‍ വന്ന വേദന വലുതായി മാറിയപ്പോള്‍ ഇരുപത്തൊമ്പതാം വയസ്സില്‍ ഇടത് കാലും നാല്‍പതാം വയസ്സില്‍ വലത് കാലും മുറിച്ചു മാറ്റേണ്ടി വന്നു. കുട്ടിക്കാലത്തുതന്നെ പോളിയോ ബാധിച്ച് ഇരു കാലുകളും തളര്‍ന്നുപോയി ചാമിയുടെ കരുണയില്‍ കഴിഞ്ഞിരുന്ന അനുജന്‍ തങ്കപ്പനും (67) ഭാര്യ ഓമന(57)യും ഇവരുടെ മൂന്ന് മക്കളും ദുരിതം എന്തെന്ന് നേരിട്ടറിഞ്ഞു. ഇതോടെ രണ്ട് സഹോദരിമാരടങ്ങുന്ന കുടുംബത്തിന്റ മുഴുവന്‍ ഉത്തരവാദിത്തവും ഇവരുടെ ഏക മകനായ രാജേഷിന്റ ചുമലിലായി.

കൂലിപ്പണിയെടുത്ത് ചെറു പ്രായത്തില്‍ തന്നെ കുടുംബത്തിന്റെ മുഴുവന്‍ ചുമതലയും രാജേഷ് ഏറ്റെടുത്തു. രണ്ട് അനുജത്തിമാരെയും വിവാഹം കഴിപ്പിച്ചതോടെ വലിയ കടബാദ്ധ്യതയും രാജേഷിന്റെ ചുമലിലായി. ഇതിനിടയില്‍ വിധിയുടെ ക്രൂരമായ വിനോദം രാജേഷിനെയും പിടികൂടി. പ്ലാവില്‍ കയറി ചക്ക ഇടാന്‍ ശ്രമിക്കവെ താഴെ വീണ് രാജേഷിന്റ നട്ടെല്ലിന് കാര്യമായ പൊട്ടലേറ്റു. ഒരുമാസം കഴിഞ്ഞെങ്കിലും ഇപ്പോഴും പൂര്‍ണ്ണമായി എഴുനേറ്റ് നടക്കാറായിട്ടില്ല. ഏക ആശ്രയവും നിലച്ചതോടെ മരുന്ന് വാങ്ങാന്‍ പോലും മാര്‍ഗമില്ലാതെ വിഷമിക്കുകയാണ് കുടുംബം.

ഇവര്‍ക്ക് താങ്ങായി നില്‍ക്കേണ്ടി വന്നതിനാല്‍ ഓമനയ്‌ക്കും മറ്റ് ജോലികള്‍ക്കൊന്നും പോകാന്‍ കഴിയില്ല. മൈലം ഗ്രാമപഞ്ചായത്തിലെ അന്തമണ്‍ ഒന്നാം വാര്‍ഡിലെ മണ്‍കട്ട കെട്ടിയ ഇവരുടെ കൊച്ചുവീട് ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി കൂലി പണിചെയ്ത് ജീവിച്ചിരുന്ന കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തിരിച്ചടികള്‍.

കനിവുള്ളവര്‍ കണ്ണ് തുറന്നാല്‍ തീരാദുഖത്തില്‍ നിന്ന് ഒരുകുടുംബത്തെ ഒന്നടങ്കം കരകയറ്റാന്‍ കഴിയും. സന്മനസുള്ളവര്‍ ഫെഡറല്‍ ബാങ്കിന്റെ കലയപുരം ശാഖയില്‍ രാജേഷിന്റെ പേരിലുള്ള 13080100221784 അക്കൗണ്ടിലെക്കോ ഫോണില്‍ ബന്ധപെട്ട് 9567671932 നേരിട്ടോ സഹായങ്ങള്‍ എത്തിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍
Kerala

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

സംഘഗംഗയെ സജ്ജനശക്തിയിലെത്തിച്ച നവഭഗീരഥന്‍

നാടിനും സമാജത്തിനും പുതിയ വെളിച്ചം പകര്‍ന്ന വ്യക്തിത്വം: കെ. സുരേന്ദ്രന്‍

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.