Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മറാഠാ വീര്യത്തില്‍ കേരളം പൊന്നുരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2015, 01:36 am IST
inSports

തിരുവനന്തപുരം: ഇരുപത്തിയേഴുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡൈവിംഗ് ബോര്‍ഡില്‍ നിന്നും കേരളത്തിന് ഒരുതരി പൊന്ന്. കേരളത്തിന് വേണ്ടി സ്വര്‍ണം കൊയ്യാനുള്ള നിയോഗം മഹാരാഷ്‌ട്രക്കാരനും. പുരുഷന്മാരുടെ 10 മീറ്റര്‍ ഹൈബോര്‍ഡ് ഡൈവിംഗില്‍ ആതിഥേയരുടെ പെരുമയേറ്റി നാസിക്ക് സ്വദേശിയായ സിദ്ധാര്‍ത്ഥ് പര്‍ദേശി ജേതാവായി. 402.95 പോയിന്റാണ് സിദ്ധാര്‍ത്ഥ് നേടിയത്.

ദേശീയ റെക്കോര്‍ഡിന്റെ തിളക്കവും പൂനെയിലെ ആര്‍മി സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കനക നേട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. 2007ല്‍ ഗുവാഹത്തി ഗെയിംസില്‍ മഹാരാഷ്‌ട്രയുടെ തുഷാര്‍ ഗീഥെ സ്ഥാപിച്ച 306.85പോയിന്റിന്റെ റെക്കോര്‍ഡാണ് സിദ്ധാര്‍ത്ഥിനു മുന്നില്‍ വഴിമാറിയത്. തുഷാര്‍ (321.15 പോയിന്റ്) ഇന്നലെ വെള്ളി മെഡല്‍കൊണ്ട് തൃപ്തിപ്പെട്ടു. സര്‍വീസസിന്റെ ഹേമന്ദ് ഇംഗ്ലണ്ട് സിങ്ങിനാണ് വെങ്കലം.

1987-ല്‍ തലസ്ഥാനനഗരി വേദിയായ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയത് ഇപ്പോള്‍ സിദ്ധാര്‍ത്ഥിന്റെയും ഇന്ത്യന്‍ ടീമിന്റെയും പരിശീലകനായ തിരുവനന്തപുരം തമ്പാനൂര്‍ മേട്ടുക്കട സ്വദേശി രവി ശേഖറാണെന്നതാണ് മത്സരഫലം സമ്മാനിച്ച അപൂര്‍വ്വതകളിലൊന്ന്. 486 പോയിന്റ് നേടിയ രവിശേഖറും റെക്കോര്‍ഡിന്റെ അക്കുറി മധുരം നുണഞ്ഞിരുന്നു. അന്ന് 10 ജമ്പ് ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ആറെണ്ണം മാത്രമെന്നത് ഒരു വ്യത്യാസം.

മലയാളിയായ പരിശീലകനോടുള്ള കടപ്പാടാണ് സിദ്ധാര്‍ത്ഥിനെ ദേശീയ ഗെയിംസില്‍ കേരളത്തിന് വേണ്ടി മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. നാല് വര്‍ഷമായി സിദ്ധാര്‍ത്ഥ് കേരളത്തെ പ്രതിനിധീകരിക്കുന്നു. കേരളത്തിനായി സ്വര്‍ണ്ണം നേടാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ദേശീയ ഗെയിംസ് ഡൈവിംഗില്‍ സംസ്ഥാനത്തിന്റെ ഏകതാരവും സിദ്ധാര്‍ത്ഥ് തന്നെ.

ഒമ്പതാം വയസില്‍ നാസിക്കിലെ ഒരു ക്ലബ്ബില്‍ നിന്ന് ആര്‍മി കോച്ചും തിരുവനന്തപുരം വെള്ളായണി സ്വദേശിയുമായ മനേഷാണ് സിദ്ധാര്‍ത്ഥിന്റെ പ്രതിഭയെ കണ്ടെത്തിയത്.

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിച്ചെങ്കിലും 11-ാം സ്ഥാനമേ ലഭിച്ചുള്ളൂ. സബ് ജൂനിയര്‍, ജൂനിയര്‍ തലങ്ങളില്‍ ദേശീയ ചാമ്പ്യനായിരുന്നു സിദ്ധാര്‍ത്ഥ്. 2013ലെ സീനിയര്‍ നാഷണല്‍ മീറ്റില്‍ മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡില്‍ വെങ്കലവും നേടി. നാളെ മൂന്ന് മീറ്റര്‍ സ്പ്രിങ് ബോര്‍ഡ് ഡൈവിംഗിലും 7ന് ഒരു മീറ്റര്‍ പ്ലാറ്റ്‌ഫോം ഡൈവിംഗിലും സിദ്ധാര്‍ത്ഥ് മത്സരിക്കുന്നുണ്ട്. സഹോദരി സ്‌നേഹള്‍ പര്‍ദേശിയും ഇത്തവണ ദേശീയ ഗെയിംസില്‍ പങ്കെടുത്തു.

വനിതകളുടെ 75 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ കേരളത്തിന്റെ വെങ്കല മെഡല്‍ ജേത്രി അഞ്ജു മോള്‍ ജോസഫിനോട് സ്‌നേഹള്‍ പരാജയപ്പെടുകയായിരുന്നു. ബജ്‌രംഗ് പര്‍ദേശി-രോഹിണി പര്‍ദേശി ദമ്പതികളുടെ മക്കളാണ് സിദ്ധാര്‍ത്ഥും സ്‌നേഹലും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.