Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജലസേചന സംവിധാനമില്ലാതെ കര്‍ഷകര്‍ വലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2015, 10:13 pm IST
inKottayam

വെള്ളൂര്‍: കൃഷിക്കാവശ്യമായ ജലസേചന സംവിധാനമില്ലാതെ വെള്ളൂരിലെ കര്‍ഷകര്‍ നട്ടംതിരിയുന്നു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ 150 ഹെക്ടറോളം സ്ഥലത്താണ് ഇപ്പോള്‍ നെല്‍കൃഷി നടക്കുന്നത്. നൂറു ഹെക്ടറോളം പാടശേഖരം തരിശായി കിടക്കുന്നുണ്ട്. 20 ഹെക്ടര്‍ സ്ഥലത്ത് പച്ചക്കറിയും 40 ഹെക്ടറില്‍ വാഴയും കൃഷിചെയ്യുന്നു. കൂടാതെ ജാതി, റബ്ബര്‍ തുടങ്ങിയ നാണ്യവിളകള്‍ വേറെയും. കൃഷിഭവന്‍ അധികൃതരുടെയും പാടശേഖര സമിതികളും മുന്‍കൈ എടുത്ത് തരിശായിക്കിടക്കുന്ന സ്ഥലത്ത് കൃഷിയിറക്കുന്നതിനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു.

കാര്‍ഷികരംഗത്ത് ഇത്രയേറെ സാദ്ധ്യതകളുണ്ടായിട്ടും അത് പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നോ വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്യുന്നില്ലെന്നതാണ് കര്‍ഷകരുടെ പരാതി.

കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി ജലസേചനമാണ്. സമൃദ്ധമായി മൂവാറ്റുപുഴയാര്‍ ഒഴുകുന്നുണ്ടെങ്കിലും തൃപ്തികരമായ രീതിയിലുള്ള ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. മേവെള്ളൂര്‍, വടകര പാടശേഖരണങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് ലിഫ്റ്റ് ഇറിഗേഷന്‍ പ്രോജക്ട് ഉണ്ടായിരുന്നു. വടകരയില്‍ ഈ പദ്ധതി ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണെങ്കിലും മേവെള്ളൂരിലേത് പ്രവര്‍ത്തന രഹിതമായിട്ട് നാലുവര്‍ഷത്തോളമായി. ഫണ്ടിന്റെ അപര്യാപ്തതകൊണ്ട് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുന്നില്ലെന്നാണ് അധികൃതരുടെ നിലപാട്.

സ്വന്തം നിലയ്‌ക്ക് മോട്ടോര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കര്‍ഷകരുടെ വൈദ്യുതി ചാര്‍ജ്ജ് കൃഷിഭവനില്‍ നിന്നും അടുത്തനാള്‍വരെ നല്‍കുമായിരുന്നു. എന്നാല്‍ ഇപ്പോളതും നിര്‍ത്തി. അങ്ങനെ ഒരു പദ്ധതിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് ഒരു കൊയ്‌ത്ത്- മെതി യന്ത്രമുള്ളത് സ്വകാര്യ വ്യക്തിയെ പാട്ടത്തിനേല്‍പ്പിച്ചിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് 50,000 രൂപയാണ് പാട്ടത്തുക. ഈ യന്ത്രം ഉപയോഗിക്കുന്ന കര്‍ഷകന്‍ ഒരു മണിക്കൂറിന് 2,000 രൂപ നല്‍കണം. യന്ത്രത്തിനുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ ഏറെ ചെലവേറിയതാണെന്നും അതുകൊണ്ടുതന്നെ ഈ തുക അപര്യാപ്തമാണെന്നുമാണ് കരാറെടുത്തിരിക്കുന്നവരുടെ വാദം. ഈ യന്ത്രം ഏതെങ്കിലും പാടശേഖര സമിതിയെ ഏല്പിച്ചാല്‍ കൂടുതല്‍ പ്രയോജനകരമായേനെയെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് വെള്ളൂരിലെ കാര്‍ഷിക മേഖല നേരിടുന്ന വലിയ പ്രതിസന്ധിയെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

Kerala

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

Entertainment

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.