Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റോവിങ്ങ്: പുരുഷന്മാരില്‍ സര്‍വ്വീസസ് വനിതകളില്‍ കേരളത്തിന് ഒരു സ്വര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 11:12 pm IST
inSports

റോവിങ്ങില്‍ വുമണ്‍ കോക്‌സ്‌ലെസ് ഫോറില്‍ കേരളത്തിനു വേണ്ടി സ്വര്‍ണം നേടിയ നിത്യ ജോസഫ്, ചിപ്പി കുര്യന്‍, എം.ടി. നിമ്മി, ഹണി ജോസഫ്. ചിത്രം: മനോജ് കുശാക്കല്‍

ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി വേമ്പനാട്ടുകായലില്‍ നടക്കുന്ന തുഴച്ചില്‍ മത്സരത്തിലും കേരളം ഇന്നലെ സ്വര്‍ണ്ണം സ്വന്തമാക്കി. കൂടാതെ മൂന്ന് വെള്ളിയും കേരളത്തിന്റെ വനിതകള്‍ ഇന്നലെ തുഴഞ്ഞെടുത്തു. വുമണ്‍ കോക്‌സ്‌ലെസ് ഫോറിലാണ് കേരളത്തിന്റെ പെണ്‍കുട്ടികളുടെ സുവര്‍ണ പ്രകടനം. നിത്യ ജോസഫ്, ചിപ്പി കുര്യന്‍, എം.ടി. നിമ്മി, ഹണി ജോസഫ് എന്നിവരടങ്ങുന്ന ടീമാണു സ്വര്‍ണം നേടിയത്. വുമണ്‍സ് സിംഗിള്‍സ് സ്‌കള്ളില്‍ ഡിറ്റിമോള്‍ വര്‍ഗീസ് വെള്ളി നേടി. വുമണ്‍സ് കോക്‌സ്‌ലെസ് പെയറില്‍ എം.ടി. നിമ്മിയും ഹണി ജോസഫും, വുമണ്‍സ് ഡബിള്‍സ് സ്‌കള്ളില്‍ താരാ കുര്യനും ഡിറ്റിമോള്‍ വര്‍ഗീസും വെള്ളിനേടി. 2,000 മീറ്റര്‍ റോവിങ്ങില്‍ വനിതാവിഭാഗത്തില്‍ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും കേരളം മെഡല്‍ സ്വന്തമാക്കി.

അതേസമയം റോവിങ്ങില്‍ സര്‍വ്വീസസിന്റെ സമ്പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. 2,000 മീറ്റര്‍ മത്സര ഇനങ്ങളില്‍ പുരുഷ വിഭാഗത്തിലായിരുന്നു സര്‍വ്വീസസിന്റെ പൂര്‍ണ്ണ ആധിപത്യം തെളിഞ്ഞത്. വനിതാ വിഭാഗത്തില്‍ മണിപ്പൂര്‍ രണ്ട് സ്വര്‍ണവും ഒഡീഷ ഒരു സ്വര്‍ണവും കരസ്ഥമാക്കി.

പുരുഷവിഭാഗം മത്സരങ്ങളില്‍ അഞ്ചിനത്തിലും സര്‍വീസസാണ് ഒന്നാമത്. ഒരു വെള്ളിയും രണ്ടു വെങ്കലവും നേടിയ കര്‍ണാടകയും മൂന്നു വെള്ളി നേടിയ തെലങ്കാനയും ഒരു വെള്ളി നേടിയ ഉത്തര്‍പ്രദേശും രണ്ടു വെങ്കലം വീതം നേടിയ ദല്‍ഹിയും മദ്ധ്യപ്രദേശും പഞ്ചാബും ഒരു വെങ്കലം നേടിയ ചണ്ഡീഗഡും തുഴച്ചില്‍ മത്സരത്തിന്റെ മെഡല്‍ പട്ടികയില്‍ ഇടം നേടി. പുരുഷ വിഭാഗത്തില്‍ കേരളത്തിന് ഒരു മെഡല്‍ പോലും നേടാന്‍ കഴിഞ്ഞില്ല.

ആകെ അഞ്ചിനങ്ങളിലാണ് കേരളം ഇന്നലെ ഫൈനലില്‍ മത്സരിച്ചത്. അതില്‍ പുരുഷന്മാരുടെ കോക്‌സ്‌ലെസ് ഫോറില്‍ മാത്രമാണ് കേരളത്തിനു മെഡലൊന്നും കിട്ടാതെ പോയത്. അതേസമയം ഈയിനത്തില്‍ വെള്ളി നേടിയ കര്‍ണാടക ടീമില്‍ ചങ്ങനാശേരി സ്വദേശി സോജന്‍ മാത്യുവും കൈനകരി സ്വദേശി ബിന്റോ തോമസും പങ്കാളികളായി. കേരളത്തിന് വേണ്ടി സുവര്‍ണ നേട്ടം നേടിയ ചിപ്പി കുര്യന്‍ ഇടുക്കി സ്വദേശിയും മറ്റു മൂന്നുപേര്‍ ആലപ്പുഴ സ്വദേശികളുമാണ്.

റോവിങ്ങില്‍ 500 മീറ്ററില്‍ ഹീറ്റ്‌സ് മത്സരങ്ങള്‍ നാളെ തുടങ്ങും. അഞ്ചിനാണ് ഫൈനല്‍. റാഞ്ചിയില്‍ നടന്ന കഴിഞ്ഞ ദേശീയ ഗെയിംസില്‍ മൂന്നു സ്വര്‍ണം, നാലു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ സമ്പാദ്യം. സുവര്‍ണ നേട്ടം നേടിയ ചിപ്പി കുര്യനും വെള്ളി മെഡല്‍ നേടിയ താരാ കുര്യനും സഹോദരിമാരാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.