Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫുട്‌ബോള്‍: മിസോറാം പശ്ചിമബംഗാളിനെ അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 11:09 pm IST
in Football

ഇന്നലെ നടന്ന മിസോറാം-ബംഗാള്‍ മത്സരത്തില്‍ നിന്ന്. ചിത്രം: എം.ആര്‍. ദിനേശ്കുമാര്‍

കോഴിക്കോട്: ദേശീയ ഗെയിംസ് ഫുട്‌ബോള്‍ മൂന്നാമത്തെ മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് മിസോറാം പശ്ചിമബംഗാളിനെ അട്ടിമറിച്ചു. ഇന്നലെ വൈകീട്ട് നാലിന് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തിലാണ് കരുത്തരായ പശ്ചിമബംഗാളിന് മിസോറാമിനോട് അടിയറവു പറയേണ്ടിവന്നത്. മിസോറാമിന് വേണ്ടി ഡേവിഡ് ലാല്‍റിന്‍ മുവാനയും ലാല്‍ദാംപുയയും ഗോളുകള്‍ നേടി.

കളിയുടെ ആദ്യ മിനിറ്റുകളില്‍ പശ്ചിമബംഗാള്‍ മുന്നേറ്റം നടത്തിയെങ്കിലും തുടര്‍ന്നങ്ങോട്ട് മിസോറാമിന്റെ ആധിപത്യമായിരുന്നു. കളിയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും വ്യക്തമായ ആധിപത്യമാണ് മിസോറാമിന് നേടിയത്. മിസോറാം താരങ്ങളുടെ മുന്നേറ്റത്തെ തടയാന്‍ പശ്ചിമബംഗാള്‍ താരങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനായത്.

പതിനാലാം മിനിറ്റില്‍ മിസോറാമിന് വേണ്ടി ക്യാപ്റ്റന്‍ ഡേവിഡ് ലാല്‍റിന്‍ മുവാനയാണ് ആദ്യഗോള്‍ നേടിയത്. ഡേവിഡിന്റെ മുന്നേറ്റം തടയാനായി മുന്നോട്ടുവന്ന പശ്ചിമബംഗാള്‍ ഗോള്‍ കീപ്പര്‍ രജു ഗാംഗുലിയെ കബളിപ്പിച്ചാണ് പന്ത് വലയിലാക്കിയത്. തുടര്‍ന്ന് നിരവധി തവണ മിസോറാം താരങ്ങള്‍ മുന്നേറ്റം നടത്തിയെങ്കിലും പന്ത് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പായുന്ന കാഴ്ചയാണ് കാണാനായത്.

രണ്ടാംപകുതിയുടെ തുടക്കത്തില്‍ ഇരു ടീമുകളും ഒരേപോലെ കളിച്ചെങ്കിലും പിന്നീട് മിസോറാം ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഗോള്‍ പോസ്റ്റിന് മുന്നില്‍ വെച്ച് പോലും മിസോറാം താരങ്ങള്‍ക്ക് ലക്ഷ്യം പിഴച്ചു. കളിയുടെ എഴുപത്തിരണ്ടാം മിനിറ്റില്‍ ബി. സോറാംതാര അടിച്ചു കൊടുത്ത പന്ത് ലാല്‍ദാംപുയാ തട്ടി ഗോള്‍ വല ചലിപ്പിച്ചതോടെ രണ്ടാംഗോള്‍ മിസോറാം സ്വന്തമാക്കി. തുടര്‍ന്ന് പശ്ചിമബംഗാള്‍ താരങ്ങള്‍ മുന്നേറ്റം നടത്താന്‍ ശ്രമിച്ചെങ്കിലും മിസോറാം താരങ്ങള്‍ അതെല്ലാം വിഫലമാക്കി.

ഇന്ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ മഹാരാഷ്‌ട്രയും ഗോവയും തമ്മിലും രാത്രി ഏഴിന് നടക്കുന്ന മത്സരത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ ഏറ്റുമുട്ടും. ആദ്യ കളികളില്‍ വിജയിച്ചാണ് കേരളവും ഗോവയും രണ്ടാംമത്സരത്തിനിറങ്ങുന്നത്.

രണ്ടാംദിവസമായ ഇന്നലെ കോഴിക്കോട് ബീച്ചില്‍ നടന്ന ബീച്ച് വോളി മത്സരത്തില്‍ പുരുഷന്മാരുടെ വിഭാഗത്തില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഉത്തരാഖണ്ഡിനെ പരാജയപ്പെടുത്തിയാണ് കേരള താരങ്ങള്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. കേരളത്തിനുവേണ്ടി സുനില്‍കുമാര്‍, അബ്ദുള്‍ റഹീം എന്നിവരാണ് കോര്‍ട്ടില്‍ ഇറങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

Kerala

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

പുതിയ വാര്‍ത്തകള്‍

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.