Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒളിമ്പിക്‌സ് സ്വര്‍ണ്ണം സ്വപ്നം കണ്ട് ദീപാ കര്‍മാക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 11:05 pm IST
inSports

തിരുവനന്തപുരം: ഇന്ത്യന്‍ ജിംനാസ്റ്റിക്‌സിലെ സൂപ്പര്‍താരം ദീപ കര്‍മാക്കറിന്റെ സ്വപ്നം ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി സ്വര്‍ണ്ണമെഡല്‍ കഴുത്തിലണിയുക എന്നതാണ്. 2016ലെ ഒളിമ്പിക്‌സില്‍ പങ്കെടുത്ത് താനത് നേടും. നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടെങ്കില്‍ ഈ വര്‍ഷം നടക്കുന്ന വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടാനും അത് വഴി ഒളിമ്പിക്‌സിലെത്താനും സാധിക്കും. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കൂ- ദീപ പറയുന്നു.

35-ാമത് ദേശീയ ഗെയിംസിനെത്തിയ ദീപ ഫ്‌ളോറിലെ തന്റെ പ്രകടനത്തിനുയര്‍ന്ന കയ്യടികള്‍ക്ക് നന്ദി പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. കേരളത്തിലും എന്നെ തിരിച്ചറിയുന്ന ധാരാളം പേരുണ്ടെന്നത് തന്നെ അത്ഭുതപ്പെടുത്തി. മലയാളമറിയില്ല, എന്നിട്ടും കേരളീയരുടെ സ്‌നേഹം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്നുണ്ട്. ഞാന്‍ പറയുന്നത് മനസ്സിലാക്കാന്‍ പറ്റാഞ്ഞിട്ട് പോലും ഇവിടത്തെ ആളുകള്‍ വളരെയധികം സഹായിക്കുന്നു. ദേശീയ ഗെയിംസിന്റെ ഭക്ഷണം, താമസം, ജിംനാസ്റ്റിക്കിനെത്തിച്ച ഉപകരണങ്ങള്‍ എല്ലാം വളരെ നിലവാരമുള്ളതാണ്.

വനിത ജിംനാസ്റ്റിക്കിലേക്ക് കേരളത്തില്‍ നിന്ന് നിരവധി താരങ്ങള്‍ ഉയര്‍ന്ന് വരണം. ദേശീയ ഗെയിംസ് വന്നതോടെ ജിംനാസ്റ്റിക്കിന്റെ ഒട്ടനവധി വിദേശ ഉപകരണങ്ങള്‍ എത്തിക്കഴിഞ്ഞു. മികച്ച കോച്ചിനെ കണ്ടെത്തി അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് പരിശീലിച്ചാല്‍ വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കേരളത്തിന് നിരവധി നേട്ടങ്ങള്‍ കൊയ്യാനാകും. വനിതകള്‍ ജിംനാസ്റ്റിക്‌സിലേക്ക് എത്തുന്നത് അപൂര്‍വ്വമായിരുന്ന സമയത്താണ് ഈ മേഘലയിലെത്തുന്നത്. ഇന്ന് ഞാന്‍ ത്രിപുരയുടെ സെലിബ്രിറ്റിയാണ്. പുറത്തേക്കിറങ്ങിയാലുടന്‍ എന്നേ ചൂണ്ടിക്കാട്ടി അതാ ദീപാ കര്‍മാക്കര്‍ പോകുന്നു എന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. ഈയൊരു താരപരിവേഷം കൂടുതല്‍ ഉത്തരവാദിത്വബോധം എനിക്ക് തരുന്നു. രാജ്യത്തിന് വേണ്ടി കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ ഇതെന്നെ പ്രേരിപ്പിക്കുന്നു. എന്റെ കോച്ചും ഗുരുവുമായ വിശ്വേസര്‍ നന്ദിയും ജിംനാസ്റ്റിക് ഫെഡറേഷനും നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് ദീപ പറഞ്ഞു.

ദേശീയ ഗെയിംസിന് ത്രിപുരയെ പ്രതിനിധീകരിച്ചെത്തിയ ദീപ ആര്‍ട്ടിസ്റ്റിക് വിഭാഗത്തില്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മെയ് വഴക്കത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച ദീപ കാണികളുടെ കയ്യടി വാങ്ങി. എല്ലാ അപ്പാരറ്റസിലും മികച്ച പ്രകടനം കാഴ്ച വച്ച ദീപ വ്യക്തിഗത മെഡലിനുള്ള യോഗ്യത ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. 2014-ല്‍ ഗ്ലാസ്‌കോവില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ദീപാ കര്‍മാക്കര്‍ ജിംനാസ്റ്റിക് വേദിയിലെ വനിതാതാരമായി. ജിംനാസ്റ്റിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യമായി മെഡല്‍ നേടുന്ന താരമാണ് ദീപ. റാഞ്ചിയില്‍ നടന്ന ദേശീയ ഗെയിംസില്‍ ഓവറോള്‍ ഇനത്തിന് പുറമെ വോള്‍ട്ട്, അണ്‍ ഇവന്റ് ബാര്‍സ്, ഫ്‌ളോര്‍, ബാലന്‍സ് ബീം എന്നീവിഭാഗങ്ങളില്‍ മത്സരിച്ച് അഞ്ച് സ്വര്‍ണ്ണം നേടിയിരുന്നു താരം. 2014-ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നാലാമതെത്തിയിരുന്നു ദീപ. ദീപയെ കൂടാതെ മധ്യപ്രദേശിന് വേണ്ടി മത്സരിച്ച പ്രണതി നായിക്കും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. വ്യക്തിഗതമെഡല്‍ വേട്ടയില്‍ ദീപയ്‌ക്ക് വെല്ലുവിളിയുയര്‍ത്തുന്നത് പ്രണതിയും കര്‍ണ്ണാടകയുടെ ശ്രേയ ദേശ്പാണ്ഡയുമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.