Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കേരളത്തിന് ദയനീയ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2015, 01:17 am IST
inSports

കൊല്ലം: മുപ്പത്തി അഞ്ചാമത്  ദേശീയ ഗെയിംസിന്റെ ഭാഗമായി ഇന്നലെ കൊല്ലത്താരംഭിച്ച ഹോക്കിമത്സരത്തില്‍ മുന്‍ ചാമ്പ്യരായ പഞ്ചാബിനെ ഒരു ഗോളിന് തളച്ച് (02-1) സര്‍വ്വീസസ്  ആശ്രാമത്തെ ഹോക്കി സ്റ്റേഡിയത്തിലെ ആദ്യവിജയം കുറിച്ചു.

രാവിലെ 7.30ന് മത്സരം ആരംഭിച്ച് രണ്ടാം മിനിട്ടില്‍ സര്‍വ്വീസസിന്റെ എട്ടാം നമ്പര്‍ താരം സിറാജാണ്  പെനാല്‍ട്ടി കോര്‍ണറിലൂടെ മിന്നുന്ന ഗോള്‍ നേടിയത്. തുടര്‍ന്ന് പഞ്ചാബിന് മൂന്നു പെനാള്‍ട്ടികോര്‍ണര്‍ വീണു കിട്ടിയെങ്കിലും ഒന്നും ഗോളാക്കാന്‍ കഴിഞ്ഞില്ല. മുപ്പത്തി എട്ടാം മിനിട്ടില്‍ പതിനഞ്ചാം നമ്പര്‍ താരം രാജ്പാലാണ് ഫീല്‍ഡ് ഗോളിലൂടെ സര്‍വ്വീസസിന്റെ ഗോള്‍ വല  ചലിപ്പിച്ചത്. (01-01)

കളിയില്‍ ഉടനീളം മിന്നുന്ന പ്രകടനമാണ് ഇരു ടീമുകളും കാഴ്ച വച്ചത്. കാണികളെ ആവേശത്തിലാക്കിയ സര്‍വ്വീസസിന്റെ നീക്കങ്ങളെ പഞ്ചാബ് കരുത്തുറ്റ നീക്കങ്ങളിലൂടെ തടയാന്‍ ശ്രമിച്ചെങ്കിലും  51-ാം മിനിട്ടില്‍ സര്‍വ്വീസസിന്റെ ചന്ദന്‍ എയിന്റ് തൊടുത്തുവിട്ട ഫീല്‍ഡ് ഗോളിലൂടെ എതിരാളികളെ തളച്ചത്.(02-01)

ബി പൂളില്‍ അതേപിച്ചില്‍  രാവിലെ 9.30ന് രണ്ടാം മത്സരത്തില്‍ ഹരിയാനയും കര്‍ണ്ണാടകയും സമനിലയില്‍ (2-2)പിരിഞ്ഞു.

കളിയുടെ അഞ്ചാം മിനിട്ടില്‍ ഫീല്‍ഡ് ഗോളിലൂടെ ഹരിയാനയുടെ യുദ്‌വീര്‍ സിംഗ് ആദ്യഗോള്‍ നേടി. തുടര്‍ന്ന് മുപ്പത്തിഅഞ്ചാം മിനിട്ടില്‍ മൂന്നാം നമ്പര്‍ താരം അര്‍ജുന്‍ ആന്റിന്‍  കര്‍ണാടകക്കെതിരെ രണ്ടാം ഗോള്‍ നേടിയതോടെ കടുത്ത പ്രതിരോധത്തിലായ കര്‍ണ്ണാടക ടീം കളിയുടെ ഗതി തിരിച്ചുവിടുകയായിരുന്നു.

രണ്ടുഗോളിന്റെ തിളക്കത്തില്‍  ഹോക്കിസ്റ്റിക്കില്‍ മിന്നുന്ന പ്രകടനം  ആവര്‍ത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഹരിയാനയുടെ പ്രതിരോധവലയത്തെ ഭേദിച്ച് അന്‍പത്തി ഒന്നാം മിനിട്ടിലും അന്‍പത്തിയേഴാം മിനിട്ടിലും കര്‍ണാടകയുടെ രണ്ടും മൂന്നും നമ്പര്‍ താരങ്ങള്‍ ഒരോ ഗോളുകള്‍ മടക്കി മത്സരത്തെ സമനിലയിലെത്തിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നടന്ന അവസാന കളിയില്‍ കേരളം ജാര്‍ഖണ്ഡിനോട് ഒമ്പതു ഗോളിന് ദയനീയമായി പരാജയപ്പെട്ടു. 10-1 എന്നതായിരുന്നു ഗോള്‍നില.

സിന്തറ്റിക് ടര്‍ഫിലെ പരിചയമില്ലായ്‌മക്ക് പുറമേ പാസ് വാങ്ങാന്‍ ആളില്ലാതിരുന്നതും നിരവധി പാഴായ പാസുകളും കേരളത്തിന് വിനയായി. ഈ സമയങ്ങളിലൊക്കെ ജാര്‍ഖണ്ഡിന്റെ ഗോള്‍മുഖം “വിജനമായിരുന്നു. സുധീഷിന്റെയും ദീപകിന്റെയും ഒറ്റപ്പെട്ട നീക്കങ്ങളും തുടര്‍ച്ചയില്ലാതെ പാതിവഴിയില്‍ പരാജയപ്പെട്ടു. കിട്ടിയ പെനാല്‍റ്റി കോര്‍ണറുകളും ലക്ഷ്യം കണ്ടില്ല. ക്യാപ്റ്റന്‍ പ്രവീണ്‍കുമാറിന്റെ വകയായിരുന്നു കേരളത്തിന്റെ ആശ്വസഗോള്‍. തിങ്കളാഴ്ച വനിതാ വിഭാഗം മത്സരങ്ങളാണ് നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.