മെല്‍ബണ്‍: റഷ്യയുടെ മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം ഫൈനലില്‍ പ്രവേശിച്ചു. രണ്ടാം സെമിയില്‍ എകതരീന മെകരോവയെ പരാജയപ്പെടുത്തിയാണ് ഷറപ്പോവ ഫൈനലില്‍ കടന്നത്. സ്‌കോര്‍: 7-6 (7-5) 6-2.
ഇത് നാലാം തവണയാണ് ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത്.
















