Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

മാളയും അന്നമനട കലാസമിതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:53 pm IST
in Entertainment

തൃശൂര്‍: മാള അരവിന്ദന് എന്നു തുണയായത് അന്നമനട കലാസമിതി. എസ്.എസ്.എല്‍.സി. കഴിഞ്ഞപ്പോള്‍ നാടകത്തിന് പിന്നണിക്കാരനായി കൂടിയതാണ്. തുടര്‍ന്ന് നാടകനടനുമായി. 13 വര്‍ഷം സജീവമായി നാടകസമിതികളില്‍ ഉണ്ടായിരുന്നു. അന്നമനട കലാസമിതിയുമായി ബന്ധപ്പെട്ടാണ് ആദ്യകാല നാടക പ്രവര്‍ത്തനങ്ങള്‍. പ്രൊഫഷണല്‍ നാടകസമിതികളുമായി ബന്ധപ്പെട്ടത് കോട്ടയം നാഷണല്‍ തിയേറ്റേഴ്‌സിലൂടെയാണ്. പെരുമ്പാവൂര്‍ നാടകശാല, സൂര്യസോമ എന്നിവയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

എസ്.എല്‍.പുരം സൂര്യസോമയുടെ നിധി എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച സംസ്ഥാന നടനുള്ള അവാര്‍ഡ് മാളയ്‌ക്ക് നേടിക്കൊടുത്തു. കൊട്ടാരത്തിലെ ആശ്രിതനായ ദാമോദരന്‍ നമ്പ്യാര്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയതിനാണ് മാള അവാര്‍ഡിനര്‍ഹനായത്. അന്ന് നാടകരംഗത്ത് ഏറ്റവും വലിയ പ്രതിഫലത്തുകയായ 75 രൂപ ലഭിച്ചിരുന്നത് മാളയ്‌ക്കായിരുന്നു.

1976-ല്‍ സിന്ദൂരം എന്ന ചിത്രത്തിലൂടെയാണ് സിനിമാപ്രവേശനം. സംവിധായകന്‍ പി.ചന്ദ്രകുമാര്‍ മാളയുടെ നാടകാഭിനയം കണ്ട് താല്പര്യപ്പെട്ടാണ് സിന്ദൂരത്തിലേക്ക് ക്ഷണിച്ചത്. ചന്ദ്രകുമാറിന്റെ ശുപാര്‍ശയില്‍ മാളയ്‌ക്ക് ഡോ.ബാലകൃഷ്ണന്റെ സിനിമയില്‍ അവസരം കിട്ടുകയായിരുന്നു. മുഴുനീള ഹാസ്യകഥാപാത്രത്തെ അവിസ്മരണീയമാക്കി ആ ചിത്രത്തിലൂടെ മാള സിനിമാരംഗത്ത് ചുവടുറപ്പിച്ചു.

നീട്ടിയും കുറുക്കിയും ചിരിച്ചുമുള്ള മാളയുടെ സംഭാഷണശൈലി മറ്റാര്‍ക്കും എളുപ്പം വഴങ്ങുന്നതായിരുന്നില്ല. 80കളില്‍ മാളയില്ലാതെ മലയാള സിനിമയില്ല എന്നൊരവസ്ഥ സംജാതമായി. മമ്മൂട്ടിയും മോഹന്‍ലാലും നായകരാണെങ്കില്‍ മാള അവിഭാജ്യഘടകമെന്ന നിലയില്‍ നിരവധി ചിത്രങ്ങള്‍ ഇറങ്ങി.

പപ്പു, മാള, ജഗതി എന്ന പേരില്‍ ഒരു സിനിമതന്നെ അക്കാലത്ത് ഇറങ്ങി. ഹാസ്യതാരമെന്നതോടൊപ്പം നിരവധി കാരക്ടര്‍ റോളുകളും മികച്ച നിലയില്‍ മാള കൈകാര്യം ചെയ്തിരുന്നു. താറാവ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള അവാര്‍ഡ് നേടിയതാണ് മാളയ്‌ക്ക് സിനിമാജീവിതത്തില്‍ ലഭിച്ച ഏക സര്‍ക്കാര്‍ അംഗീകാരം. ഓസ്‌കാര്‍ മിമിക്‌സ് എന്ന പേരില്‍ മിമിക്രി ട്രൂപ്പ് നടത്തിയിരുന്നു.

മോഹന്‍ലാലിനൊപ്പം ‘കണ്ടു കണ്ടറിഞ്ഞു’ എന്ന സിനിമയില്‍ ‘നീയറിഞ്ഞോ മേലേമാനത്ത് ‘ എന്ന ഗാനവും മാള പാടിയിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ ഗോഡ് ഫോര്‍ സെയില്‍ ആണ് റിലീസ് ചെയ്ത മാള അഭിനയിച്ച അവസാനചിത്രം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആഗോള അയ്യപ്പ സംഗമം: ഊരാളുങ്കലിന് 55 ലക്ഷം കൂടി നൽകി ദേവസ്വം ബോർഡ്: ആകെ നൽകിയത് 3.69 കോടി രൂപ

Kerala

10 വര്‍ഷം മുമ്പ് ഹൃദയം മാറ്റിവച്ച മാത്യു അച്ചാടന്‍ അന്തരിച്ചു, കേരളത്തിൽ ആദ്യമായി എയർ ആംബുലൻസിൽ ഹൃദയം എത്തിച്ചു

Kerala

വെടിക്കെട്ട് അപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി; മരിച്ചവരുടെ എണ്ണം 17 ആയി

Kerala

സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റത് മൂന്നുപേർക്ക്; കുറ്റ്യാടിയിൽ വീടിനുള്ളിൽ അ‌ഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

‘പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും’ സുന്നി മഹല്ല് ഫെഡറേഷൻ- എതിർക്കാതെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് തങ്ങളും

ഷാരൂഖ് ഖാനോ രജനീകാന്തോ ഒന്നുമല്ല, യഥാർത്ഥ ബോക്സ് ഓഫീസ് ജേതാവ് ആരാണ് ? 100 കോടിയിലധികം കളക്ഷൻ നേടിയ 20 സിനിമകൾ ഈ താരത്തിനുണ്ട്

ആരോഗ്യമന്ത്രി ചെയർമാനായ സൊസൈറ്റിയിൽ വൻ ക്രമക്കേട്: ടെണ്ടറില്ല, യാതൊരു രേഖയുമില്ല

ജപ്പാനിൽ ശക്തമായ ഭൂചലനം ; നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമോ ? യുദ്ധം അവസാനിപ്പിക്കാനും ഇറാൻ ഒരുങ്ങുന്നു ? പുതിയ നിർദ്ദേശം അമേരിക്കയ്‌ക്ക് അയച്ചതായി റിപ്പോർട്ടുകൾ

വിശ്വാസം നഷ്‌ടപ്പെട്ടു ; എക്സൈസ് പോളിസി കേസിൽ ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മുന്നിൽ ഹാജരാകില്ലെന്ന് കെജ്‌രിവാൾ

‘ഇല്ല ഇനി വിശ്വസിക്കില്ല, കൂടെ നിന്ന് ചതിച്ചു’: മധ്യസ്ഥതയ്‌ക്ക് പാകിസ്താനെ വിശ്വസിക്കാനാവില്ലെന്ന് ഇറാൻ

മകളുടെ കൊലപാതകം: ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്‌ക്കെതിരെ വ്യാജ അഴിമതി ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസ് നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

പഹല്‍ഗാമില്‍ ഭീകരരുടെ വെടിയേറ്റ് വീരമൃത്യുവരിച്ച എന്‍. രാമചന്ദ്രന്റെ ചിത്രത്തില്‍ ഭാര്യ ഷീല മാല ചാര്‍ത്തുന്നു. ജസ്റ്റിസ് എന്‍. നഗരേഷ്, ഗോവിന്ദന്‍കുട്ടി മേനോന്‍,
സഞ്ജയന്‍. എസ്, ഡോ. എന്‍.സി. ഇന്ദുചൂഡന്‍ എന്നിവര്‍ സമീപം

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.