Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സന്ദേശത്തിലെ എസ്‌ഐ പഴയകള്ളനായി മീശമാധവനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:52 pm IST
inEntertainment

ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് മാള അഭിനയിച്ച അവസാനം പുറത്തു വന്ന സിനിമ( 2014). ഒടുവില്‍ നൂല്‍പ്പാലം എന്ന സിനിമയിലാണ് അഭിനയിച്ചുവന്നിരുന്നത്. ഇതിന്റെ ഷൂട്ടിംഗ് വേളയിലാണ് മാളയ്‌ക്ക് നെഞ്ചുവേദന വന്നത്.

മാസാല റിപ്പബഌക്, പുണ്യാളന്‍ അഗര്‍ബത്തീസ്, ഗോഡ് ഫോര്‍ സെയില്‍, താപ്പാന, പ്രഭുവിന്റെ മക്കള്‍, പ്രിയപ്പെട്ട നാട്ടുകാരെ, നിന്നിഷ്ടം എന്നിഷ്ടം. നന്തുണി, യക്ഷിയും ഞാനും, ചെറിയ കള്ളനും വലിയ പോലീസും, വീണ്ടും കാസര്‍കോട് കാദര്‍ഭായി,സ്വന്തം ഭാര്യ സിന്ദാബാദ്,ടിഡി ദാസന്‍ സ്റ്റാന്‍ഡേര്‍ഡ ആറു ബി, ചങ്ങാതിക്കൂട്ടം, രഹസ്യപോലീസ്, പരിഭവം,മുല്ല,ശലഭം,മായാ ബസാര്‍,മിഴികള്‍ സാക്ഷി,ചിത്രശലഭങ്ങളുടെ വീട്,.പന്തയക്കോഴി, മൂന്നാമതൊരാള്‍, ചാന്തുപൊട്ട്, ഫിംഗര്‍ പ്രിന്റ്, പൊന്മുടിപ്പുഴയോരത്ത്, പെരുമഴക്കാലം, രസികന്‍, സേതു രാമയ്യര്‍, മുല്ലവള്ളിയും തേന്മാവും, പട്ടാളം,വരും, വരുന്നു, വന്നു,കഥ,ഞാന്‍ സല്‍പ്പേരു രാമന്‍കുട്ടി,വാല്‍ക്കണ്ണാടി, ജഗതി, ജഗതീഷ് ഇന്‍ ടൗണ്‍, മീശമാധവന്‍, കരുമാടിക്കുട്ടന്‍, പ്രണയകാലത്ത്,കാക്കി നക്ഷത്രം,വര്‍ണ്ണക്കാഴ്ചകള്‍,കൊച്ചുകൊച്ചു

സന്തോഷങ്ങള്‍,ജോക്കര്‍,മധുരനൊമ്പരക്കാറ്റ്,ഉദയപുരം സുല്‍ത്താന്‍,കന്മദം, പഞ്ചലോഹം,കളിയൂഞ്ഞാല്‍, കല്യാണയുണ്ണികള്‍, അര്‍ജുനനന്‍ പിള്ളയും അഞ്ചുമക്കളും, ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്,ഗജരാജമന്ത്രം,ഭൂതക്കണ്ണാടി, കുടമാറ്റം,സത്യഭാമയ്‌ക്കൊരു പ്രണയ ലേഖനം, സല്ലാപം, സാമൂഹ്യപാഠം,കൊരക്കോ, അഗ്‌നിദേവന്‍, ഒരു അഭിഭാഷകന്റെ കേസ് യറി, വധു ഡോക്ടറാണ്, മാനത്തെ കൊട്ടാരം,ഡോളര്‍,കടല്‍, വരണമാല്യം, പൊന്നുച്ചാമി, സൗഭാഗ്യം, ആഗ്‌നേയം,വക്കീല്‍ വാസുദേവ്, വെങ്കലം, ഉപ്പുകണ്ടം ബ്രദേഴ്‌സ്,മാന്ത്രികച്ചെപ്പ്,കിഴക്കന്‍ പത്രോസ്, അയലത്തെ അദ്ദേഹം,മാന്യന്മാര്‍,കിഴക്കുണരും പക്ഷി, മിമിക്‌സ് പരേഡ്, അങ്കിള്‍ ബണ്‍,കടിഞ്ഞൂല്‍ കല്യാണം, അന്നക്കുട്ടീ കോടമ്പാക്കം വിളിക്കുന്നു, പട്ടണ പ്രവേശം,കണ്ടതും കേട്ടതും, മൂന്നാം മുറ,ലൂസ് ലൂസ് അരപ്പിരി ലൂസ്, ജന്മാന്തരം, ഉല്‍സവപ്പിറ്റേന്ന്, സ്വര്‍ഗം,നിറദേദങ്ങള്‍,കാലം മാറി കഥമാറി, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ തുടങ്ങിയവയാണ് പ്രധാന സിനിമകള്‍. അറുനൂറോളം സിനിമകളിലാണ് മാള വേഷമിട്ടത്.

കള്ളനായും പോലീസായും രാഷ്‌ട്രീയക്കാരനായും ഗുണ്ടയായും സര്‍ക്കാര്‍ ജീവനക്കാരനായും മന്ത്രവാദിയായും വേഷമിട്ട മാളയുടെ സന്ദേശത്തിലെ, എസ്‌ഐയുടെ റോള്‍ ആരും മറക്കില്ല. രാഷ്‌ട്രീയക്കാരായ അളിയന്മാരുടെ ഇടപെടല്‍ മൂലം സ്ഥലം മാറ്റങ്ങള്‍ മൂലം ഗതികെട്ട എസ്‌ഐയുടെ റോള്‍ അതിഗംഭീരമായാണ് മാള അഭിനയിച്ചത്. മീശമാധവനിലെ പഴയകള്ളന്റെ വേഷം അവിസ്മരണീയമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

Kerala

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍
Kerala

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

Kerala

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.