Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പപ്പു-മാള-ജഗതി അഭിനയ ത്രയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2015, 10:50 pm IST
inEntertainment

തൃശൂര്‍: മലയാള സിനിമ ലോകത്തെ ഹാസ്യസാമ്രാട്ടുകളായിരുന്നു പപ്പുവും മാളയും ജഗതിയും. എസ്.പി.പിള്ള, അടൂര്‍ഭാസി,ബഹദൂര്‍ ത്രയത്തിന് ശേഷം മലയാള സിനിമയില്‍ ഹാസ്യത്തിന് പുതിയ രൂപവും ഭാവവും നല്‍കിയ മൂന്നു പേരായിരുന്നു ഇവര്‍.

ഇവരില്‍ ഒരാള്‍ ഇല്ലാതെ മലയാള സിനിമ ഇറങ്ങിയിരുന്നില്ല. ഇപ്പോഴത്തെ സൂപ്പര്‍ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ മാളയുടെ വരവിനായി ലൊക്കേഷനില്‍ കാത്ത് നിന്നിരുന്ന സമയം ഉണ്ടായിരുന്നു.

മൂവരുടെയും അംഗചലനങ്ങളും മുഖത്ത് ഞൊടിയിടയില്‍ വളരുന്ന ഹാസ്യഭാവവും ശബ്ദത്തിലൂടെയുള്ള ഹാസ്യാവതരണവും മലയാളികളെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്.പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍,എന്നിഷ്ടം നിന്നിഷ്ടം,ശ്യാമ,പുച്ചക്കൊരു മൂക്കുത്തി,പപ്പു,മാള,ജഗതി തുടങ്ങി നൂറുക്കണക്കിന് സിനിമകളില്‍ മാള അവതരിപ്പിച്ച ഹാസ്യ കഥാപാത്രങ്ങള്‍ ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ജോഷി, സാജന്‍ എന്നിവരുടെ ചിത്രങ്ങളില്‍ മാള അരവിന്ദന്റെ സാന്നിദ്ധ്യം ഒഴിച്ചു കൂടാത്തതായിരുന്നു.പപ്പു-മാള-ജഗതി എന്ന പേരില്‍ സിനിമ തന്നെ പുറത്തിറങ്ങിയിരുന്നു.

ഹാസ്യസാമ്രാട്ട് എസ്.പി. പിള്ളയായിരുന്നു മാളയെ വിസ്മയിപ്പിച്ച ഒരു ്യൂനടന്‍. പിന്നീട് സഹതാരങ്ങളായ പപ്പുവും ജഗതിയും. അന്നല്ലൊം ഹാസ്യം കൈകാര്യം ചെയ്തിരുന്നത് കഥാപാത്രങ്ങളിലൂടെയായിരുന്നു പിന്നീടത് റെഡിമെയ്ഡ് കോമഡിയായി. പപ്പു,മാള,ജഗതി കൂട്ടുക്കെട്ടിലെ പപ്പു നേരത്തെ വിട പറഞ്ഞു.ഇപ്പോള്‍ മാളയും. ജഗതിയാകട്ടെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഓര്‍മ്മ ശക്തി വരെ നഷ്ടപ്പെട്ട് സിനിമ രംഗത്ത് നിന്ന മാറി നില്‍ക്കുകയാണ്.

ഹാസ്യകഥാപാത്രങ്ങള്‍ മാത്രമല്ല വളരെ സീരിയസായ കാരക്ടര്‍ റോളുകളും മാളയ്‌ക്ക് അനായാസം വഴങ്ങിയിരുന്നു. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലെ വേഷം അത്തരത്തിലൊന്നായിരുന്നു. വധു ഡോക്ടറാണ് എന്ന ചിത്രത്തില്‍ കാലിലെ വൃണത്തിന് മരുന്നു തേടി മൃഗഡോക്ടറുടെ അടുത്തെത്തുന്ന മാള എന്താ ഇവിടെ ഒരു ശശ്മാന മൂകതയെന്ന് ചോദിക്കുന്ന രംഗം ആരെയും ചിരിപ്പിക്കും. പ്രത്യേക ശബ്ദത്തിലുള്ള മാളയുടെ സംസാരവും ആരും എന്നും ഓര്‍ക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു
Kerala

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

പുതിയ വാര്‍ത്തകള്‍

വരും തലമുറയ്‌ക്ക് വഴികാട്ടി: പി.കെ. കൃഷ്ണദാസ്

എംഎ സാറിനൊപ്പം കെ. ലക്ഷ്മിനാരായണന്‍

‘എന്നെ തപസ്യയിലെത്തിച്ച എം.എ.സാര്‍’

സാധാരണക്കാരെ ദേശീയതയുടെ മാര്‍ഗത്തിലേക്ക് നയിച്ചു: പി.എന്‍. ഹരികൃഷ്ണ കുമാര്‍

ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.എന്‍. സജികുമാര്‍ എംഎ സാറിന്റെ ഭൗതിക ദേഹത്തിന് മുന്നില്‍ പ്രണമിക്കുന്നു. ചലചിത്ര നിര്‍മാതാവ് ജി. സുരേഷ് കുമാര്‍ പുഷ്പചക്രം അര്‍പ്പിക്കുന്നു

എംഎ സാറിന്റെ സംഭാവനകള്‍ക്ക് മരണമില്ല – ബാലഗോകുലം

വെല്ലുവിളികൾ ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുക, ഈ രാശിക്കാർക്ക് നല്ലകാലം: ഒക്ടോബർ ഒന്നാം തീയതി സമ്പൂർണ്ണ ജ്യോതിഷ ഫലം

വിദ്യാ ദേവതയായ സരസ്വതീ ദേവിയുമായി ബന്ധപ്പെട്ട ദേവതാ സങ്കല്‍പ്പങ്ങള്‍ ഇങ്ങനെ

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.