Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 10:27 pm IST
inKottayam

കടുത്തുരുത്തി: മുളക്കുളം ഗ്രാമ പഞ്ചായത്തിലെ മൂര്‍ക്കാട്ടിപ്പടിയിലെ മിനിസ്റ്റേഡിയം ഐടിഐ നിര്‍മ്മിക്കാന്‍ വിട്ടുകൊടുക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെ മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.ഒ. കുട്ടപ്പന്‍ പഞ്ചായത്ത് ഡയറക്ടര്‍ക്ക് പരാതി നല്‍കി. 1979-84 കാലകട്ടത്തില്‍ ഒരു പഞ്ചായത്തിന് ഒരു കളിസ്ഥലം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ 93 സെന്റ് സ്ഥലമാണ് മൂര്‍ക്കാട്ടുപടിയിലെ മിനിസ്റ്റേഡിയം.

അന്നത്തെ പ്രസിഡന്റാണ് ഇപ്പോള്‍ കളിസ്ഥലം ഐടിഐ ക്ക് വേണ്ടി വിട്ടുകൊടുക്കാന്‍ മുന്‍കൈയെടുക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ കളിസ്ഥലമില്ലാത്ത പഞ്ചായത്തുകള്‍ എത്രയും വേഗം കളിസ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവു നിലനില്‍ക്കെയാണ് മുളക്കുളം പഞ്ചായത്തിലെ കളിസ്ഥലം ഐടിഐ ക്ക് വിട്ടുനല്‍കാന്‍ നീക്കം നടത്തുന്നത്. 1980ല്‍ വാങ്ങിയ 93 സെന്റ് സ്ഥലത്ത് നിന്നാണ് കൃഷിഭവനും, മൃഗാശുപത്രിക്കും, അംഗന്‍വാടിക്കും, പഞ്ചായത്ത് ലൈബ്രറിക്കും സ്ഥലം വിട്ടുകൊടുത്തത്. അവസാനമായി അംഗനവാടിക്ക് സ്ഥലം വിട്ടുകൊടുത്തപ്പോള്‍ ബാക്കിയുള്ള കളിസ്ഥലം ഒരു നിര്‍മ്മാണ പ്രവര്‍ത്തലങ്ങള്‍ക്കും നല്‍കില്ലന്ന് അന്നത്തെ ഭറരണസമിതി പ്രതിഷേധവുമായി എത്തിയവര്‍ക്ക് ഉറപ്പുനല്‍കിയതാണ്.

ഐടിഐ തുടങ്ങാന്‍ ഒരേക്കര്‍ സ്ഥലം വേണം. എന്നാല്‍ ഈ സ്ഥലം ഇപ്പോള്‍ അറുപത് സെന്റില്‍ താഴെമാത്രമേ കാണുകയുള്ളു. സര്‍ക്കാരിന്റെ പതിനൊന്നിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവജനങ്ങള്‍ക്ക് കായിക പരിശീലനം നേടുന്നതിനും, മികച്ച കായിക പ്രതിഭകളെ കണ്ടെത്തുന്നതിനും വേണ്ടി ലക്ഷ്യം വച്ച് വാങ്ങിയതാണ് മൂര്‍ക്കാട്ടുപടിയിലെ മിനിസ്റ്റേഡിയം.

ഇവിടെ രാവിലെയും വൈകുന്നേരങ്ങളിലും കായിക പരിശീലനം നടത്താന്‍ നിരവധി യുവജനങ്ങളാണ് എത്തുന്നത്. സ്റ്റേഡിയം ഐടിഐക്ക് വിട്ടുകൊടുക്കുന്നതിനെതിരെ പഞ്ചായത്തിലെ ന്യൂമാസ്റ്റേഴ്‌സ് ക്ലബും പഞ്ചായത്ത് ഭരണസമിതിക്കു പരാതി നല്‍കിയിട്ടുണ്ടു. പഞ്ചായത്തിന്റെ ഏകദേശം രണ്ടുകോടി രൂപയുടെ സ്വത്താണ് ഐടിഐക്ക് സ്ഥലം വിട്ടുകൊടുത്താല്‍ നഷ്ടമാകുന്നത്. കേരള പഞ്ചായത്ത് രാജ് നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കു വിരുദ്ധവും, കായിക രംഗത്തോടുള്ള അവഗണനയുമാണ് ഇതെന്നും പരാതിയില്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

India

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

Kerala

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

5 ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലസ്റ്ററുകള്‍ക്കായി 1,194 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ക്ക് അംഗീകാരം 

പ്രേമസാഫല്യം മുതൽ ക്ഷിപ്രകാര്യം വരെ ; ഈ മന്ത്രങ്ങൾ ചൊല്ലി മഹാഗണപതിയെ പ്രീതിപ്പെടുത്തിയാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.