Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സന്ദീപ് വധശ്രമം; കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 09:35 am IST
inKannur

ഇരിട്ടി:  വട്ടക്കയം കട്ടേങ്കണ്ടത്ത് വെച്ച് ആര്‍എസ്എസ് മോച്ചേരി ശാഖാ മുഖ്യശിക്ഷകും ,ബിഎംഎസ് ചാവശ്ശേരി യൂനിറ്റ് ഭാരവാഹിയുമായ പാറക്കണ്ടി വീട്ടില്‍ സന്ദീപനെ സിപിഎം ഗുണ്ടകള്‍ വെട്ടിക്കൊല്ലാന്‍ നടത്തിയ ശ്രമത്തില്‍ പ്രതിഷേധിച്ചു ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രഖ്യാപിച്ച കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് ഹര്‍ത്താല്‍ പൂര്‍ണ്ണം. വ്യാഴാഴ്ച വൈകുന്നേരം 4.30തോടെ പുന്നാട് നിവേദിതാ വിദ്യാലയത്തിലെ വിദ്യാര്‍ഥികളെ ഇറക്കി തിരിച്ചു വരവേ കട്ടേങ്കണ്ടം പാലത്തിനു സമീപം വെച്ച് എട്ടോളം വരുന്ന സിപിഎം ഗുണ്ടകള്‍ സന്ദീപിനെ ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

‘ചാവശ്ശേരിക്കടുത്തു ഇരുപത്തി ഒന്നാംമൈലിലെ ഓട്ടോറിക്ഷാ തൊഴിലാളിയായ സന്ദീപ് നിത്യവുംനിവേദിതാ വിദ്യാലയത്തിലെ കുട്ടികളെ കൊണ്ടുപോവാറുണ്ടായിരുന്നു. ഇതറിയാവുന്ന സിപിഎമ്മുകാര്‍ വളരെ ആസൂത്രിതമായ ആക്രമണമാണ് നടത്തിയതെന്നാണ് അറിയാന്‍ കഴിയുന്നത്. തലക്കും കാലിനും പുറകിലും വെട്ടേറ്റ സന്ദീപ്  കോഴിക്കോട് മിംസ് ആശുപത്രിയില്‍ അപകട നിലതരണം ചെയ്തു വരുന്നു.  പഞ്ചായത്തിലെ എല്ലാ മേഖലകളെയും ഹര്‍ത്താല്‍ ബാധിച്ചു. പഞ്ചായത്തിലെ ഏക പട്ടണമായ ഇരിട്ടിയില്‍ കടകമ്പോളങ്ങളും സ്‌കൂളുകള്‍, സര്‍ക്കാര്‍ സര്‍ക്കാറിതര ഒഫീസുകളെയെല്ലാം ഹര്‍ത്താല്‍ ബാധിച്ചു.  വാഹനങ്ങളെ ഹര്‍ത്താലില്‍  നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ സന്ദീപ്  ബിഎംഎസ് ഓട്ടോറിക്ഷാ യൂണിയന്‍ യൂനിറ്റ് സിക്രട്ടറിയായതുകാരണം ബി എം എസ് ഓട്ടോറിക്ഷാ പണിമുടക്കിനും ആഹ്വാനം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഓട്ടോറിക്ഷകള്‍ ഓട്ടിയില്ല.

പ്രതിഷേധിച്ചു

ഇരിട്ടി:  ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍  ചാവശ്ശേരി യൂനിറ്റ് സിക്രട്ടറിയായ സന്ദീപനു നേരെ സിപിഎം നടത്തിയ വധശ്രമത്തില്‍ ഇരിട്ടി മേഖലാ ബിഎംഎസ്  ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിഷേധിച്ചു. മേഘലാ പ്രസിഡന്റ് എന്‍.വി.സുജേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.പി.ധനഞ്ജയന്‍, പി.രജീവ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.  സംഭവത്തില്‍ മോട്ടോര്‍ തൊഴിലാളി ആന്റ് എഞ്ചിനീയറിംഗ് മസ്ദൂര്‍ സംഘം ബിഎം എസ് ജില്ലാ ജനറല്‍സെക്രട്ടറി സത്യന്‍ കൊമ്മേരി പ്രതിഷേധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

Varadyam

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

പുതിയ വാര്‍ത്തകള്‍

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.