Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഇഴഞ്ഞു നീങ്ങുന്ന റോഡ് പണി: ദുരിതത്തിലായി നാട്ടുകാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 09:32 am IST
inKasargod

കൊട്ടോടി: ഒരു വര്‍ഷം മുമ്പാരംഭിച്ച പള്ളത്തിങ്കാല്‍-കൊട്ടോടി റോഡ് നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതായി പരാതി. പ്രധാനമന്ത്രിയുടെ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന റോഡിന്റെ പണി പൂര്‍ണമായും നിലച്ചമട്ടാണ്. ചുള്ളി, കൊട്ടോടി, ചീച്ചക്കയ, പറയംപള്ളം, കൊല്ലംപണ, കക്കോട്ടമ്മ, പുലിക്കോട് എന്നീ ഉള്‍നാടുകളില്‍ നിന്നും പള്ളത്തിങ്കാലില്‍ എത്താനുള്ള ഏക ആശ്രയവും ഈ റോഡാണ്. നൂറുകണക്കിന് കാല്‍നടയാത്രക്കാരും അതിലുമേറെ വാഹനങ്ങളുമാണ് നിത്യേന ശ്വാസം മുട്ടി ഇതുവഴി കടന്നുപോകുന്നത്.

പള്ളത്തിങ്കാല്‍ മുതല്‍ ചീച്ചക്കയ വരെ അഞ്ചുകിലോമീറ്റര്‍ റോഡ് 3.75 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കുന്നത്. പ്രവര്‍ത്തിക്ക് ആവശ്യമായ ജോലിക്കാരില്ലാത്തതാണ് നിര്‍മാണം വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി പലയിടത്തായി ഒന്‍പത് കലുങ്കുകളാണ് നിര്‍മിച്ചിരുന്നത്. എന്നാല്‍ ഏഴര മീറ്റര്‍ വീതി വേണ്ട ഇതിന് അഞ്ചെണ്ണത്തിന് അഞ്ചരമീറ്ററായിരുന്നു വീതി.

പരാതിയെ തുടര്‍ന്ന് ഇവ പൊളിച്ചുമാറ്റേണ്ടിവന്നതും നിര്‍മാണം വൈകുന്നതിന് കാരണമായി. നിര്‍മാണം വിലയിരുത്താന്‍ കരാറുകാരനോ എന്‍ജിനീയറോ വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ റോഡില്‍ പലസ്ഥലങ്ങളിലും ആവശ്യത്തിന് വീതിയുമില്ല. ഒടുവില്‍ പ്രദേശത്തെ ഒരു ക്ലബിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങി 40000 രൂപ ചിലവഴിച്ച് വീതികുറഞ്ഞ ഭാഗങ്ങളില്‍ വീതികൂട്ടുകയാണുണ്ടായത്.

റോഡുനിര്‍മാണം വൈകുന്നതിനാല്‍ ചുള്ളിക്കര, കൊട്ടോടി, ചീച്ചക്കയ, പ്രദേശങ്ങളിലെ നിരവധി യാത്രക്കാരാണ് യാത്രാക്ലേശമനുഭവിക്കുന്നത്. സ്‌കൂള്‍ കുട്ടികളടക്കം നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന ഈ വഴിയില്‍ പൊടിനിറഞ്ഞതിനാല്‍ കാല്‍നടയാത്രയും ദുസഹമായിരിക്കുകയാണ്. പള്ളത്തിങ്കാലില്‍ ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നവര്‍ ഓട്ടം പോകേണ്ട പാത തുറന്നുകിട്ടാത്തതിനാല്‍ വരുമാനമില്ലാതെ കഷ്ടപ്പെടുന്നു.

വര്‍ഷങ്ങളായി ഇതുവഴി സര്‍വീസ് നടത്തിയിരുന്ന ബസ് നിര്‍മാണം ആരംഭിച്ചശേഷം അഞ്ചുമാസം വരെ സര്‍വീസ് നടത്തിയെങ്കിലും സോളിംഗ് ഇളകിയും പൊടി നിറഞ്ഞും യാത്ര ദുരിതമായതോടെ സര്‍വീസ് നിര്‍ത്തിവെച്ചു. തകര്‍ന്ന റോഡിലൂടെ സര്‍വീസ് നടത്താന്‍ ജീപ്പും ഓട്ടോയും തയ്യാറാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡുനിര്‍മാണം എത്രയുംപെട്ടന്ന് പൂര്‍ത്തീകരിച്ച് യാത്രാദുരിതമകറ്റണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. നിര്‍മാണം വേഗത്തിലാക്കിയില്ലെങ്കില്‍ റോഡ് നിര്‍മാണം തടയുമെന്ന് ഓട്ടോ തൊഴിലാളികളും പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.