Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മുഖ്യമന്ത്രി അഴിമതി സംരക്ഷണ വകുപ്പിന്റെ ചെയര്‍മാന്‍: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2015, 09:29 am IST
inKasargod

കാലിച്ചാനടുക്കം:”കേരളത്തില്‍ നടക്കുന്ന അഴിമതികളെ സംരക്ഷിച്ചുനിര്‍ത്തുന്ന അഴിമതിവകുപ്പിന്റെ ചെയര്‍മാനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാറിയിരിക്കുയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം ശോഭാസുരേന്ദ്രന്‍. ബിജെപി കോടോം-ബേളൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാലിച്ചാനടുക്കത്ത് നടന്ന സ്വര്‍ഗ്ഗീയ കെ.പി.ഭാസ്‌കരന്‍ ബലിദാനദിനത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു ശോഭാസുരേന്ദ്രന്‍.

അഴിമതിക്കാരെയും സ്വന്തം കസേരയെയും സംരക്ഷിക്കുക മാത്രമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പണി. ബാര്‍കോഴ കേസ് സിബിഐക്ക് വിടാത്തത് നരേന്ദ്രമോദി സര്‍ക്കാറിന്റെ കീഴില്‍ സിബിഐ അന്വേഷണം നടത്തിയാല്‍ താന്‍ അകത്താകുമെന്നുള്ളതുകൊണ്ടാണെന്നും ശോഭാസുരേന്ദ്രന്‍ വ്യാക്തമാക്കി.

സരിത കേസില്‍ ഉമ്മന്‍ ചാണ്ടിയെ രക്ഷിച്ചത് പിണറായിയാണ്. ഇവിടെ അഴിമതി കേസുകളില്‍ അന്വേഷണം നടക്കുന്നില്ല. മുസ്ലിംലീഗ് വരക്കുന്ന വരയിലാണ് രമേശ് ചെന്നിത്തലയുടെ ആഭ്യന്തരവകുപ്പ് നില്‍ക്കുന്നത്. നരേന്ദ്രമോദി ഭരിക്കുന്ന ഭാരതത്തില്‍ മുസ്ലിം സമുദായത്തിന് ഭയക്കേണ്ട കാര്യമില്ല. ഭാരതത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ബിജെപി സര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.

ജന്‍ധന്‍ യോജനയില്‍ സാധാരണക്കാരായ ലക്ഷക്കണക്കിന് ആള്‍ക്കാരാണ് ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുള്ളത്. ഇപ്പോള്‍ പെണ്‍കുട്ടികള്‍ ക്കായി സുകന്യശ്രീ അക്കൗ ണ്ട് ആരംഭിച്ചിരിക്കുകയാണ്. സിപിഎമ്മിന്റെ അഴിമതി പ്രവര്‍ത്തനങ്ങളെ തുറന്നടിച്ചിരുന്ന അച്യുതാനന്ദനെ പിണറായിയും കൂട്ടരും മണിച്ചിത്രത്താഴിട്ട് പൂട്ടിയിരിക്കുകയാണ്.

1984ല്‍ നിന്നും ബിജെപിയുടെ വളര്‍ച്ച അഭൂതപൂര്‍വ്വമാണ്. കേരളത്തില്‍ ബിജെപിക്ക് കളിക്കാനുള്ള ഗ്രൗണ്ട് ഒരുങ്ങിക്കഴിഞ്ഞെന്നും കാസ ര്‍കോട് ജില്ലയില്‍ പ്രവര്‍ത്തനത്തിന്റെ അശ്വമേധം നടത്താന്‍ ഭാസ്‌കരേട്ടന്റെ ഓര്‍മ്മകള്‍ക്ക് സാധിക്കണമെന്നും ശോഭാസുരേന്ദ്രന്‍ പറഞ്ഞു.

മാണിയിലേക്ക് ശ്രദ്ധതിരിച്ച് ഉമ്മന്‍ചാണ്ടി അഴിമതി നടത്തുകയാണെന്ന് കെ.പി.ഭാസ്‌കരന്‍ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ദേശീയസമിതി അംഗം മടിക്കൈ കമ്മാരന്‍ പറഞ്ഞു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് തൂത്തെറിയാന്‍ ഇന്ന് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോടോം-ബേളൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബാബുരാജ് പൊടവടുക്കം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സംസാരിച്ചു. കൊവ്വല്‍ ദാമോദരന്‍, എസ്.കെ.കുട്ടന്‍, ഇ.കൃഷ്ണന്‍, ബളാല്‍ കുഞ്ഞിക്കണ്ണന്‍, ശങ്കരന്‍ വാഴക്കോട്, അഡ്വ.കെ.രാജഗോപാല്‍, പി.ഭരതന്‍, രോഹിണി കാനത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

കയക്കുന്നില്‍ നിന്നും സമ്മേളന നഗരിയിലേക്ക് നടന്നപ്രകടനത്തിലും പൊതുയോഗത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. സി.കുഞ്ഞമ്പു, ശ്രീനാഥ് അട്ടക്കണ്ടം, എം.നാരായണന്‍, വിജയന്‍ എരളാല്‍, ഉണ്ണികൃഷ്ണന്‍ വെള്ളമുണ്ട എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. രാമചന്ദ്രന്‍ സ്വാഗതവും ദിവാകരന്‍ നന്ദിയും പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.