Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം (നിത്യപാരായണം 705-ാം ദിവസം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2015, 08:22 pm IST
inSamskriti

വസിഷ്ഠന്‍ പറഞ്ഞു: ബോധം എന്തെന്ത് എപ്പെപ്പോള്‍ സങ്കല്‍പ്പിക്കുന്നുവോ അതനുഭവമാകുന്നു. അതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അവയുടെ ശക്തിയാര്‍ജ്ജിക്കുന്നത് അനന്തബോധത്തില്‍നിന്നാണ്. ബോധത്തില്‍ ഉയര്‍ന്നുണരുന്ന സമുചിതമായ ധാരണകളാലാണ് യമനിയമങ്ങള്‍ക്ക് പ്രബലതയും സാധുതയും കൈവരുന്നത്.

ഈ ലോകത്ത് ദേഹമെടുത്ത് ജീവിക്കുന്നവര്‍ക്ക് അവബോധിക്കാവുന്നതിനും അതീതമാണ് സൃഷ്ടിയാദ്യത്തിനു മുന്‍പുള്ള അവസ്ഥ. അതിനാലവര്‍ ആ അവസ്ഥ ‘അനസ്തിത്വ’മാണ് എന്ന് പറയുന്നു. എന്തൊക്കെയായാലും അസ്തിത്വാനസ്തിത്വ തലങ്ങള്‍ അനന്തബോധത്തിന്റെ ഇമകള്‍ ചിമ്മുന്നതുപോലെ മാത്രമാണ്.

ദിവാസ്വപ്‌നവേളകളില്‍ ഇമവെട്ടുന്ന സമയംകൊണ്ട് സങ്കല്‍പ്പലോകങ്ങള്‍ ഉണ്ടാക്കാനും ഇല്ലാതാക്കാനും നമുക്കാവുന്നു. അതുപോലെയാണ് അനന്തബോധം വിശ്വസൃഷ്ടി നടത്തുന്നതും അവയെ വിലയിപ്പിക്കുന്നതും.

അനന്തബോധത്തില്‍ ഉയരുന്ന ധാരണാസങ്കല്‍പ്പങ്ങള്‍ മാത്രമാണീ വിശ്വം. എന്നാല്‍ അത് യാതൊന്നും ചെയ്യുന്നില്ല. എല്ലായിടത്തും നിറഞ്ഞു വിളങ്ങുന്നതിനാല്‍, സര്‍വ്വവ്യാപിയായതിനാല്‍ അതിനു വിഘാതങ്ങള്‍ ഒന്നുമില്ല. എന്ത് സങ്കല്‍പ്പങ്ങള്‍ വേണമെങ്കിലും വിക്ഷേപിക്കാനും അവയെ ആവരണം ചെയ്യാനും ബോധത്തിനാകും.

‘യമനിയമാദികള്‍ ഇവിടെയുള്ളത് ഒരു സാമൂഹിക ക്രമം വെച്ചുപുലര്‍ത്താന്‍വേണ്ടി മാത്രമാണ്. എന്നാല്‍ യമനിയമങ്ങളും ബോധത്തില്‍ രൂഢമായതിനാല്‍ ഇഹലോകത്തും പരലോകത്തും അവയ്‌ക്ക് ഫലപ്രാപ്തിയുണ്ട്.’

ബ്രഹ്മം ഒന്നും ആയിത്തീരുന്നില്ല. ആകാതിരിക്കുന്നുമില്ല. എന്നാല്‍ വിഷയവിഷയീ ബന്ധം ബോധത്തില്‍ ഉയര്‍ന്നുപൊങ്ങുമ്പോള്‍ ബോധത്തില്‍ ഭാവുകത്വം ഉണ്ടാവുന്നു. അതിലെ വിഷയമാണ് സൃഷ്ടി. എന്നാല്‍ ബ്രഹ്മം ആ ബന്ധുതയെ പിന്‍വലിക്കുമ്പോള്‍ സ്വയം ബ്രഹ്മത്തില്‍ ബ്രഹ്മമായി വര്‍ത്തിക്കുമ്പോള്‍ അത് അനന്തവിഹായസ്സായി, അനന്തപ്രശാന്തതയായി നിലകൊള്ളുന്നു. കാറ്റില്‍ ചലനമെന്നതുപോലെ  അസ്തിത്വാനസ്തിത്വങ്ങള്‍ ബ്രഹ്മത്തില്‍ സഹജമാകുന്നു.

വീണ്ടും വീണ്ടും കാണുന്ന ദിവാസ്വപ്‌നമെന്നതുപോലെ വാര്‍ദ്ധക്യം, മരണം മുതലായ കാലവിഭജനങ്ങള്‍ അനന്തബോധത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു വിക്ഷേപിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങിനെയാണ് സസ്യജാലങ്ങളും പച്ചമരുന്നുകളും എന്നുവേണ്ട വൈവിദ്ധ്യതയാര്‍ന്ന വസ്തുക്കളെല്ലാം ത്രിലോകങ്ങളിലും ഉല്‍പ്പന്നമായത്.

ഒരേയൊരനന്തബോധമാണ് അനന്തസങ്കല്‍പ്പങ്ങളെ അനന്തവൈവിദ്ധ്യതയായി അവതരിപ്പിക്കുന്നത്. എല്ലാറ്റിലും പ്രഭാസിക്കുന്നത് ഏകവും അദ്വയവുമായ ബ്രഹ്മം ഒന്നുമാത്രം!

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

Kerala

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

Kerala

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.